ചെറുകിട സംരംഭകർക്ക് പുതിയ ഇൻഷുറൻസ് പദ്ധതിയുമായി എസ് ബി ഐ ജനറൽ ഇൻഷുറൻസ്. വ്യക്തികൾക്കും, കുടുംബങ്ങൾക്കും, ചെറുകിട ബിസിനസുകൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്താനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. . മാതൃകമ്പനിയായ എസ് ബി ഐ യുടെ സൗകര്യങ്ങൾ…
Category: Kerala
മുന്‍ മന്ത്രി ടി ശിവദാസമേനോന്‍ വിടവാങ്ങി, അസ്തമിച്ചത് കലർപ്പില്ലാത്ത രാഷ്ട്രീയ ജീവിതം
പാലക്കാട്: രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം വിശുദ്ധി കാത്ത് സൂക്ഷിച്ച സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ടി ശിവദാസമേനോന്‍(90) വിടവാങ്ങി. കോഴിക്കോട്ടെ സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു. ഭാര്യ…
കെ എസ് ആർ ടി സിയെ കരകയറ്റാൻ ഇലക്ട്രിക് ബസുകൾ, ചെലവ് പകുതിയായി കുറയും, ഒറ്റ ചാർജിൽ 120 കിലോമീറ്റർ
പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് പോയി കൊണ്ടിരിക്കുന്ന കെ എസ് ആർ ടി സിയെ രക്ഷപ്പെടുത്താൻ ഇലക്ട്രിക് ബസുകൾ എത്തുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ പ്രധാന സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിന്…
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി, വാഹനത്തിലും പൊതുസ്ഥലങ്ങളിലും മാസ്കില്ലെങ്കിൽ നടപടി
തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്ക് ഉപയോഗിക്കണം. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് പുറത്തിറക്കിയ ഉത്തരവിൽ…
ലളിതം സുന്ദരമായി താമരക്കുരുവിയുടെ മംഗല്യം; മഞ്ജരി സമൂഹത്തിന് നല്‍കിയത് വലിയൊരു സന്ദേശം
തിരുവനന്തപുരം: ആര്‍ഭാടങ്ങളുടെ പകിട്ടില്ലാതെ പിന്നണി ഗായിക മഞ്ജരി വിവാഹശേഷം ആദ്യമെത്തിയത് ഭിന്നശേഷിക്കുട്ടികളുടെ ഡിഫറന്റ് ആര്‍ട് സെന്ററില്‍. ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം പാട്ടുപാടിയും കൂട്ടുകൂടിയും സദ്യകഴിച്ചും അത്യധികം ലളിതവും സുന്ദരവുമാക്കി മഞ്ജരി തന്റെ വിവാഹാഘോഷം. ബാല്യകാല സുഹൃത്തായ ജെറിനാണ് മഞ്ജരിയുടെ വരന്‍. വരനും വധുവും ഉച്ചയോടെയാണ്…
സംരംഭക കേരളം കുതിയ്ക്കും, ഈടില്ലാതെ വായ്പ നൽകാൻ ബാങ്കുകൾ റെഡി
തിരുവനന്തപുരം: പുതിയ സംരംഭങ്ങൾക്ക് ശക്തമായ പിന്തുണയുമായി സംരംഭക വർഷം പദ്ധതി. പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങൾക്ക് വായ്പകൾ നൽകുന്നതിന് പ്രത്യേക സ്കീം രൂപീകരിക്കാൻ വ്യവസായ മന്ത്രി പി.രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബാങ്ക് മേധാവികളുടെ യോഗം തീരുമാനിച്ചു. ഈടില്ലാതെ വായ്പ നൽകുന്നത് സ്കീമിന്റെ…
അതി മനോഹര നൃത്ത ചുവടുകളുമായി നടി നിരഞ്ജനയും റംസാൻ മുഹമ്മദും, വീഡിയോ വൈറൽ
റിയാലിറ്റി ഷോ താരം റംസാൻ മുഹമ്മദിനൊപ്പം മനോഹര നൃത്ത ചുവടുകളുമായി നടി നിരഞ്ജന അനൂപ്. അലൈ പായുതേ’ എന്ന ചിത്രത്തിലെ ‘സ്നേഹിതനേ സ്നേഹിതനേ’ എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരുടെയും നൃത്തം. വൈരമുത്തുവിന്റെ വരികൾക്ക് എ.ആർ.റഹ്മാൻ ഈണമൊരുക്കിയ ഗാനമാണിത്. ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കിട്ട്…
പരീക്ഷ ഫലങ്ങൾക്ക് പിന്നാലെ തട്ടിപ്പുസംഘം സജീവം, പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത് ഇത്തരക്കാരെ
ഹരിപ്പാട്: ബി എസ് സി നാഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളെ നോട്ടമിട്ട് തട്ടിപ്പുസംഘം. കോളേജ് അഡ്മിഷൻ ശരിയാക്കി നൽകാം എന്ന വാഗ്ദാനവുമായി വീടുകൾ കയറിയിറങ്ങുന്ന തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് കൺസോർഷ്യം ഒഫ് ഹയർ എഡ്യൂക്കേഷൻ കൺസൾട്ടൻസ് ഒഫ് കേരള ആവശ്യപ്പെട്ടു. രണ്ട് ലക്ഷം…
പ്രതിസന്ധികളുടെ മുന്നിൽ പതറിയില്ല, അച്ഛൻ വിടപറഞ്ഞ മൂന്നാം ദിവസം ജപ്തി നോട്ടിസ്; ചൈത്ര ചായവുമായി ‘ഉയരങ്ങളിലേക്ക് ’
ആലപ്പുഴ: കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും സ്വന്തം സ്വപ്നങ്ങൾക്ക് നിറം നൽകാനുമായി ചായ പാട്ടയുമായി ദിവസവും ഇറങ്ങുകയാണ് കെ.ആർ.ചൈത്രമോൾ എന്ന 26 കാരി. പിതാവിന്റെ അപ്രതീക്ഷിത മരണത്തോടെ കുടുംബത്തിന്റെ വരുമാനം പൂർണ്ണമായി നിലച്ചു.. കഴിഞ്ഞ ഓണത്തിന്റെ പിറ്റേന്നാണ് ചൈത്രയുടെ പിതാവ് കലവൂർ കാട്ടൂർ…
