പശ്ചിമ ബംഗാൾ, അസം രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്

പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽ രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പശ്ചിമ ബംഗാളിലെ 30, അസമിലെ 39 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. സൗത്ത് 24 പർഗ നാസ്, ബങ്കുര, പഷിം മേദിനിപൂർ, പുര്ബ 4 മേദിനിപൂർ എന്നീ…

ആധാർ – പാൻ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്

പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്.ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.ആദ്യം പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2017 ആയിരുന്നു.പിന്നീട് ഈ തീയതി നീട്ടിക്കൊണ്ട് പോവുകയായിരുന്നു. ആധാർ-പാൻ ലിങ്ക്…

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടിയിൽ രേഖാമൂലം നിലപാടറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടിയെത്തുടർന്ന് ഹൈക്കോടതിയിൽ രേഖാമൂലം നിലപാട് അറിയിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കൂടാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത്…

ഡൽഹിയിലെ പാർക്കിൽ ബിജെപി നേതാവ് തൂങ്ങിമരിച്ച നിലയിൽ

പശ്ചിമ ഡ‍ൽഹിയിലെ ബിജെപി മുൻ വൈസ് പ്രസിഡന്റായിരുന്ന ജിഎസ് ബവ(58)യെയാണ് വീടിനടുത്തുള്ള പാർക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹി സുഭാഷ് നഗറിലെ പാർക്കിൽ തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു മൃതദേഹം കണ്ടത്. പാർക്കിനുള്ളിൽ തടകത്തിലുള്ള ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.വൈകിട്ട് ആറ് മണിയോടെ നടക്കാനിറങ്ങിയവരാണ്…

രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരുന്നു

രാജ്യത്ത് പരിശോധനകൾ കുറഞ്ഞിട്ടും കോവിഡ് വ്യാപനം തീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,000 ത്തിന് മുകളിൽ പോസിറ്റീവ് കേസുകളും 271 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രണ്ടായിരത്തിനടുത്ത് പോസിറ്റീവ് കേസുകളാണ് രാജ്യതലസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിൽ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് പരിശോധനകൾ…

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

യുഇഎയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ കസ്റ്റംസ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി(എഫ്‌സിഎ) ആഹ്വാനം ചെയ്തു. ഞായറാഴ്ച്ച പുറത്തുവിട്ട പ്രസ്താവനയില്‍ യാത്രക്കാര്‍ക്ക് ലഗേജില്‍ കൊണ്ടു പോവാന്‍ അനുവദിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതുമായ വസ്തുക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. അറിവില്ലായ്മ കൊണ്ട് നിരവധി പേര്‍ക്ക് യാത്ര…

ഇന്ത്യ പാക്കിസ്താൻ സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം

ഇന്നലെ പൂഞ്ച് റാവൽ കോട്ട് ക്രോസിംഗിൽ ഇരു വിഭാഗവും സൈനിക നേത്യത്വങ്ങളും ചേർന്ന ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം ബ്രിഗേഡ് കമൻഡർ തല ചർച്ചയാണ് നടന്നത്. സൈന്യങ്ങൾ തമ്മിൽ ഉണ്ടായിട്ടുള്ള ധാരണ നടപ്പാക്കാൻ വേണ്ട ക്രമീകരണങ്ങളെ കുറിച്ചുള്ള ചർച്ച ആയിരുന്നു സൈന്യം…

മാർച്ച്‌ അവസാന ശനി – 8-30 പി എം മുതൽ 9.30 പി എം വരെ ഭൗമ മണിക്കൂർ

ലോകം മുഴുവൻ കോവിഡ്‌ രോഗ ഭീതി നിലനിൽക്കെ മാർച്ച്‌ അവസാന ശനി യാഴ്ച്ച രാത്രി 8-30 മുതൽ 9.30 വരെ ലോകം മുഴുവൻ ഇത്തവണ 2020 നാം ഭൗമ മണിക്കൂർ ആചരിക്കുന്നത്‌. കാലാവസ്ഥാ വ്യതിയാന ഭീഷണിക്കെതിരായ ബോധവൽ‌ക്കരണത്തിന്റെ ഭാഗമായി വേൾഡ് വൈഡ്…

രാഷ്ട്രപതിക്ക് വിദഗ്ധ ചികിത്സ; ഡൽഹി എയിംസിലേയ്ക്ക് മാറ്റി

നെഞ്ചുവേദയെ തുടർന്ന് ചികിത്സയിലായിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിദഗ്ധ ചികിത്സ നൽകുന്നതിനായി ഡൽഹി എയിംസിലേക്ക് മാറ്റിയത് . ഇന്നലെ രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും , വിദഗ്ധ ചികിത്സക്കായി എയിംസിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. രാഷ്ട്രപതിയുടെ…

കരസേനയിലെ വനിതാ ഉദ്യോഗസ്ഥകൾക്ക് സ്ഥിര കമ്മീഷൻ നിയമനം അനുവദിച്ച് സുപ്രീം കോടതി

കരസേനയിലെ വനിതാ ഉദ്യോഗസ്ഥകൾക്കും സ്ഥിര കമ്മീഷൻ നിയമനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവായി. കരസേനയിലെ വനിതകളോടുള്ള വേർതിരിവിനെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചിരുന്നു. രാജ്യത്തിന് വേണ്ടി ബഹുമതികൾ നേടിയവരെ സ്ഥിര കമ്മീഷൻ നിയമനത്തിൽ അവഗണിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.അറുപത്…