മലപ്പുറം: ബാങ്കിലെ ഒഴിവുകള്‍ നികത്തണമെന്നും, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്നും, അവകാശപത്രിക അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ മാര്‍ച്ച് 31ന് അഖിലേന്ത്യാ പണിമുടക്ക് നടത്തും. എംപ്ലോയീസ് യൂണിയന്റെ (എ ഐ ബി ഇ എ) നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന്…
Category: Local
കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കും; മുഴുവന്‍ സീറ്റിലും വിജയമാണ് ലക്ഷ്യം: ആര്യാടന്‍ ഷൗക്കത്ത്
മലപ്പുറം: കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് മത്സരിക്കുന്ന നാലു സീറ്റുകളടക്കം ജില്ലയിലെ 16 സീറ്റുകളിലും വിജയമാണ് ലക്ഷ്യമെന്നും ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ ആര്യാടന്‍ ഷൗക്കത്ത്. മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍ക്കുമുമ്പിലും തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം വി.വി…
സൗജന്യ ആധാര്‍മേള സംഘടിപ്പിച്ചു
മലപ്പുറം : താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മുണ്ടുപറമ്പ് അക്ഷയ സെന്ററുമായി സഹകരിച്ച് താമരക്കുഴി പ്രദേശത്ത് കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം സൗജന്യ ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുഞ്ഞുങ്ങളുള്‍പ്പെടെ ഒട്ടേറെ ആളുകള്‍ പുതിയ ആധാര്‍ കാര്‍ഡ് എടുക്കാനും നിലവിലുള്ളതിലെ തെറ്റുകള്‍ തിരുത്താനുമായി ക്യാമ്പിലെത്തി.…
കെട്ടിടത്തിന്മുകളിൽ നിന്ന് യുവാവ് തലകറങ്ങി തഴേക്ക്; സമയോചിത ഇടപെടൽ ജീവൻ രക്ഷിച്ചു
വടകര: കെട്ടിടത്തിന് മുകളില്‍ നിന്ന് തലകറങ്ങി താഴേക്ക് വീണയാള്‍ക്ക് രക്ഷകനായത് മറ്റൊരു യുവാവ്. വടകര കേരള ബാങ്ക് കെട്ടിടത്തില്‍ നിന്നാണ് അരൂര്‍ സ്വദേശിയായ വിനു തലകറങ്ങി താഴേക്ക് വീണത്. തൊട്ടടുത്തുണ്ടായിരുന്ന കീഴല്‍ സ്വദേശഇ ബാബുവിന്റെ മനസാന്നിധ്യവും സമയോചിത ഇടപെടലുമാണ് വിനുവിന്റെ ജീവന്‍…
ബാലുശ്ശേരിയില്‍ യു.ഡി.എഫ് പ്രചരണത്തിന് കൊഴുപ്പേകി ധര്‍മ്മജന്‍റെ റോഡ് ഷോ; ആവേശമായി പിഷാരടിയും
ബാലുശ്ശേരി: ബാലുശ്ശേരിയിൽ യു.ഡി.എഫ് പ്രചരണത്തിന് കൊഴുപ്പേകി ധർമ്മജൻ ബോൾഗാട്ടിയുടെ റോഡ് ഷോ. ധർമ്മജനൊപ്പം രമേഷ് പിഷാരടി കൂടി പങ്കെടുത്ത റോഡ് ഷോയിൽ യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി.പൂനൂരിൽ നിന്ന് ആരംഭിച്ച റോഡ് ഷേയിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ അണിനിരന്നു. ബാലുശ്ശേരി. ടൗൺ വരെ…
നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും
കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും. ഡല്‍ഹിയില്‍ നിന്ന് വൈകിട്ട് നാലരക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിക്കും. വാഹനങ്ങളുടെ അകമ്പടിയോടെ നേമത്ത് എത്തുന്ന…
യുവ മാന്ത്രികന്‍ മലയില്‍ ഹംസക്ക് നന്മ മലപ്പുറം മേഖല യാത്രയയപ്പ് നല്‍കി
മലപ്പുറം : മാജിക് പ്രദര്‍ശനത്തിനായി വിദേശ പരൃടനത്തിന് ഒരുങ്ങുന്ന യുവ മാന്ത്രികന്‍ മലയില്‍ ഹംസക്ക് മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ മലപ്പുറം മേഖല വിപുലമായ യാത്രയപ്പ് നടത്തി. രാജാജി അക്കാദമിയില്‍ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനം ഹാരിസ് ആമിയന്‍ ഉദ്ഘാടനം…
ക്രിക്കറ്റ് പരിശീലനത്തിന് അവസരം
മലപ്പുറം: എ.ജെ.ക്രിക്കറ്റ് അകാദമി മലപ്പുറത്ത് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം.കോട്ടകുന്ന് ഡി.ടി.പി.സി ഹാളിന് സമീപത്തെ ഫ്‌ളഡ്‌ലൈറ്റ് പിച്ചില്‍ നടക്കുന്ന പരിശീലനം സൗജന്യമാണ്. ആഴ്ചയില്‍ മൂന്നു ദിവസം വീതം ഒരു മാസമാണ് കോച്ചിംഗ്. അഞ്ചുവയസു മുതല്‍ 17 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും…
മാജിക് പ്ലാനറ്റില്‍ സൗജന്യ ഗ്ലോക്കോമ – നേത്ര ചികിത്സാ ക്യാമ്പ് നടന്നു
തിരുവനന്തപുരം: ഗ്ലോക്കോമാ ദിനാചരണത്തിന്റെ ഭാഗമായി മാജിക് അക്കാദമി, സ്വസ്തി ഫൗണ്ടേഷന്‍, എസ്.എന്‍ യുണൈറ്റഡ് മിഷന്‍ ഇന്റര്‍നാഷണല്‍, ദിവ്യപ്രഭ ഐ ഹോസ്പിറ്റല്‍ എന്നിവരുടെ സഹകരണത്തോടെ ഭിന്നശേഷിക്കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററില്‍…
യുഡിഎഫ് മലപ്പുറം നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന്
യുഡിഎഫ് മലപ്പുറം നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന്മലപ്പുറം : മലപ്പുറം നിയസഭ മണ്ഡലത്തിലേക്ക് മത്സരിക്കുന്ന പി. ഉബൈദുള്ളയുടെയും മലപ്പുറം ലോകസഭാ മണ്ഡലത്തിലേക്ക് മത്സരിക്കുന്ന എം പി അബ്ദുസമദ് സമദാനിയുടെയും തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാര്‍ച്ച് 16 ന് ചൊവ്വാഴ്ച വൈകീട്ട് നാലിന് മലപ്പുറം വലിയങ്ങാടി…
