സൗജന്യ പഠന സൗകര്യങ്ങൾ അർഹതപ്പെട്ട കൈകളിൽ എത്തുന്നില്ല, എസ്.എസ്.എൽ.സി ‘പരാജിത’രിൽ ഭൂരിപക്ഷവും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർ

കണ്ണൂർ: എസ് എസ് എൽ സി പരീക്ഷയിൽ വിജയ്ക്കാൻ കഴിയാത്തതിൽ അധികവും പിന്നാക്കവിഭാ​ഗത്തിലെ കുട്ടികൾ. 5.95 ശതമാനം പട്ടികവർഗ വിദ്യാർഥികൾക്കും 1.95 ശതമാനം പട്ടികജാതി വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അർഹത നേടാൻ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 4,26,469…

ജമ്മു കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ പാംപോര്‍ മേഖലയിലാണ് സംഭവം . ഇന്ത്യന്‍ റിസര്‍വ് പോലീസിന്റെ (ഐ.ആര്‍.പി) 23-ാമത് ബറ്റാലിയനിലെ എസ്.ഐ ഫാറൂഖ് അഹ്മിര്‍ ആണ് കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ പാടത്തുനിന്നാണ് ഫാറൂഖിന്റെ മൃതദേഹം കണ്ടെത്തിയത്.…

നിങ്ങൾ ഇക്കാര്യം മാത്രം നോക്കിയാണോ വിവാഹത്തിലേക്ക് പോകുന്നത്? ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം

ഒരു മനുഷ്യ ജീവിതത്തിലെ രണ്ടാം ഘട്ടം എന്ന വിശേഷിപ്പിക്കാവുന്നതാണ് വിവാഹം ജീവിതം. ഉത്തമയായ പങ്കാളിയാണ് ജീവിതത്തിലേക്ക് കടന്നുവരുന്നതെങ്കിൽ ജീവിതം കൂടുതൽ ആനന്ദകരമായി മുന്നോട്ട് നീങ്ങും. എന്നാൽ പങ്കാളി നമ്മുടെ ചിന്തകൾക്കോ സ്വപ്നങ്ങൾക്കോ പ്രധാന്യം നൽകാത്ത ആളാണെങ്കിൽ ജീവിതം കൂടുതൽ മോശകരമാകും. അമേരിക്കയിലെ…

‘ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം? അത് അറിയില്ല’, റിമി ടോമിയുടെ വാക്കുകളും, ചിത്രങ്ങളും വൈറലാകുന്നു

മലയാളികളുടെ പ്രിയ ​ഗായകയും അവതാരകയും നടിയുമൊക്കെയാണ് റിമി ടോമി. സമൂഹമാധ്യമങ്ങളിലും താരം ആക്ടീവാണ്. റിമി പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ സഹോദരങ്ങളുടെ മക്കൾക്കൊപ്പമുള്ള ക്യൂട്ട് ചിത്രമാണ് റിമി പോസ്റ്റ് ചെയ്തിരിക്കുന്നത്. അനിയത്തി റീനുവിന്റേയും അനിയൻ റിങ്കുവിന്റേയും മക്കൾക്കൊപ്പമുള്ള സെൽഫിയാണ് റിമി…

അ​ഗ്നിപഥ് പദ്ധതി; തെലങ്കാനയിലെ പ്രതിഷേധത്തിൽ ഒരാൾ മരിച്ചു, പ്രക്ഷോഭം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു

ഹൈദരാബാദ്: അ​ഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തെ തുടർന്ന് തെലങ്കാനയിലെ സെക്കന്തരബാദിൽ ഒരാൾ മരണപ്പെട്ടു എന്ന് റിപ്പോ‌ർട്ടുണ്ട്. സെക്കന്തരാബാദ് റെയില്‍വെ സ്‌റ്റേഷനില്‍ പ്രക്ഷോഭകര്‍ അക്രമത്തിനും തീവെപ്പിനും ശ്രമിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവച്ചു. റെയില്‍വെ ട്രാക്ക് ഉപരോധത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം തീവണ്ടി…

പൊലീസ് ചമഞ്ഞ് ബൈക്ക് തടഞ്ഞുനിര്‍ത്തി പണം തട്ടാൻ ശ്രമം, പ്രതിയെ കുരുക്കിയത് യുവാക്കളുടെ സമയോചിത ഇടപ്പെടൽ

തൃശൂര്‍: പൊലീസ് എന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. പുത്തൻചിറ സ്വദേശി വാഴയ്ക്കാമടം സുല്‍ത്താന്‍ കരീമാണ് അറസ്റ്റിലായത്. തൃശൂര്‍ മാളയില്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞ് നിർത്തി ഈയാൾ പൊലീസ് ചമഞ്ഞ് പണം തട്ടാൻ…

യുവാക്കളെ തത്രപ്പാടിലാക്കുകയാണ് സർക്കാർ, അഗ്നിപഥ് പിൻവലിക്കണമെന്ന് പ്രിയങ്ക

ന്യൂഡൽഹി: അ​ഗ്നിപഥ് പദ്ധതിക്കെതിരെ അതിരൂക്ഷ വിമർശനുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി രം​ഗത്ത്. യുവാക്കളെ പ്രശ്നത്തിലാക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ​ഗാന്ധി ആരോപിച്ചു. ‘പ്രഖ്യാപിച്ച് 24 മണിക്കൂറാകും മുൻപുതന്നെ അഗ്നിപഥ് നിയമന ചട്ടങ്ങളിൽ ബിജെപി സർക്കാരിനു മാറ്റം വരുത്തേണ്ടി വന്നു.…

പഠനത്തോടൊപ്പം വാർഷിക വരുമാനം രണ്ട് ലക്ഷം, മാതൃകയായി കൊല്ലത്തെ പ്ലസ്ടുകാരി

കൊല്ലം: പഠനത്തോടൊപ്പം മികച്ച വരുമാനം കണ്ടെത്തി മാതൃകയാകുകയാണ് പ്ളസ്ടു വി​ദ്യാർത്ഥി​നി​ എയ്ഞ്ചൽ മേരി​. ബയോ ഫ്ളോക്ക് മത്സ്യക്കൃഷി ശാസ്ത്രീയമായി​ പഠി​ച്ച് വീട്ടുവളപ്പി​ൽ പ്രാവർത്തി​കമാക്കി​യതിലൂടെയാണ് എയ്ഞ്ചൽ രണ്ടു ലക്ഷത്തിലധികം വാർഷിക വരുമാനം നേടുന്നത്. ചെറുപ്പം മുതൽ ഇഷ്ടം തോന്നി​യ ബയോ ഫ്ളോക്ക് മത്സ്യക്കൃഷി…

വിഴിഞ്ഞത്ത് വൃദ്ധയ്ക്ക് നേരെ ക്രൂര ആക്രമണം, പിടിവലിക്കിടയിൽ മുഖത്തും, നെഞ്ചത്തും ക്ഷതം

തിരുവനന്തപുരം: വിഴിഞ്ഞത്ത് വൃദ്ധയ്ക്ക് നേരെ ക്രൂര ആക്രമണം. വിഴിഞ്ഞം പഴയ പാലത്തിന് സമീപം ഊട്ടുക്കാൽ പറമ്പ് വീട്ടിൽ സുഭാഷിണിയ്ക്ക്(78) നേരെയാണ് 15-ാം തീയതി രാത്രി 9.30 യോടെ ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നിൽ മോഷണശ്രമമാണെന്ന് സംശയിക്കുന്നു. പെൻഷൻ തുക ഉൾപ്പെടെ മൂവായിരത്തോളം…

എസ് എസ് എൽ സിക്ക് 99.26 ശതമാനം വിജയം, 44363 പേർക്ക് ഫുൾ എ പ്ലസ്, വിജയ ശതമാനത്തിൽ നേരിയ കുറവ്

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. വിജയ ശതമാനത്തിൽ നേരിയ കുറവ്. 99.26 ആണ് വിജയശതമാനം. . 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്…