തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് (23 ജൂൺ) അർധരാത്രി മുതൽ ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. എ, ബി, സി, ഡി എന്നിങ്ങനെ നാലു കാറ്റഗറികളിലായാണു തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ…
Category: Local
തിരുവനന്തപുരം ജില്ലയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ‘എ’ കാറ്റഗറിയിലും എട്ടു മുതല്‍ 20 വരെ ‘ബി’ കാറ്റഗറിയിലും 20 മുതല്‍ 30…
നിര്‍മ്മാണ സാധന സാമഗ്രികളുടെ വില നിയന്ത്രിക്കണം : കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍
മലപ്പുറം : സിമന്റ്, കമ്പി, പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി മലപ്പുറം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം വിവില്‍ സ്റ്റേഷന് മുന്നില്‍ സമരം നടത്തി. ജില്ലാ ജോ:…
ജനങ്ങളിൽ ഭീതി പരത്തി കാട്ടുപോത്ത്
വിതുര ഗോപൻ- വിതുര: പൊതുജനങ്ങളുടേയും കൃഷിക്കാരുടേയും മനസിൽ ഭീതി പരത്തി കാട്ടുപോത്തും .കാട്ടുപന്നികളുടെയും കുരങ്ങന്മാരുടെയും ശല്യത്തിന് പുറമേ ഇപ്പോൾ കാട്ടുപോത്തും കൂടിയെത്തിയതോടെ വിതുര ഗ്രാമപഞ്ചായത്തിലെ ശാസ്താംകാവ് പ്രദേശത്ത് ജനങ്ങൾക്ക് പുറത്തിറങ്ങാൻ പേടിയാണ് ‘ഏകദേശം ഒരാഴ്ചയ്ക്ക് മുമ്പാണ് കാട്ടുപോത്ത് ഈ പ്രദേശങ്ങളിലെ വിളകളിലും…
ശക്തമായ കാറ്റിനു സാധ്യത; ജൂണ്‍ 13 മുതല്‍ 15 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
തിരുവനന്തപുരം: ജൂണ്‍ 13 മുതല്‍ 15 വരെ കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ…
വില്ലേജ് ഓഫിസുകളുടെ നവീകരണം അടിയന്തിരമായി പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍
തിരുവനന്തപുരം: ജില്ലയിലെ വില്ലേജ് ഓഫിസുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ.നവ്‌ജോത് ഖോസ. സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുമായി ബന്ധപ്പെട്ടു കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണു കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി വിവിധ പദ്ധതികളില്‍പ്പെടുത്തി നിര്‍മിച്ച സ്മാര്‍ട്ട്…
കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ നയങ്ങള്‍ തുടരുന്നു : ലോക് താന്ത്രിക് യുവജനതാദള്‍
മഞ്ചേരി : പെട്രോള്‍, ഡിസല്‍ വില വര്‍ദ്ധനവിലൂടെ ,പാവപ്പെട്ടവനെ ദ്രോഹിക്കുകയും ബഹുരാഷ്ട്ര കുത്തകകളെ സംരക്ഷിക്കുകയും ചെയ്യുന്ന നയങ്ങളാണ് മോദി ഗവണ്‍മെന്റ് നടപ്പിലാക്കുന്നതെന്ന് എന്ന് ലോക് താന്ത്രിക് യുവജനതാദള്‍ ജില്ലാ സെക്രട്ടറി എസ് കമറുദ്ധീന്‍ കുറ്റപ്പെടുത്തി. പെട്രോള്‍ ഡിസല്‍ വില വര്‍ദ്ധനവിനെതിരെ യുവജനതാള്‍…
കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കിളിമാനൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ മേഖലയെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. രോഗവ്യാപനം നിയന്ത്രണവിധേയമായ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി 27-ാം…
കർമ്മ നിരതരായി കോൺഗ്രസ്സ് സേവാദൾ
മലപ്പുറം: കോവിഡ് രോഗം സ്ഥിരീകരിച്ച് വീടുകളിൽ കഴിഞ്ഞിരുന്നവരുടെ മുപ്പത്തിനാലോളം വീടും സ്ഥാപനങ്ങളും അൻപതിൽ പരം വാഹനങ്ങളും ഫോഗിംഗ് മെഷിൻ ഉപയോഗിച്ചും മറ്റു തരത്തിലും അണുവിമുക്തമാക്കി മഞ്ചേരി നിയോജക മണ്ഡലം കോൺഗ്രസ്സ് സേവാദൾ കർമ്മ ഭടൻമാർ ശ്രദ്ധേയമാവുന്നു. പത്ത് ദിവസം മുമ്പാണ് പ്രവർത്തനം…
കൊറോണയില്‍ കരുതലായി അക്ഷരവണ്ടിയുമായി ലൈബ്രറി കൗണ്‍സില്‍
പാലാ: കൊറോണ ബാധിത പ്രദേശങ്ങളിലെ ജനങ്ങളോടുള്ള മാനസിക കരുതലിന്റെ ഭാഗമായി മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അക്ഷരവണ്ടിയുടെ സേവനം ലഭ്യമാക്കുന്നു. അക്ഷരസേനാംഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ ജോര്‍ജ്…
