തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നാലു പ്രധാന പ്രതികള്‍ പിടിയില്‍. കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത. തൃശ്ശൂര്‍ അയ്യന്തോളിലെ ഒരു ഫ്ളാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഇതിന്…
Category: Kerala
കോവിഡ് പ്രതിരോധം; പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സബ് ഡിവിഷനുകള്‍ രൂപികരിക്കും; ഡിജിപി അനില്‍കാന്ത്
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിവൈഎസ്പി മാരുടേയും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കോവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കൈമാറി. കണ്ടെയ്ന്‍മെന്റ് മേഖലയായി…
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ;ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യംചെയ്യും
തൃശ്ശൂര്‍: സിപിഐഎം ഭരണസമിതിയുള്ള കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യംചെയ്യും. തൃശൂര്‍ ഓഫിസില്‍ ഹാജരാകാന്‍ മൂന്ന് അംഗങ്ങള്‍ക്ക് ക്രൈംബ്രൈാഞ്ച് നിര്‍ദേശം നല്‍കി. വായ്പ അനുവദിച്ചതിലെ അപാകതകളെക്കുറിച്ച് പ്രധാനമായും അന്വേഷിക്കും. ബാങ്ക് ഉദ്യോഗസ്ഥരായ പ്രതികളോടും ഹാജരാകാന്‍ അന്വേഷണസംഘം…
കൊടകര കേസിലെ കുറ്റപത്രം സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കല്‍; ആരോപണവുമായി കെ സുരേന്ദ്രന്‍
തൃശൂര്‍; കൊടകര കേസിലെ കുറ്റപത്രം സിപിഐ എമ്മിന്റെ രാഷ്ട്രീയ പകപോക്കലാണന്ന് ബിജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെയാണ്. തെളിവിന്റെ ഒരു കണിക പോലുമില്ല. ധര്‍മരാജന്റെ 164 മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും കുറ്റപത്രം നല്‍കിയത്…
ദേശീയപാതയുടെ വികസനത്തിനായ് ആരാധനാലയങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളും;ഹൈക്കോടതി
കൊച്ചി: ദേശീയ പാത വികസനത്തിനായി ആരാധനാലയങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളുമെന്ന് ഹൈക്കോടതി. നിസാര കാര്യങ്ങളുടെ പേരില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പ് വിഷയങ്ങളില്‍ ഇടപെടില്ലായെന്നും കോടതി വ്യക്തമാക്കി. കൊല്ലം ഉമയനെല്ലൂരില്‍ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് കൊല്ലം സ്വദേശികളായ ബാലകൃഷ്ണ പിള്ള,…
സ്ത്രീധനം വാങ്ങുകയോ കൊടുക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല; എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സത്യവാങ്മൂലം നല്‍കണം
തിരുവനന്തപുരം: സ്ത്രീധനം വാങ്ങുകയോ കൊടുക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് വനിത ശിശു വികസന വകുപ്പിന്റെ ഉത്തരവ്. സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, വാങ്ങാന്‍ പ്രേരിപ്പിക്കുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ഉദ്യോഗസ്ഥരില്‍ നിന്ന് മേധാവികള്‍ വാങ്ങിസൂക്ഷിക്കേണ്ടതാണെന്ന് വകുപ്പ് പുറത്തിറക്കിയ…
കൊടകര കുഴല്‍പ്പണ കേസ്; ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും; സാക്ഷിപ്പട്ടികയില്‍ 19 ബിജെപി നേതാക്കള്‍
കോഴിക്കോട് : കൊടകര കുഴല്‍പ്പണ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ഇരുന്നൂറംഗ സാക്ഷിപ്പട്ടികയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ പത്തൊന്‍പതു നേതാക്കള്‍ ഉണ്ട്. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കൊടകര ദേശീയപ്പാതയില്‍ ക്രിമിനല്‍സംഘം തട്ടിയെടുത്ത മൂന്നരക്കോടി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവിലേക്കുള്ള…
കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഒഫ്താല്‍മോളജി വിഭാഗം വിപുലീകരിച്ചു
കോഴിക്കോട് : ആസ്റ്റര്‍ മിംസിലെ ഒഫ്താല്‍മോളജി വിഭാഗം കൂടുതല്‍ സൗകര്യങ്ങളോടെ വിപുലീകരിച്ചു. നേത്ര ബാങ്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇതിനോടനുബന്ധിച്ച് ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ സേവന ലഭ്യത ഉറപ്പ് വരുത്തുന്ന രീതിയിലാണ് പുതിയ ഡിപ്പാര്‍ട്ട്മെന്റ് സജ്ജീകരിച്ചിരിക്കുന്നത്.നവീകരിച്ച…
ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ല ; മന്ത്രിയെ ന്യായികരിച്ച് മുഖ്യമന്ത്രി;പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപോയി
തിരുവനന്തപുരം : എ കെ ശശീന്ദ്രനെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചു. ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് മന്ത്രി അന്വേഷിച്ചത്. കേസ് ദുര്‍ബലപ്പെടുത്താനുള്ള ഉദ്ദേശം മന്ത്രിക്ക് ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പരാതിക്കാരിക്ക് പൂര്‍ണമായും നിയമസംരക്ഷണം…
