തിരുവനന്തപുരം: നഗരത്തിലെ ഏറ്റവും തിരക്കുള്ള ചാല വാര്‍ഡില്‍ നിന്നും മാലിന്യം മാറ്റണമെന്നുള്ള അഭ്യര്‍ത്ഥന, പരസ്യമായി നിരസിച്ച നഗരസഭ മേയറുടെ നിലപാട് തികച്ചും അപഹാസ്യവും, നിഷേധാത്മകവുമാണെന്ന് കൗണ്‍സിലര്‍ സിമി ജ്യോതിഷ് അറിയിച്ചു. വാര്‍ഡുകളില്‍ നിന്നും ചവര്‍ മാറ്റുകയെന്നുള്ളത് ഒരു ജനപ്രതിനിധിയുടെ പ്രഥമവും, പ്രധാന്യവുമായ…
Category: Local
മാറാടിയിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളുമായി മണ്ണത്തൂര്‍ കോല്‍കുന്നേല്‍ ഫൗണ്ടേഷന്‍
കൂത്താട്ടുകുളം: കോവിഡ് മൂലം ദുരിതത്തിലായ കുട്ടികള്‍ക്ക് പഠനോപകരണങ്ങളുമായി മണ്ണത്തൂര്‍ കോല്‍കുന്നേല്‍ കെ.പി. ജോണ്‍ & ചിന്നമ്മ ജോണ്‍ ഫൗണ്ടേഷന്‍. ഈസ്റ്റ് മാറാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമാണ് സഹായം നല്‍കിയത്. ദോഹ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ടെക് കമ്പനി…
ഓട്ടം മുട്ടിയ ഡ്രൈവേഴ്സിന് അരി വിതരണം ചെയ്ത് വാട്സാപ്പ് കൂട്ടായ്മ
കുറ്റിച്ചൽ: കോവിഡ് 19 വാട്സപ്പ് കുട്ടായ്മയുടെ കീഴിൽ സുമനസുകളുടെ സഹായത്താൽ കുറ്റിച്ചലിലെ ഓട്ടോ ഡ്രൈവേഴ്സിന് വേണ്ടി ഷാജിയും, ടെമ്പോ,ട്രാക്സ് ഡ്രൈവേഴ്സിന് വേണ്ടി ബിനുവും , ടാക്സി ഡ്രൈവേഴ്സിന് വേണ്ടി രാധാകൃഷ്ണനും, ഗുഡ്സ്, ടിപ്പർ ഡ്രൈവേഴ്സിന് വേണ്ടി പരീതും ഏറ്റുവാങ്ങി. വിവിധ വിഭാഗത്തിൽപെട്ട…
കടകളുടെ മുന്നില്‍ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തണം; ഉത്തരവുമായി കോഴിക്കോട് ജില്ലാ കലക്ടര്‍
കോഴിക്കോട്: സര്‍ക്കാര്‍ ഉത്തരവനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദി ലഭിച്ച ഷോപ്പുകളും സ്ഥാപനങ്ങളും പ്രോട്ടോക്കോള്‍ അനുസരിച്ച് പരമാവധി പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം നിര്‍ബന്ധമായും കടയുടെ / സ്ഥാപനത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം എന്ന് കോഴിക്കോട് ജില്ല കളക്ടര്‍ അറിയിച്ചു. (ഇത്…
മുട്ടാർപുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി : സംഭവത്തിൽ ദൂരുഹത
മുട്ടാർപുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറുന്നു. പൂനൈയിലും തമിഴ്‌നാട്ടിലും അനവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയാണ് മരണപ്പെട്ട വൈഗയുടെ പിതാവ് സനു മോഹനെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ദുരൂഹത ആകാം കുട്ടിയുടെ മരണ…
നന്ദിയുടെ പൂക്കളുമായി കോലിഞ്ചി കർഷകർ : കോലിഞ്ചിയുടെ നാട്ടിൽ ജനീഷ് കുമാറിന് ഊഷ്മള വരവേൽപ്പ്
തണ്ണിത്തോട്: കോലിഞ്ചി കർഷകരുടെ കണ്ണീരൊപ്പിയ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് കോലിഞ്ചിയുടെ നാടിൻ്റെ സ്നേഹാദരം. കർഷകരുടെ ദീർഘനാളത്തെ ആവശ്യം യാഥാർത്ഥ്യമാക്കിയ ജനീഷ് കുമാറിന് ഊഷ്മള വരവേൽപ്പായിരുന്നു കർഷകർ ഒരുക്കിയത്. കോലിഞ്ചി കർഷകർ ഏറെയുള്ള തേക്കുതോട് മേഖലയിലെ മൂർത്തി മണ്ണിൽ…
തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് ഗഫൂര്‍ പി.ലില്ലീസ്
തിരൂര്‍: തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ തിരുന്നവായ പഞ്ചായത്തിലായിരുന്ന പ്രചരണം. 16ഇടങ്ങളിലെ സ്വീകരണശേഷം പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍ ഭൂരിഭാഗവും സ്ഥാനാര്‍ഥി നേരിട്ടു മനസ്സിലാക്കി. തൊട്ടരികിലൂടെ ഭാരതപ്പുഴ ഒഴുകിയിട്ടും തങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളമില്ലാത്ത അവസ്ഥയാണെന്ന പരാതിയാണ് വ്യാപകമായി…
മലയാളി ഗായകനായ ജയരാജ് നാരായണൻ വാഹനാപകടത്തിൽ മരിച്ചു
കൊച്ചി : മലയാളി ഗായകനായ ജയരാജ് നാരായണൻ അന്തരിച്ചു. യുഎസിൽ വെച്ചുണ്ടായ വാഹനാപടകത്തിലാണ് അന്ത്യം. ഷിക്കാഗോയിൽ വച്ചായിരുന്നു സംഭവം. 14 വർഷത്തെ കർണാടക സംഗീത പഠനത്തിന് ശേഷമാണ് അദ്ദേഹം പ്രൊഫഷണൽ രംഗത്തേയ്ക്ക് കടന്നു വന്നത്. പ്രമുഖരായ സംഗീത അദ്ധ്യാപകരുടെ കീഴിലായിരുന്നു ഇക്കാലത്തെയും…
മഹാത്മ ജനസേവനകേന്ദ്രം രക്ഷാധികാരിയായി നെടുമുടി വേണു ചുമതലയേറ്റു
അടൂർ: ജീവകാരുണ്യപ്രസ്ഥാനമായ മഹാത്മ ജനസേവന കേന്ദ്രത്തിൻ്റെ രക്ഷാധികാരിയായി ചലചിത്ര നടനും, സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ നെടുമുടിവേണു ചുമതലയേറ്റു. രക്ഷാധികാരിയായിരുന്ന റിട്ട: എസ്.പി ശ്രീനിവാസിൻ്റെ ദേഹവിയോഗത്തെ തുടർന്നാണ് പുതിയ തീരുമാനം. വയോജന പരിപാലനം, യാചക പുനരധിവാസം എന്നീ മേഖലകളിലായി ചെങ്ങന്നൂർ, കോഴഞ്ചേരി ,കൊടുമൺ…
ആറ്റിങ്ങലിൽ ലഹരി മരുന്നുമായി 2 യുവാക്കൾ അറസ്റ്റിൽ
ആറ്റിങ്ങലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു മാരക ലഹരി മരുന്നായ MDMA, കഞ്ചാവ് എന്നിവ വിദ്യാർത്ഥികൾക്കു വിൽപ്പന നടത്തിയ രണ്ട് പേരെ ജില്ലാ പോലീസ്മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉള്ള ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വാഡും ആറ്റിങ്ങൽ പോലീസും ചേർന്ന് പിടി കൂടി.ആറ്റിങ്ങൽ ഗവണ്മെന്റ്…
