ഗുജറാത്ത്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്‌റത്തിന് കൈമാറി. അടുത്ത വര്‍ഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. തന്നെ ഈ ഉത്തരവാദിത്വം ഏല്‍പ്പിച്ചതിന് ബിജെപിയ്ക്ക് നന്ദി പറയുന്നുവെന്നും അഞ്ച് വര്‍ഷത്തിനു ശേഷമുള്ള ഈ മാറ്റത്തില്‍ അസ്വാഭാവികതയില്ലെന്നും…
Category: National
യുപിയില്‍ ബിജെപിയെ കെട്ടു കെട്ടിക്കും; ബി കെ യു നേതാവ് രാകേഷ് ടികായത്ത്
ഉത്തര്‍പ്രദേശ്: യുപിയില്‍ ബിജെപിയെ കെട്ടു കെട്ടിക്കുമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കെതിരെ രാഷട്രീയ പ്രഖ്യാപനവുമായി മുസഫര്‍ നഗറിലെ കിസാന്‍ മഹാപഞ്ചായത്ത്. വിവാദ നിയമങ്ങളുമായി മുന്നോട്ട് പോകുന്ന ബിജെപിയെ തോല്‍പ്പിക്കാന്‍ കര്‍ഷക…
ഏകീകൃത വാഹന രജിസ്ട്രേഷന്‍ സംവിധാനം; ഭാരത് സീരീസുമായി കേന്ദ്ര ഗതാഗത മന്ത്രാലയം
രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്ട്രേഷന്‍ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. സംസ്ഥാനന്തര വാഹന രജിസ്‌ട്രേഷന്‍ ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനം ഇതോടെ നിലവില്‍ വരും. ഭാരത് സീരീസ് എന്നാണ് ഈ ഒറ്റ രജിസ്‌ട്രേഷന്‍ സംവിധാനത്തിന്റെ പേര്. മറ്റൊരു സംസ്ഥാനത്ത്…
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പാവണം പ്രതിപക്ഷത്തിന്റെ ലക്ഷ്യം; സോണിയ ഗാന്ധി
ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാവണം പ്രതിപക്ഷത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനമെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും സോണിയ നിര്‍ദേശിച്ചു. പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് സോണിയയുടെ നിര്‍ദ്ദേശം. പാര്‍ട്ടി താല്‍പര്യത്തിന് അതീതമായി രാജ്യതാല്‍പ്പര്യത്തിന് പ്രാധാന്യം നല്‍കി തിരഞ്ഞെടുപ്പിനായി…
മോദിയുടെ ജനപ്രീതിയില്‍ 40 ശതമാനത്തിലധികം ഇടിവ് ; രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി ഏഴ് ശതമാനം കൂടി
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയില്‍ 42 ശതമാനം ഇടിവുണ്ടായതായി ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നാഷന്‍’ സര്‍വേ.11 ശതമാനം പേര്‍ അടുത്തതവണ യോഗി പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നു. 10 ശതമാനം പേര്‍ രാഹുല്‍ഗാന്ധിക്കൊപ്പമാണ്. 2020 ഓഗസ്റ്റില്‍ 66 ശതമാനം…
സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കും; പ്രധാനമന്ത്രി
ന്യൂഡല്‍ഹി : രാജ്യത്തെ സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ആണ്‍കുട്ടികള്‍ക്ക് സൈനിക് സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍ നമ്മുടെ നാട്ടില്‍…
പോരാട്ട ചരിത്രത്തിന്റെ ഓര്‍മ്മയില്‍ ഇന്ന് 75 -ാം സ്വാതന്ത്യദിനം;കനത്ത സുരക്ഷയില്‍ ഡല്‍ഹി
ന്യൂഡല്‍ഹി: പോരാട്ട ചരിത്രത്തിന്റെ ഓര്‍മ്മയില്‍ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങി രാജ്യം. കോവിഡ് മഹാമാരിക്കിടെയാണ് ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷങ്ങള്‍. ചടങ്ങിന് വേദിയാകുന്ന ഡല്‍ഹി ചെങ്കോട്ടയില്‍ സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായി. പതാക ഉയര്‍ത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഐതിഹാസിക സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ സ്മരണകള്‍ ഓര്‍ത്തെടുക്കാന്‍…
പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ പുതിയ നയം
തിരുവനന്തപുരം: പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവധി കഴിഞ്ഞ വാഹനം പൊളിക്കുമ്പോള്‍ വാഹന ഉടമയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാഹന സ്‌ക്രാപ് പോളിസി പ്രകാരം…
പെഗാസസ് വിഷയം;’രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി ജനാധിപത്യത്തിന്റെ പാര്‍ലമെന്റിനെ ബിജെപി റബര്‍ സ്റ്റാമ്പാക്കി ; ശശി തരൂര്‍
ന്യൂഡല്‍ഹി: രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി ജനാധിപത്യത്തിന്റെ പാര്‍ലമെന്റിനെ ബിജെപി റബര്‍ സ്റ്റാമ്പാക്കി മാറ്റി. ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ പ്രഖ്യാപിക്കാനുള്ള നോട്ടീസ് ബോര്‍ഡ് മാത്രമാണ് ബിജെപിക്ക് പാര്‍ലമെന്റ്. ഇന്ത്യന്‍ ജനാധിപത്യത്തെ അവര്‍ പരിഹസിക്കുകയാണെന്നും കോണ്‍ഗ്രസ് എം പി ശശി തരൂര്‍ . ഐ.ടി പാര്‍ലമെന്ററി…
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് ഉത്തര്‍പ്രദേശില്‍;തുടര്‍ഭരണം ലക്ഷ്യം
ലക്നൗ : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് ഉത്തര്‍പ്രദേശില്‍ എത്തും. അടുത്ത വര്‍ഷമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് .തെരഞ്ഞെടുപ്പിന് ആറ് മാസം ശേഷിക്കേ നിര്‍ണായക നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. കേന്ദ്രസംസ്ഥാന സംസ്ഥാന സര്‍ക്കാരുകളുടെ…
