തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത. നാളെ 12 ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ്…
Category: Kerala
കുട്ടികളിലെയും യുവാക്കളിലെയും മയക്കുമരുന്ന് ഉപയോഗത്തിനെതിരെ രക്ഷിതാക്കള്‍ക്ക് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു
കറുകുറ്റി (അങ്കമാലി): കുട്ടികളിലും യുവാക്കളിലും ഉയര്‍ന്നു വരുന്ന മയക്കുമരുന്നു ഉപയോഗത്തിനെതിരെ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ പരിപാടി നടത്തി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അങ്കമാലി കറുകുറ്റിയിലുള്ള മൈന്‍ഡ്ഫുള്‍ റീജ്യുവനേഷന്‍ സെന്റര്‍ ഫോര്‍ ഡീഅഡിക്ഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്റെ ആഭിമുഖ്യത്തിലാണ് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചത്.…
ബഫർസോൺ വിഷയം; കോടതി ഉത്തരവിന് കാരണം കേരളത്തിന്റെ നടപടി, , പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം; ബഫർ സോൺ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. വനം മന്ത്രി എ.കെ ശശീന്ദ്രന്‍റെ മറുപടി നൽകിയ സാഹചര്യത്തിലാണ് സ്പീക്കർ അനുമതി നിഷേധിച്ചത് .ബഫർ സോൺ…
‘ഇല്ല തകർക്കാൻ പറ്റില്ല, ഈ ചൈതന്യത്തെ ’; പ്രതിരോധത്തിന് ഫ്ലെക്‌സുയർത്തി സിപിഎം
തിരുവനന്തപുരം സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങൾ വിവാദമായതോടെ പ്രതിരോധം തീർക്കാൻ പ്രചാരണ വാചകങ്ങൾ എഴുതിയ ഫ്ലെക്സുകൾ തലസ്ഥാനത്തെ തെരുവോരങ്ങളിൽ ഉയർത്തി പാർട്ടി. ജില്ലാ കമ്മിറ്റിയാണ് ഫ്ലെക്സ് ബോർഡുകളിൽ വരേണ്ട പ്രചാരണ വാചകങ്ങൾ താഴെതലത്തിലുളള കമ്മിറ്റികൾക്ക് നൽകിയത്. തിരുവനന്തപുരം ജില്ലാ…
കൊവിഡ് പ്രതിരോധം ശക്തമാക്കാൻ നിർദേശം, തിരുവനന്തപുരത്തും എറണാകുളത്തും കർശന നിയന്ത്രണം
കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് കേസുകള്‍ 1000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നിർദേശംനല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രികളിലും ഐസിയുവിലും ചികിത്സ…
സഹോദരന്റെ പിണക്കം മാറ്റാൻ കത്തെഴുതി, ലോക റെക്കോർഡിലേക്ക് നടന്ന് കയറി കൃഷ്ണപ്രിയ
പീരുമേട്: സഹോദരന്റെ പിണക്കം മാറ്റാൻ കത്ത് എഴുതി വ്യത്യസ്തയാകുകയാണ് പെരുവന്താനം പഞ്ചായത്തിലെ എൻ.ആർ.ഇ.ജി. വിഭാഗം എൻജിനീയറായ കൃഷ്‌ണപ്രിയ. കത്തിൽ എന്താ ഇത്ര പുതുമ എന്നല്ലേ? പുതുമ ഉണ്ട്, കാരണം കൃഷ്ണപ്രിയ എഴുതിയത് ചെറിയ കത്തൊന്നുമല്ല. എകദേശം 434 മീറ്റർ നീളമുള്ള കത്താണ്…
ബഫർസോൺ; വി.മുരളീധരൻ വനംമന്ത്രിയുമായി ചർച്ച നടത്തി
ന്യൂഡൽഹി: സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവിലെ ആശങ്ക അകറ്റണം എന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വനം പരിസ്ഥിതി മന്ത്രിയെ കണ്ടു. ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജനജീവിതത്തെ തടസപ്പെടുത്തുന്ന തീരുമാനങ്ങൾ ഉണ്ടാകരുതെന്ന്…
അനുകമ്പയുടെയും സ്നേഹത്തിന്‍റെയും ആൾരൂപമായ രാധ; ജോലിക്കാരിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ഹൃദ്യമായ കുറിപ്പുമായി മീര ജാസ്മിൻ
ജനപ്രിയ കഥാപത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് മീര ജാസ്മിൻ. കുടുംബ ചിത്രങ്ങളും ഗ്ലാമറസ് വേഷങ്ങളും തനിക്ക് ഒരു പോലെ ഇണങ്ങുമെന്ന് വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മീരയ്ക്ക് തെളിയ്ക്കാനായി. ഒരിടവേളക്ക് ശേഷം താരം തിരിച്ചുവന്ന ചിത്രമാണ് മകള്‍. ജയറാം, ദേവിക,…
പ്രതിപക്ഷ സംഘടനകൾ സംസ്ഥാന സർക്കാരിനെ നിരന്തരം ആക്രമിക്കുന്നു, എൽഡിഎഫിന്റെ ബഹുജന റാലി ഇന്ന്
വയനാട്: പ്രതിപക്ഷ സംഘടനകളുടെ സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് എൽ ഡി എഫിന്റെ ബഹുജന റാലി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന റാലിയ്ക്ക് പൊലീസ് കനത്ത സുരക്ഷാ ഒരുക്കും. വൈകിട്ട് മൂന്നിന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ…
എംഎൽഎമാർ അവിടെ ഉറങ്ങുകയാണോ? ഇങ്ങനെയാണെങ്കിൽ നിങ്ങളുടെ മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കായി എന്താണ് ചെയ്യാന്‍ പോകുന്നത്? രൂക്ഷ വിമർശനവുമായി നടി രഞ്ജിനി
നടൻ ഷമ്മി തിലകനെതിരായ ‘അമ്മ’ സംഘടനയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് നടി രഞ്ജിനി രംഗത്ത്. ഷമ്മി തിലകനെ പോലുള്ള അഭിനേതാക്കളെ പുറത്തുനിർത്തുന്നത് ദൗർഭാഗ്യകരമാണെന്ന് അവർ പ്രതികരിച്ചു. ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിജയ് ബാബു സംഘടനയുടെ ഭാഗമായി നിൽക്കുമ്പോഴാണ് നിരപരാധികൾക്ക് എതിരായ…
