യുഡിഎഫ് മലപ്പുറം നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന്മലപ്പുറം : മലപ്പുറം നിയസഭ മണ്ഡലത്തിലേക്ക് മത്സരിക്കുന്ന പി. ഉബൈദുള്ളയുടെയും മലപ്പുറം ലോകസഭാ മണ്ഡലത്തിലേക്ക് മത്സരിക്കുന്ന എം പി അബ്ദുസമദ് സമദാനിയുടെയും തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാര്‍ച്ച് 16 ന് ചൊവ്വാഴ്ച വൈകീട്ട് നാലിന് മലപ്പുറം വലിയങ്ങാടി…
Category: Local
കോന്നിയിൽ പൊട്ടിത്തെറി; പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്‍റ് പി മോഹന്‍ രാജ് രാജി വെച്ചു .
കോന്നി: കോൺഗ്രസിൻ്റ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെ കോന്നിയിൽ പൊട്ടിത്തെറി . റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് മുന്‍ ഡി സി സി പ്രസിഡന്‍റ് പി മോഹന്‍ രാജ് രാജി വെച്ചു . കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ വഞ്ചിച്ചതായി പത്തനംതിട്ട…
കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു
കൊയിലാണ്ടി:കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. 105 വയസ്സായിരുന്നു. കൊയിലാണ്ടിയിലെ വീട്ടില്‍ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 1979 ല്‍ നൃത്തത്തിനുള്ള അവാര്‍ഡും 1990 ല്‍ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നല്‍കി…
അന്യദേശത്തൊഴിലാളിക്ക് അപകടം
Reported by : Abraham Johnson, Edapally ഇടപ്പള്ളി: ഇടപ്പള്ളി ടോൾ ജംഗ്ഷൻ ചിത്രാ കലാലയം റോഡിൽ ഇരുനില കെട്ടിടത്തിൽ നിന്നും താഴെ വീണ് അന്യദേശ തൊഴിലാളിക്കു അപകടം. മാരകമായ മുറിവുകൾ ഏറ്റ അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാജഡോക്ടറുടെ ചികിത്സ നേടിയത് ആയിരം പേർ, സംസ്ഥാനത്ത് ആശങ്ക വര്ധിക്കുന്നു
നെടുമങ്ങാട്: വ്യാജഡോക്ടർമാർ കണ്ടുപിടിക്കാൻ കഴിയാത്തത്ര നിറഞ്ഞു നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. തിരുവനന്തപുരത്ത് അറസ്റ്റിലായ വ്യാജ വനിതാ ഡോക്ടര്‍ തലശേരിയില്‍ ചികിത്സിച്ചത് ആയിരത്തോളംപേരെയാണെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. തലശേരി ഒ. വി റോഡിലെ കീര്‍ത്തി ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ചാണ് ഇവര്‍…
എറണാകുളം ജനറല്‍ ആശുപത്രിയിലെ പുനഃര്‍നിര്‍മ്മിച്ച കോബാള്‍ട്ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
കൊച്ചി : എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാ വിഭാഗത്തിലെ പുനര്‍നിര്‍മിച്ച കോബോള്‍ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഫ്രേറ്റര്‍ മേരി ഫൗണ്ടേഷനുമായി സഹകരിച്ച് ഏകദേശം ഒരു കോടി പത്തുലക്ഷം രൂപ ചെലവഴിച്ചാണ് റോട്ടറി കൊച്ചി യുണൈറ്റഡ് കോബാള്‍ട്ട് യൂണിറ്റ് പുനര്‍നിര്‍മിച്ചു നല്‍കിയത്.…
ഈസ്റ്റ് മാറാടി സ്കൂളിലെ ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു
മാറുന്ന കാലത്തിനും മാറുന്ന വായനശീലത്തിനുമൊപ്പം വിദ്യാർത്ഥികൾക്ക് വായനാ വസന്തമൊരുക്കി വിവരവിനിമയ സാങ്കേതിത വിദ്യയുടെ കരുത്തുമായി ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ആധുനിക ഡിജിറ്റൽ ലൈബ്രറി ഉത്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻ്റെ ഭാഗമായി എറണാകുളം ജില്ലാ…
മുന്‍ എംഎല്‍എ ബി. രാഘവന്‍ അന്തരിച്ചു
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ബി. രാഘവന്‍ അന്തരിച്ചു. അദ്ദേഹം കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബി. രാഘവന്‍ മുന്‍ എംഎല്‍എയും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമാണ്. ബി. രാഘവന്റെ നിര്യാണം കര്‍ഷകതൊഴിലാളി…
സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു
തിരുവനന്തപുരം : സ്കൂട്ടര്‍ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ മരിച്ചു. വേങ്ങോട് മണലകം അനന്തു ഭവനില്‍ സണ്ണിയെന്ന് വിളിക്കപ്പെടുന്ന എസ്. അനില്‍കുമാര്‍ (45) ആണ് മരിച്ചത്. കെ.എസ്.ആര്‍.ടി.സി കണിയാപുരം ഡിപ്പോയിലെ ഡ്രൈവറാണ് അനില്‍കുമാര്‍. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നരമണിയോടെയാണ് വേങ്ങോട് സൊസൈറ്റി…
ഒന്നര വയസ്സുള്ള മകളെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടി
കൊണ്ടോട്ടി : ഒന്നര വയസ്സുള്ള മകളെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടി. നീറാട് മൂളപ്പുറത്ത് റിയാസിന്റെ ഭാര്യ റഫ്ന(21)യാണ് കൈ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. വ്യാഴാഴ്ച രാത്രി 12 മണിക്കും 2 മണിക്കും ഇടയിലായാണ് റഫ്നയെ കാണാതാകുന്നത്. രാത്രി 12 മണിക്ക്…
