പി സി ജോർജിനെതിരെ പീഡന പരാതി, ഉ‌ടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന

തിരുവനന്തപുരം: പൂഞ്ഞാർ മുൻ എം എൽ എ പിസി ജോ‌ർജിനെതിരെ പീഡന പരാതി. സോളാർ കേസ് പ്രതിയുടെ പരാതിയിൽ മ്യൂസിയം പൊലീസ്കേസെടുത്തു. പി സിയെ അറസ്റ്റ് ചെയ്തേക്കും. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ ഗൂഢാലോചന…

ഇനി പപ്പടം പൊരിക്കാൻ എണ്ണ വേണ്ട, ഈ ഐഡിയ ഒന്ന് പരീക്ഷിച്ച് നോക്കു

എന്തെങ്കിലും ഒന്ന് പൊരിക്കുക എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് ഓർമ്മ വരുന്നത് എണ്ണയെ കുറിച്ചാണ്. എന്നാൽ ഇനി ഒരു തുള്ളി എണ്ണ പോലുമില്ലാതെ പപ്പടം പൊരിക്കുന്നത് എങ്ങനെയെന്ന് നോക്കാം. എണ്ണ ഉപയോ​ഗിച്ച് പൊരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ രുചിയും ഇതിലൂടെ ലഭിക്കുമെന്നതാണ് മറ്റൊരു…

നോ ഫിയർ, നോ റ്റിയർ, വി വിൽ എന്ന മുദ്യാവാക്യവുമായി വനിത മുന്നേറ്റ ജാഥ ജൂലൈ 4ന്

തിരുവനന്തപുരം: ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സ‌ർവീസ് ഓ‌​ർ​ഗനൈസേഷൻ വനിത വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ ഉണർവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന വനിത മുന്നേറ്റ ജാഥ ജൂലൈ 4ന്. സ്ത്രീ വിരുദ്ധ മൗലിക വാദങ്ങളെ പ്രതിരോധിക്കുക, പുതിയകാലം ഒന്നിച്ചുള്ള ചുവടുകൾ, നോ ഫിയർ, നോ…

സര്‍വകലാശാലാ കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയ്ക്ക് ക്രൂര പീഡനം, സുരക്ഷാ ജീവനക്കാരൻ കസ്റ്റഡിയിൽ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ സുരക്ഷാ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിമുക്ത ഭടനുമായ മണികണ്ഠനെയാണ് പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിസരത്തെ സ്കൂളിൽ…

ഓഫീസ് തകർത്ത സംഘടനയോട് ദേഷ്യമില്ല, ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് രാഹുൽ ​ഗാന്ധി

കല്‍പ്പറ്റ: തന്റെ ഓഫീസ് തക‌ർത്ത സംഭവം നിർഭാ​ഗ്യകരമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഓഫീസ് തകര്‍ത്ത വിദ്യാര്‍ഥി സംഘടനയോട് ദേഷ്യംവെച്ചുപുലര്‍ത്തുന്നില്ലെന്നും രാഹുൽ ​ഗാന്ധി പ്രതികരിച്ചു. കല്‍പറ്റയില്‍ തകര്‍ക്കപ്പെട്ട തന്റെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ ജനങ്ങളെ…

നവദമ്പതികൾക്ക് പൂവമ്പഴം നൽകുന്നത് വെറുതെയല്ല, അറിയണം സവിശേഷ ​ഗുണം, ആവശ്യക്കാർ വർദ്ധിക്കാൻ ഇതും ഒരു കാരണം

മലയാളികളുടെ ഇഷ്ട വിഭവമാണ് വാഴപ്പഴം. രാവിലെ പുട്ടിനൊപ്പവും ഉച്ചയ്ക്ക് സദ്യയിലും ഒക്കെ വാഴപ്പഴം സ്ഥാനം പിടിക്കാറുമുണ്ട്. ദഹന സംബന്ധമായ മിക്ക പ്രശ്നങ്ങൾക്കും വാഴപ്പഴം നല്ലതാണ്. കദളിപ്പഴം, പൂവമ്പഴം, നേന്ത്രപ്പഴം എന്നിങ്ങനെ വാഴപ്പഴങ്ങൾ പലതരത്തിലുണ്ട്. ഇവയുടെ ഗുണങ്ങളും പലതാണ്. ഇക്കൂട്ടത്തിൽ വൈറ്റമിൻ ബിയും…

ഗ്ലാമറസ് ലുക്കിൽ തരം​ഗമായി മാളവിക, ചിത്രങ്ങളും വീഡിയോയും വൈറൽ

ഗ്ലാമറസ് ലുക്കിലെ ചിത്രങ്ങൾ പങ്കുവച്ച് താര സുന്ദരി മാളവിക മോഹനൻ. സിൽവർ ഡ്രസ്സ് ധരിച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാ​ഗ്രമിൽ വൈറലാകുന്നത്. മാളവിക പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് തരം​ഗമാകുക പതിവാണ്. പ്ലൻജിങ് നെക്‌ലൈനും സൈഡ് സ്ലിറ്റുമുള്ള…

50 രൂപയ്ക്ക് വേറി‌ട്ട അനുഭവങ്ങൾ ഒരുക്കി കുമ്പളങ്ങി, അവധി ദിനങ്ങൾ ആസ്വദിക്കാം

​ഗ്രമീണ സൗന്ദര്യത്തിന് പേര് കേട്ട വിനോദ സഞ്ചാര കേന്ദ്രമാണ് കുമ്പളങ്ങി. നിരവധി സഞ്ചാരികളാണ് പ്രകൃതിയുടെ വശ്യത അനുഭവിക്കാൻ ഇവിടേക്ക് എത്തിച്ചേരുന്നത്. കേരളത്തിലെ ആദ്യ മാതൃകാ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങി ഒറ്റ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്നതാണ്. കൊച്ചിയിലെ പ്രധാന ടൂറിസ്റ്റ് ഇടം…

മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാൻ ഇ പിയുടെ ​ഗുണ്ടകൾ ആക്രമണം തുടങ്ങി; രൂക്ഷ വിമർശനവുമായി കെ സുധാകരൻ

കണ്ണൂർ : എ കെ ജി സെന്ററിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ ഇ.പി.ജയരാജനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. സംഭവത്തിന് പിന്നിൽ ഇ പി ജയരാജന്റെ തിരക്കഥയാണെന്ന് കെ സുധാകരൻ ആരോപിച്ചു.…

കാപ്പി ധാരാളം കുടിച്ചോളു, വൃക്ക ഒന്ന് സ്ട്രോങ്ങ് ആകട്ടെ, പഠന റിപ്പോർട്ട്

ഇന്ത്യക്കാരുടെ ഇഷ്ട പാനീയമാണ് കാപ്പി. എന്നാൽ ഇവ ധാരളമായി ഉപയോ​ഗിക്കുന്നത് രോ​ഗ ബാധയ്ക്ക് കാരണമാകുമെന്ന വാർത്തകൾ പുറത്ത് വന്നതോടെ ഏറെ ആശങ്കയിലായിരുന്നു കാപ്പി പ്രേമികൾ. എന്നാൽ ഇത്തരക്കാർക്ക് സന്തോഷിക്കാനുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രതിദിനം 2-3 കപ്പ് കാപ്പി കുടിക്കുന്നത്…