വായനദിനത്തിൽ താരമായി യുകെജിക്കാരി, വീഡിയോ പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി

കുമരകം: വായനദിന സന്ദേശത്തിൽ ശ്രദ്ധ നേടി യുകെജി വിദ്യാർഥിനി ദുആ മറിയം സലാം എന്ന പാത്തുക്കുട്ടി. വായനയുടെ പ്രധാന്യത്തെ കുറിച്ച് ദുആ ചെയത പ്രസം​ഗത്തിന്റെ വീഡിയോ മന്ത്രി ശിവൻകുട്ടി തന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് കുഞ്ഞു പ്രാസം​ഗിക താരം…

നിങ്ങൾക്കും പ്രിയപ്പെട്ട അച്ഛനാകാം, മറക്കരുത് ഇക്കാര്യങ്ങൾ

പണ്ട് കാലങ്ങളിൽ കുട്ടികളുടെ മനസിലെ ഒരു പേടി സ്വപ്നമാണ് അച്ഛൻ. ആ അവസ്ഥ ഇപ്പോൾ മാറിയിട്ടുണ്ട് എങ്കിലും കുട്ടികളുടെ ആവശ്യം അറിഞ്ഞ് പെരുമാറുന്ന അച്ഛന്മാർ ഇപ്പോഴും കുറവാണ്. അമ്മമാരുമായി തട്ടിച്ചുനോക്കുമ്പോൾ അച്ഛന്മാർ പലപ്പോഴും കുട്ടികളിൽ നിന്ന് അകന്ന് നിൽക്കാറാണ് പതിവ്. ആ…

രാഹുൽ ​ഗാന്ധിയുടെ 40 ലക്ഷം വേണ്ട, ആശുപത്രി വികസന ഫണ്ട് നിരസിച്ച് സിപിഎം ഭരിക്കുന്ന ന​ഗരസഭ

മുക്കം: ആശുപത്രി വികസനത്തിനായി രാഹുൽ ​ഗാന്ധി അനുവദിച്ച ഫണ്ട് നിരസിച്ച് മുക്കം ന​ഗരസഭ. ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച 40 ലക്ഷം രൂപ വോണ്ടെന്നാണ് മുക്കം നഗരസഭ രേഖാമൂലം അറിയിച്ചിരിക്കുന്നത്. സിപിഎം…

ഒരാഴ്ച കൊണ്ട് മൂന്നു കിലോ കുറച്ചു, വീഡിയോ പങ്കുവച്ച് താരം

ഒരാഴ്ച കൊണ്ട് ഭാരം കുറച്ച വീഡിയോ പങ്കുവച്ച് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. വളരെ കുറച്ച് സമയം കൊണ്ട് താൻ മൂന്ന് കിലയോളം കുറച്ചെന്ന് താരം വ്യക്തമാക്കി. വെയ്റ്റ് ലോസ് യാത്ര എത്ര വരെ പോകുമെന്ന് അറിയാൻ സാധിക്കില്ലെന്നും വിജയകരമായി പൂർത്തിയായാൽ…

കെ. സുധാകരന് വൻ സുരക്ഷ, ന‌‌ടപടി ഇന്റലിജൻസ് റിപ്പോർട്ട് പരിഗണിച്ച്

കണ്ണൂര്‍: ഇന്‍റലിജന്‍സ് റിപ്പോർട്ട പരി​ഗണിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് ശക്തമായ സുരക്ഷ ഏർപ്പെടുത്തി. കണ്ണൂര്‍ നടാലിലെ വീടിന് സായുധ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കെ. സുധാകരന്‍ നടാലിലെ വീട്ടിലെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശക്തമാ? പ്രതിഷേധത്തിലേക്ക് ഡി.വൈ.എഫ്.ഐ…

കടലിനുള്ളിലെ മനോഹര കാഴ്ചകൾ കാണാം, കേരളത്തിലുണ്ട് സ്കൂബ ‍ഡൈവിങ് ഇടങ്ങൾ

സാഹസികത ഇഷട്പ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെ‌ട്ട വിനോദമാണ് സ്കൂബ ഡൈവിങ്. വെള്ളത്തിനടിയിൽ സ്വയം ശ്വസിക്കാനുള്ള ഉപകരണങ്ങൾ ഒക്കെയായി യാത്ര പോകുന്നതാണ് സ്കൂബ ‍ഡൈവിങ്.സംഭവം രസകരമാണ്. കടലിനടിയിലെ എത്രമാത്രം കാഴ്ചകൾ സ്‌കൂബ ഡൈവിങ്ങിലൂടെ നമുക്ക് ആസ്വദിക്കാനാകും. ഇത് വിദേശികൾക്ക് മാത്രമേ ചെയ്യാനാകൂ എന്ന് വിചാരിച്ചു…

സമരത്തിന് അയവില്ല, തലസ്ഥാന ന​ഗരത്തിൽ ഇന്നും വ്യാപക സംഘർഷം, പ്രവർത്തകർക്ക് പരിക്ക്

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ആരംഭിച്ച സമരങ്ങൾക്ക് അയവില്ല. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ശേഷം കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. തുടര്‍ന്ന് ലാത്തി ചാര്‍ജും…

യൂസഫലി പറഞ്ഞത് ശരിയായില്ല, ബഹിഷ്‌കരണം രാഷ്ട്രീയ തീരുമാനമെന്ന് വി ഡി സതീശന്‍

കൊച്ചി: ലോക കേരള സഭയിൽ പ്രതിപക്ഷത്തെ വിമർശിച്ച് എംഎ യൂസഫലിയുടെ പ്രസ്ഥാവനയ്ക്ക് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിടേണ്ട എന്ന് യുഡിഎഫ് സംയുക്തമായി എടുത്ത രാഷ്ട്രീയ തീരുമാനമാണ്.…

കണ്ണിനടിയിൽ കറുത്ത പാടുകൾ നിങ്ങളുടെ മുഖ സൗന്ദര്യത്തെ ബാധിക്കുന്നുവോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒഴിവാക്കാം

ചർമ്മ സൗന്ദര്യത്തിന് പ്രധാന്യം കൊടുക്കുന്നൊരാളാണ് നിങ്ങളെങ്കിൽ ഭക്ഷണ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. നാം കഴിക്കുന്ന പല ഭക്ഷണങ്ങളും നമ്മുടെ സ്വഭാവിക സൗന്ദര്യത്തെ പോലും നശിപ്പിക്കുന്നവയാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം ചർമ്മ സംരക്ഷണത്തിന് വെള്ളം ഒരു പ്രധാന ഘടകമാണ്. ദിവസവും കുറഞ്ഞത് എട്ട്…

ഉപയോക്തക്കളെ കൂടുതൽ ത്രസിപ്പിക്കാൻ പുതിയ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം

ഏറ്റവും പ്രധാനപ്പെട്ട സോഷ്യൽ മീഡിയ പ്ലേറ്റ്ഫോമായ ഇന്റസ്റ്റാഗ്രാം പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഫോട്ടോ, വീഡിയോ ഷെയറിങ്ങിന് ഫുൾ സ്‌ക്രീൻ ഫീഡ് പരീക്ഷിക്കാനാണ് ഇൻസ്റ്റ​ഗ്രാമിന്റെ നീക്കം. ഫോട്ടോസാണ് ഇന്‍സ്റ്റയുടെ പ്രധാന ഭാഗമെന്ന് പറയുന്നതിനൊപ്പം ഫുള്‍ സ്ക്രീനിന്റെ പ്രീവ്യൂ സഹിതം മെറ്റയുടെ സിഇഒ…