തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക കണ്ടയുടനെ യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്‌നിശമനസേന എത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. നെയ്യാറ്റിന്‍കര ടി.ബി ജംഗ്ഷന് സമീപമായിരുന്നു സംഭവം. പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ച കാറാണ്…
Category: Local
പ്രധാനമന്ത്രി മോദിജിയുടെ പിറന്നാള്‍; ആയുരാരോഗ്യത്തിന് വേണ്ടി 71 മെഴുകുതിരികള്‍ കത്തിച്ച് പ്രാര്‍ത്ഥന
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല രീതിയില്‍ ആഘോഷിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും സൗഖ്യത്തിനുംവേണ്ടി ആരാധനാലായങ്ങളില്‍ വഴിപാടുകള്‍ നടത്തുന്ന വാര്‍ത്ത മാധ്യങ്ങളില്‍ നിറഞ്ഞിരുന്നു. പോത്തന്‍കോട് സെന്റ് ജോസഫ് ദേവാലയത്തിലും അത്തരത്തിലൊരു ചടങ്ങ് നടന്നു. കൊയ്ത്തൂര്‍കോണം സെന്റ്‌ജോസഫ് ദേവാലയത്തില്‍ പ്രധാനമന്ത്രി…
കേരള ടൂറിസം മൊബൈല്‍ ആപ്പ് പുറത്തിറക്കി; നടന്‍ മോഹന്‍ലാല്‍ ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തില്‍ സുപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആണ് ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേരള ടൂറിസത്തെ വിരല്‍ത്തുമ്പില്‍ എത്തിച്ച് അതിനെ ജനകീയമാക്കുകയാണ് ടൂറിസം വകുപ്പ്…
കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 35 പേര്‍ക്ക് പരിക്ക്
കൊല്ലം: കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്കേറ്റു. പത്തനാപുരത്ത് നിന്നു കൊട്ടാരക്കരയിലേക്ക് വന്ന വേണാട് ബസിന് പിന്നില്‍ പുനലൂരില്‍ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെ കൊട്ടാരക്കര പഴയതെരുവിലാണ്…
തിരുവനന്തപുരത്ത് ഇന്ന് 1996 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 1996 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 12.7 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11074 പേര്‍ ചികിത്സയിലുണ്ട്. 1019 പേര്‍ രോഗമുക്തരായി. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 1890 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 3…
കരമനയില്‍ വഴിയോരക്കച്ചവടക്കാരിയുടെ മീന്‍ പൊലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി
തിരുവനന്തപുരം: കരമനയില്‍ വഴിയോരക്കച്ചവടക്കാരിയുടെ മീന്‍ പൊലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി. ആറ്റിങ്ങലില്‍ വഴിയോരത്ത് മീന്‍ കച്ചവടം ചെയ്തതിന് നഗരസഭാ ജീവനക്കാര്‍ മീന്‍ കുട്ടയെടുത്തെറിഞ്ഞതിന് പിന്നാലെയാണ് വീണ്ടും സമാനമായ സംഭവം. മന്ത്രി ആന്റണി രാജുവിന് പരാതി നല്‍കിയതായി വലിയതുറ സ്വദേശി മരിയ പുഷ്പം പറഞ്ഞു.…
മഹിളാ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
വിതുര ഗോപൻ മഹിളാ കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വില വർദ്ധനവിനെതിരെയും ബാലികാപീഡനത്തിനെതിരെയും പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡൻ്റ് സതീദേവിയുടെ അദ്ധ്യക്ഷതയിൽ KPCC ജനറൽ സെകട്ടറി പി.എഎസ്.പ്രശാന്ത് ഉൽഘാടനം ചെയ്തു. DCC ജനറൽ സെക്രട്ടറി ശ്രീലാൽ റോഷി,…
എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണം ; സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം:പട്ടികജാതി ക്ഷേമ സമിതി.
കണ്ണൂര്‍ : എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പട്ടിക ജാതി ക്ഷേമ സമിതി. സുപ്രിം കോടതി വിധി അനുസരിച്ച എയിഡഡ് വിദ്യാലയങ്ങളില്‍ പട്ടികജാതി – പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സംവരണം ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന്…
സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് താമസിക്കുന്ന കല്ലറയിലും മിതൃമ്മലയിലുമുള്ളവരുടെ കൂട്ടായ്മയായ മിതൃമ്മലര്‍ ഓണ്‍ലൈന്‍ പഠനത്തിനായി 13 സ്മാര്‍ട്ട് ഫോണുകള്‍ സംഭാവന ചെയ്തു. മിതൃമ്മല ഗേള്‍സ് ഹൈസ്‌കൂള്‍, മിതൃമ്മല ബോയ്സ് ഹൈസ്‌കൂള്‍, കല്ലറ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്. ഫോണുകള്‍ സ്‌കൂള്‍…
നഷ്ടപരിഹാരം ലഭ്യമാക്കണം: മാണി സി കാപ്പൻ
തലനാട്: തലനാട് പഞ്ചായത്തിലെ ചാമപ്പാറയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ നാശനഷ്ടം സംഭവിച്ചവർക്കു നഷ്ടപരിഹാരം അനുവദിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക സാധ്യതാ മേഖലകളിൽ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലപ്പള്ളിയിൽ തോട് നവീകരിച്ച്…
