തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് പ്രതിപക്ഷം ഇന്നും നിയമസഭയില്‍ ഉന്നയിക്കും. വിചാരണ നേരിടാനൊരുങ്ങുന്ന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മന്ത്രി ഇന്നും നിയമസഭയില്‍ എത്തില്ല. മൂന്ന് ദിവസത്തെ അവധിയിലാണ് മന്ത്രിയെന്നാണ് വിവരം. ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട്…
Category: Kerala
കോവിഡ് വ്യാപനം; കേരളത്തിലെ അവസ്ഥ ഗുരുതരം; കേന്ദ്രസംഘം ഇന്നെത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിലയിരുത്താനായി കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും. എന്‍എസ്ഡിസി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണെത്തുന്നത്. ആറംഗ സംഘം വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തും. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പകുതിയും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് വിദഗ്ദ്ധ സന്ദര്‍ശനം.…
മുട്ടില്‍ മരംമുറിക്കേസ്; ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത
വയനാട്: മുട്ടില്‍ മരംമുറി കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത. അതേസമയം അറസ്റ്റിലായ പ്രതികളുടെ അമ്മയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിന് കൊണ്ടുപോയേക്കും. പൊലീസ് അകമ്പടിയില്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രതികള്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍,…
വാക്‌സിനേഷന്‍ പ്രതിസന്ധിക്ക് ആശ്വാസം ; പത്ത് ലക്ഷത്തേളം ഡോസ് എത്തി
തിരുവനന്തപുരം: മൂന്ന് ദിവസത്തെ പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് വീണ്ടും പൂര്‍വ്വ സ്ഥിതിയിലാകും. 9,72,590 ഡോസ് വാക്സീനാണ് ഇന്നലെ സംസ്ഥാനത്തെത്തിയത്. 8,97,870 ഡോസ് കോവിഷീല്‍ഡും 74,720 ഡോസ് കോവാക്സിനുമാണ് കേരളത്തിന് ലഭ്യമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ്…
നിയമസഭാ കയ്യാങ്കളി കേസ്;ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. നിയമസഭക്ക് പുറത്തും പ്രതിഷേധം കടുപ്പിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. രാവിലെ പത്ത് മണിക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. 11.30ന്…
വാക്‌സിന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരം; 5 ലക്ഷം ഡോസ് വാക്‌സിന്‍ ഇന്നെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന കടുത്ത കോവിഡ് വാക്സിന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരമാകുന്നു. ഇന്ന് അഞ്ച് ലക്ഷം ഡോസ് വാക്സിന്‍ സംസ്ഥാനത്ത് എത്തിക്കും. മിക്ക ജില്ലകളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഇന്ന് കുത്തിവെപ്പ് ഉണ്ടാകില്ല. അഞ്ച് ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ എറണാകുളത്താണ്…
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കോവിഡ് വ്യാപനമായതിനാല്‍ എസ്എസ്എല്‍സി പരീക്ഷയിലേത് പോലെ തെരഞ്ഞെടുത്ത പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടായിരുന്നത്.ജൂലൈ 15നാണ് പ്രായോഗിക പരീക്ഷകള്‍ അവസാനിച്ചത്…
കീറ്റെക്‌സില്‍ വീണ്ടും പരിശോധന
കൊച്ചി : കിഴക്കമ്പലത്തെ കീറ്റെക്‌സിന്റെ ഫാക്ടറിയില്‍ വീണ്ടും പരിശോധന. ഭൂഗര്‍ഭ ജല അതോറിറ്റി.ുടെ കൊച്ചി കാക്കനാട് ഓഫിസിലെ ഉദ്യോഗസ്ഥരാണ് ഇന്ന് രാവിലെ എത്തി പരിശോധന നടത്തിയത്. പിടി തോമസ് എംഎല്‍എയുടെ പരാതിയിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കിറ്റെക്സ് പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക്…
സംസ്ഥാനം കടുത്ത വാക്‌സിന്‍ ക്ഷാമത്തിലുടെയാണ് കടന്നുപോകുന്നത്, മിക്ക സ്ഥലങ്ങളിലും സ്‌റ്റോക്ക് തീര്‍ന്നു ;വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം: സംസ്ഥാനം കടുത്ത വാക്സിന്‍ ക്ഷാമത്തിലൂടെയാണ് കടന്ന് പോകുന്നത്. തിരുവനന്തപുരം ഉല്‍പ്പെടെയുള്ള മിക്ക ജില്ലകളിലും വാക്‌സിന്‍ നാമമാത്രമാണ് ഇനിയുള്ളതെന്നും ് ആഗോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. പല ജില്ലകളിലും ലഭിച്ച വാക്സിന്‍ പൂര്‍ണ്ണമായി വിതരണം ചെയ്തു കഴിഞ്ഞു.നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരുടെ…
കനത്തമഴ; മുല്ലപ്പെരിയര്‍ ജലനിരപ്പ് ഉയര്‍ന്നു
ഇടുക്കി : കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി ഉയര്‍ന്നു . ജലനിരപ്പ് 138 അടിയില്‍ കൂടിയാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടാകും. 142 അടിയാണ് പരമാവധി അനുവദനീയമായ ജലനിരപ്പ്. മഴ കുറഞ്ഞതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ജില്ലാ…
