തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ കെട്ടിടത്തില്‍ അഞ്ചാം നിലയില്‍ തീപിടുത്തം

തിരുവനന്തപുരം; തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ കെട്ടിടത്തില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ടി ഓഫീസിനോട് ചേര്‍ന്ന മുറിയില്‍ തീപിടുത്തം . കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്. തീപിടുത്തമുണ്ടാകുന്ന സാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള ഫയര്‍ എക്‌സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. ഇത് മൂലം തീ അണയ്ക്കാനെത്തിയ…

ആറ്റിങ്ങലില്‍ കടകള്‍ കത്തി നശിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് പ്രഥമിക നിഗമനം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് കടകള്‍ കത്തി നശിച്ച സംഭവത്തില്‍ 35 ലക്ഷം രൂപയുടെ നശനഷ്ടം സംഭവിച്ചതായി പ്രാഥമിക നിഗമനം. കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം എന്ന കടക്കാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത തുണിക്കടയടക്കം മൂന്ന് കടകളിലേക്ക് തീ…

തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ കനത്തമഴ; വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ കനത്തമഴ. പൊന്മുടിയില്‍ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. പൊന്‍മുടി ഭാഗത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. ആളപായവും മറ്റു നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്തമഴയില്‍ വാമനപുരം നദി കരകവിഞ്ഞൊഴുകി. വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ കനത്ത…

ഇലവീഴാപൂഞ്ചിറ റോഡിന്റെ നവീകരണത്തിന് 9 ന് തുടക്കം

പാലാ / ഈരാറ്റുപേട്ട:  ഒരു വ്യാഴവട്ടക്കാലത്തെ പരാതികൾക്കും പരിഭവങ്ങൾക്കും പ്രതിഷേധങ്ങൾക്കും അറുതി വരുത്തി ഇലവീഴാപൂഞ്ചിറ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 9 ന് തുടക്കമാകുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. 11 കോടി 12 ലക്ഷം രൂപ ഉപയോഗിച്ചാണ്…

വീട്ടുകരം; യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി

തിരുവനന്തപുരം കോർപ്പറേഷനിൽ  വീട്ടുകരം തട്ടിപ്പിനെതിരെ ബിജെപി കൗൺസിലർമാർ മൂന്ന് ദിവസമായി നടക്കുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഡ്യംപ്രഖ്യാപിച്ചുകൊണ്ട് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് മുതിർന്ന ബിജെപി നേതാവ് വിജയൻ തോമസ് ഉത്ഘാടനം ചെയ്തു. ജില്ലാ…

കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുന്നു; എംപ്ലോയീസ് യൂണിയനും, പ്രവാസി ദേശീയ കോണ്‍ഗ്രസ്സും പ്രവാസി ഫെഡറഷനും കേരള കോണ്‍ഗ്രസ് (M) ല്‍ ചേര്‍ന്നു

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുന്നു. പ്രമുഖ പ്രവാസി കോണ്‍ഗ്രസ് നേതാവ് ജേക്കബ് ചണ്ണപപ്പേട്ടയും INTUC നാഷണല്‍ കൗണ്‍സില്‍ അംഗവും വിവിധ INTUC യൂണിയനുകളുടെ നേതാവും വിമുക്തഭട കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ (INTUC) സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപന്‍ കുറ്റിച്ചിറ…

തിരുവനന്തപുരം കോര്‍പറേഷന്‍ യോഗത്തില്‍ വാക്കേറ്റം; ബിജെപി കൗണ്‍സിലര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ യോഗത്തില്‍ വാക്കേറ്റത്തെ തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍ക്ക് സസ്പെന്‍ഷന്‍. ബിജെപി കൗണ്‍സിലര്‍ ഗിരികുമാര്‍ ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് മേയര്‍ ആരോപിച്ചു. കോര്‍പറേഷനിലെ മൂന്ന് സോണല്‍ ഓഫീസുകളില്‍ വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തായ നടപടി ആവശ്യപ്പെട്ടുകൊണ്ട് ബിജെപി…

തിരുവനന്തപുരത്ത് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; പ്രതി വിഷം കഴിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. യുവതിയുടെ ഭര്‍തൃസഹോദരന്‍ സുബിന്‍ലാല്‍ ആണ് അക്രമം നടത്തിയത്. തുടര്‍ന്ന് ഇയാളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. സഹോദരഭാര്യ പണിമൂല സ്വദേശിനി വൃന്ദയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.…

ഇനി ദന്ത ഡോക്ടറും അത്യാധുനിക ദന്ത ക്ലിനിക്കും വീട്ടിലെത്തും

തിരുവനന്തപുരം :കെയര്‍ ആന്‍ഡ് ക്യുവറിന്റെ പുതിയ സംരംഭമായ അത്യാധുനിക മൊബൈല്‍ ഡെന്റല്‍ ക്ലിനിക്കിന്റെ ഫ്‌ലാഗ് ഓഫ് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു . കേരളത്തിലെ ആദ്യത്തെ ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ് സ്ഥാപനമാണ് ‘കെയര്‍ ആന്‍ഡ് ക്യുവര്‍’…

തിരുവനന്തപുരത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക കണ്ടയുടനെ യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്‌നിശമനസേന എത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. നെയ്യാറ്റിന്‍കര ടി.ബി ജംഗ്ഷന് സമീപമായിരുന്നു സംഭവം. പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ച കാറാണ്…