തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോഡൂര്‍ പഞ്ചായത്ത്

മലപ്പുറം : മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോഡൂര്‍ ഗ്രാമപഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അവതരിപ്പിച്ച പ്രമേയം കെ എന്‍ ഷാനവാസ് പിന്തുണച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാട് തീര്‍ത്തും…

ടിക്കറ്റ് ഓൺലൈനിൽ, അതിഥി തൊഴിലാളിയെ ഇറക്കിവിട്ട് കെഎസ്ആർടിസി

ബത്തേരി ∙ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത ഇതരസംസ്ഥാന തൊഴിലാളിയെ കെഎസ്ആർടിസി ബസില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. കര്‍ണാടക സ്വദേശിയായ സ്വാമി മീനങ്ങാടി പൊലീസിലും ബത്തേരി ഡിപ്പോയിലും പരാതി നല്‍കി. മീനങ്ങാടിയില്‍നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ചശേഷമാണ് കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാനാവശ്യപ്പെടുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങിന്റെ പകര്‍പ്പ്…

സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്‌കാരം അടിവാട് ഹീറോ യംഗ്‌സ് ക്ലബ്ബിന്

കോതമംഗലം : സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌ക്കാരത്തിന് എറണാകുളം ജില്ലയില്‍ നിന്നും അടിവാട് ഹീറോ യംഗ്‌സ്…

വിദ്യാഭ്യാസം മാറ്റങ്ങൾ സൃഷ്ടിക്കും: മാണി സി കാപ്പൻ

അളനാട്: വിദ്യാഭ്യാസം സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. അളനാട് ഗവൺമെൻ്റ് യു പി  സ്കൂളിന് മാണി സി കാപ്പൻ എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ…

നിശ്ചയ ദാര്‍ഢ്യത്തിന്റെ ട്രാക്കിലേക്ക് ഓട്ടോറിക്ഷയുമായി നാല് ചെറുപ്പക്കാര്‍

കൊച്ചി : നിശ്ചയ ദാര്‍ഢ്യത്തിന്റെ ട്രാക്കിലേക്ക് പുതിയ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കുവാന്‍ ലിജുവും, ഫവാസും, ഷബീറും അജാസും ഓട്ടോ റിക്ഷയുമായി ഇറങ്ങുകയാണ്. അപകടങ്ങളില്‍ നട്ടെല്ലിന് പരിക്കെറ്റ് കിടക്കയിലും, ചക്ര കസേരയിലും ഒതുങ്ങി പോകുമായിരുന്ന ഈ നാല് ചെറുപ്പക്കാര്‍ക്ക് പ്രതീക്ഷയുടെ ചിറകു മുളച്ച്…

പച്ചക്കറി കൃഷി ഇറക്കി തൊഴിലുറപ്പ് തൊഴിലാളികള്‍

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി രണ്ടേക്കറില്‍ പച്ചക്കറി കൃഷി ചെയ്ത് മട്ടന്നൂര്‍ നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. 400 തൊഴില്‍ ദിനങ്ങളിലായി 37 തൊഴിലാളികള്‍ ചേര്‍ന്നാണ് കൃഷി ചെയ്തത്. വെള്ളരി, വെണ്ട, പയര്‍, അഞ്ചു തരം ചീര, കുമ്പളം, മത്തന്‍, തണ്ണിമത്തന്‍, പാവയ്…

വൈവിധ്യങ്ങളുടെ നിറക്കൂട്ടായ ലുലു ഫ്‌ലവര്‍ ഫെസ്റ്റ് സമാപിച്ചു

തലസ്ഥാനത്തെ ലുലുമാളില്‍ നാല് ദിവസങ്ങളിലായി നടന്ന ഫ്‌ലവര്‍ ഫെസ്റ്റ് സമാപിച്ചു. സിനിമ താരം പ്രിയങ്ക നായര്‍ ഞായറാഴ്ച മാളിലെ ഗ്രാന്‍ഡ് എന്‍ട്രിയില്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. തലസ്ഥാനത്തെ ലുലു മാളിലെ ആദ്യത്തെ എഡീഷന്‍ ഫ്‌ലവര്‍ ഫെസ്റ്റ് ആയിരുന്നു ഇത്.ലുലു ഫ്‌ലവര്‍…

പോത്തന്‍കോട് വീണ്ടും മണല്‍ മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം; വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീടിന് നേരെ ആക്രമണം

വേങ്ങോട്: നാഷണല്‍ സര്‍വീസ് ഏജന്റ്റും കഴക്കൂട്ടം ബ്ലോക്ക് മുന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ബി. സുലൈഖാബീവിയുടെ വീടിന് നേരെ ആക്രമണം. രണ്ടാം നിലയുടെ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീടിന്റെ നിര്‍മ്മാണ സാമഗ്രികള്‍ നശിപ്പിക്കുകയും അസഭ്യം പറയുകയും ജനല്‍ ചില്ലുകള്‍ അടിച്ച് നശിപ്പിക്കുകയും ചെയ്തു.…

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസിൽ 18 കാരൻ അറസ്റ്റിൽ

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച 18കാ​ര​നെ പൊ​ലീ​സ് പി​ടി​കൂ​ടി.കോ​ട്ട​യം തി​രു​വാ​റ്റ ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​ഭി​ജി​ത്താ​ണ്​ (18) ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന് പ്ര​ണ​യം ന​ടി​ച്ച്‌ അ​ടു​ത്തു​കൂ​ടി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ര്‍ എ​സ്.​എ​ച്ച്‌.​ഒ കെ. ​ഷി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ…

നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന് കാ​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന 15,000 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍.ഒ​റ്റ​പ്പാ​ലം അ​റു​പ്പ​ന്‍ വീ​ട്ടി​ല്‍ റ​ഷീ​ദ് (32), മാ​യ​ന്നൂ​ര്‍ മൂ​ത്തേ​ട​ത്തു​പ​ടി വി​ജീ​ഷ് (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.ഇ​ന്നോ​വ കാ​റി​ല്‍ 19 ചാ​ക്കു​ക​ളി​ലാ​യി നി​റ​ച്ച്‌ കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ കൊ​ട​ക​ര ഗാ​ന്ധി​ന​ഗ​റി​ല്‍ വെ​ച്ചാ​ണ്…