കോഴിക്കോട് : പയ്യോളി മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. ഭിന്നശേഷിക്കാരനായ ജീവനക്കാരനാണ് മര്‍ദ്ദനമേറ്റത്. പുറത്തുനിന്ന് എത്തിയ ഒരാള്‍ മര്‍ദ്ദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു.
Category: Local
കോന്നിയില്‍ അടൂര്‍ പ്രകാശിന് തിരിച്ചടി ; റോബിന്‍ പീറ്ററിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പരസ്യമായി രംഗത്ത്
കോന്നിയില്‍ റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള അടൂര്‍ പ്രകാശ് എംപിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തി. റോബിന്‍ പീറ്ററിന് വിജയസാധ്യത ഉണ്ടെന്ന എംപിയുടെ പരാമര്‍ശം തികഞ്ഞ അച്ചടക്കലംഘനമാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. കോന്നി ഉപതെരഞ്ഞെടുപ്പില്‍ പി.…
കനറാ ബാങ്കില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ജീവനക്കാരന്‍ തട്ടിയെടുത്തു ; പ്രതി ഒളിവില്‍
പത്തനംതിട്ട : കനറാ ബാങ്കില്‍ നിന്നും ജീവനക്കാരന്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങി. പത്തനാപുരം സ്വദേശി വിജീഷ് വര്‍ഗ്ഗീസാണ് തട്ടിപ്പ് നടത്തിയതെന്ന് കാണിച്ച് ബാങ്ക് പൊലീസില്‍ പരാതി നല്‍കി. ആരോപണവിധേയനായ വിജീഷ് വര്‍ഗ്ഗീസ് ഒളിവിലാണ്. ബാങ്കില്‍ നിക്ഷേപമുള്ള ഉദ്യോഗസ്ഥരുടെ പാസ്വേര്‍ഡ് ദുരുപയോഗം…
ഈസ്റ്റ് മാറാടി സ്കൂളിലെ ലൈബ്രറി ആധുനിക നിലവാരത്തിലേക്ക്
മാറുന്ന കാലത്തിനും മാറുന്ന വായനശീലത്തിനുമൊപ്പം വിദ്യാർത്ഥികൾക്ക് വായനാ വസന്തമൊരുക്കി വിവരവിനിമയ സാങ്കേതിത വിദ്യയുടെ കരുത്തുമായി ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ലൈബ്രറി ആധുനിക നിലവാരത്തിലേയ്ക്ക് ഉയരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻ്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്ത്…
