യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ എന്‍.എസ്.എസ് യൂണിറ്റ് പാലിയേറ്റീവ് കെയറിന്റെ ഭാഗമായി, അമ്പലത്തിന്‍കര കോളനിയിലെ പത്തുവയസ്സുകാരിക്ക് വീല്‍ചെയര്‍ നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ കവിത എല്‍.എസ് വീല്‍ചെയര്‍ കൈമാറി. ബ്രാഞ്ച് സെക്രട്ടറി ലജീന്ദ്രന്‍, പികെഎസ് കഴക്കൂട്ടം ലോക്കല്‍ സെക്രട്ടറി ബിജു, എന്‍.എസ്.എസ് പ്രോഗ്രാം…
Category: Local
മാധ്യമപ്രവര്‍ത്തകയെ അശ്ലീല വീഡിയോ കാണിച്ചയാൾ പിടിയിൽ
തിരുവനന്തപുരം ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകയെ അശ്ലീല വീഡിയോ കാണിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. 21 വയസുകാരനായ ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണയാണ് അറസ്റ്റിലായത്. ബസ് കാത്ത് നിന്ന മാധ്യമ പ്രവര്‍ത്തകയോട് യുവാവ് മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച ശേഷം മോശമായി പെരുമാറുകയായിരുന്നു.
ഡോ. സമീര്‍ ബാബുവിന് യാത്രയയപ്പ് നല്‍കി
കാര്യവട്ടം: ന്യൂഡല്‍ഹി ജാമിഅ മില്ലിയയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി ജോലി ലഭിച്ച കേരള സര്‍വ്വകലാശാല എഡ്യൂക്കേഷന്‍ വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സമീര്‍ ബാബുവിന് കേരള യൂണിവേഴ്സിറ്റി ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ (കെ.യു.ടി.ഒ) യാത്രയയപ്പ് നല്‍കി. ഓണ്‍ലൈനിലും ഓഫ്ലൈനിലും ആയി പ്രസിഡന്റ് ഡോ.…
റോഡു സുരക്ഷാ സമ്മേളനം നടത്തി
മലപ്പുറം: റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പോലീസ്, തദ്ദേശ സ്വയം ഭരണം, മോട്ടോര്‍ വാഹനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ തിരൂര്‍ കെയര്‍വെല്‍ ഹാളില്‍ റോഡു സുരക്ഷാ സമ്മേളനം നടത്തി. അപകട മേഖലകള്‍ കേന്ദ്രീകരിച്ച് സൈന്‍ ബോര്‍ഡുകള്‍് സ്ഥാപിക്കാനും പഞ്ചായത്ത് മുനിസിപ്പല്‍…
ചെമ്മങ്കടവ് ഹൈസ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്സ് ക്യാമ്പ് നടത്തി
ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ. ഹൈസ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി. ക്ലബ്ബ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ക്ക് ആനിമേഷന്‍, പ്രോഗ്രാമിങ്, മൊബൈല്‍ ആപ്പ് എന്നിവയില്‍ പരിശീലനം നല്‍കി.ക്യാമ്പ് പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ പി. മുഹമ്മദ്…
വെള്ളയമ്പലത്ത് തടിലോറി റോഡിലെ കുഴിയില്‍ താഴ്ന്നു
തിരുവനന്തപുരം: വെള്ളയമ്പലം ശാസ്തമംഗലം റോഡില്‍ തടികയറ്റിവന്ന ലോറി റോഡിലെ കുഴിയില്‍ താഴ്ന്നു. കെ പി സി സി ആസ്ഥാനത്തിന് മുന്നിലായിരുന്നു അപകടം. കാട്ടാക്കടയില്‍ നിന്ന് റബര്‍ തടിയുമായി കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറി വാട്ടര്‍ അതോറിറ്റി വെട്ടിയിരുന്ന റോഡിലെ കുഴിയിലാണ് വീണത്. അറ്റകുറ്റ…
റോഡിലെ ഇളകിയ മെറ്റലുകള്‍ നീക്കം ചെയ്ത് അഞ്ചാം ക്ലാസുകാരന്‍ യദുദേവ് മാതൃകയായി
റോഡിലെ ഇളകിയ മെറ്റലുകള്‍ നീക്കം ചെയ്ത് അഞ്ചാം ക്ലാസുകാരന്‍ യദുദേവ് മാതൃകയായി. കൂത്താട്ടുകുളം യു.പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ യദു ദേവാണ് റോഡിലെ കല്ലുകളും മെറ്റലുകളും നീക്കം ചെയ്ത് മാതൃകയായത്. മൂവാറ്റുപുഴ കോട്ടയം എം സി റോഡില്‍ കൂത്താട്ടുകുളം പോകുന്ന…
തിരുവനന്തപുരം വട്ടപ്പാറയില്‍ പ്രഭാത സവാരിക്കിടെ ഗൃഹനാഥന്‍ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: വട്ടപ്പാറയില്‍ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ റബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വേറ്റിനാട് സ്വദേശി സജീവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ കഴുത്തില്‍ കേബില്‍ കൊണ്ട് ഇറുക്കിയ പാടുണ്ട്. സജീവന്‍ സാധരണ നടക്കാനിറങ്ങുന്ന വഴിയിലല്ല മൃതദേഹം കണ്ടെത്തിയത്. വട്ടപ്പാറ…
തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്തെ കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍…
‘നിത്യനര്‍ത്തനം’; ദീപു ആര്‍. എസ്. ചടയമംഗലം രചിച്ച കവിതകളുടെ ഓഡിയോ സമാഹാരം പുറത്തിറങ്ങി
തിരുവനന്തപുരം: കവിയും പിന്നണി ഗാനരചയിതാവുമായ ദീപു ആര്‍. എസ്. ചടയമംഗലം രചിച്ച കവിതകളുടെ ഓഡിയോ സമാഹാരം ‘നിത്യ നര്‍ത്തനം’പുറത്തിറങ്ങി. മന്ത്രി ജെ.ചിഞ്ചുറാണി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും പിന്നണി ഗായകനുമായ എം.ജി. സ്വരസാഗറിന് നല്‍കിയാണ്ഓഡിയോ സമാഹാരം പുറത്തിറക്കിയത്.
