തിരുവനന്തപുരം: ലാവ്ലിന് കേസ് ഈ മാസം 10ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് ലാവ്ലിന്‍ കേസ് വീണ്ടും പരിഗണിക്കുന്നത്. നേരത്തെ 27 തവണ ലാവ്ലിന്‍ കേസ് മാറ്റിവെച്ചിരുന്നു. ഏപ്രില്‍ ആറിനാണ് അവസാനമായി കേസ് പരിഗണിച്ചത്. ഇനി മാറ്റാന്‍…
Category: Kerala
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവിന് ശുപാര്‍ശ; വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവില്‍ ചീഫ് സെക്രട്ടറി തല ശുപാര്‍ശ. ഇന്ന് വൈകിട്ട് ചേരുന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. കടകള്‍ തുറക്കുന്ന സമയവും ഇന്ന് തീരുമാനിക്കും. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം. ആഴ്ചയില്‍ ആറ് ദിവസം എല്ലാ…
സത്യസായി ട്രസ്റ്റിന്റെ 23 വീടുകള്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വിതരണം ചെയ്യാന്‍ ചീഫ് സെക്രട്ടറി ഇടപെടണം: മനുഷ്യാവകാശ കമ്മീഷന്‍
കാസര്‍കോട്: സത്യസായി ട്രസ്റ്റിന്റെ 23 വീടുകള്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വിതരണം ചെയ്യാന്‍ ചീഫ് സെക്രട്ടറി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍.നാലു വര്‍ഷം മുമ്പ് സത്യ സായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വിതരണം ചെയ്യുന്നതില്‍ ജില്ലാ ഭരണകൂടത്തിന്റെ…
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടര്‍ വില കൂട്ടി
തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഈ വര്‍ഷം മാത്രം 303 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില 1623 രൂപയാണ്.
സംസ്ഥാനത്ത് മദ്യ വില്പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധ്യത
തൃശ്ശൂര്‍: സംസ്ഥാനത്തെ വിദേശമദ്യ വില്‍പ്പനശാലകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധ്യത. മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാനും സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു. തിരക്കേറിയ വില്‍പ്പനകേന്ദ്രങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും കൗണ്ടറുകള്‍ പ്രവര്‍ത്തനസമയം മുഴുവന്‍ തുറക്കാനും…
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ കടുപ്പിച്ചു പോലീസ്; പരിശോധനകള്‍ കര്‍ശനം
തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ കടുപ്പിച്ച് പോലീസ്.ഞായറാഴ്ച ലോക്ഡൗണില്‍ നിയന്ത്രണങ്ങളും പരിശോധനകളും കൂടുതല്‍ കടുപ്പിച്ച് പൊലീസ്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന കര്‍ശനമാക്കിയത്. മിക്കയിടങ്ങളിലും കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് വാഹനങ്ങള്‍ പൊലീസ് കടത്തിവിടുന്നത്. മെഡിക്കല്‍ സ്റ്റോറുകളും, പാല്‍,…
ടിപിആര്‍ അനുസരിച്ചുള്ള ലോക്ക്ഡൗണിനെതിരെ വ്യാപക എതിര്‍പ്പ് ;ബദല്‍ സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ പുനരാലോചന
തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ അനുസരിച്ചുള്ള ലോക്ക്ഡൗണ്‍ തുടര്‍ന്നിട്ടും കൊവിഡ് വ്യാപനം കുറയാത്തതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി. ബുധനാഴ്ചക്കുള്ളില്‍ ബദല്‍ നിര്‍ദ്ദേശം മുന്നോട്ട് വെക്കാന്‍ അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി. . ലോക്ക്ഡൗണിനെതിരെ വ്യാപക എതിര്‍പ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ പുനരാലോചന. 83 ദിവസത്തിലധികം പൂട്ടിയിട്ടിട്ടും…
വ്യാപാരികള്‍ വീണ്ടും പ്രതിഷേധത്തിലേക്ക്; ഓഗസ്റ്റ് ഒന്‍പത് മുതല്‍ കടകള്‍ തുറക്കും
തൃശൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമര രംഗത്തേക്ക്. ഓഗസ്റ്റ് ഒന്‍പതാം തീയതി സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കുമെന്ന്് വ്യാപാരി വ്യവസായി സംസ്ഥാന സംസ്ഥാന അധ്യക്ഷന്‍ ടി നസറുദിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓഗസ്റ്റ് രണ്ട് മുതല്‍ ആറ് ദിവസം സെക്രട്ടേറിയറ്റിന്…
നിലവിലുള്ള ലോക്ഡൗണ്‍ പിന്‍വലിച്ച് കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണം; വ്യാപാരികള്‍ ഹൈക്കോടതിയില്‍
കൊച്ചി: സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്നും കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവഹിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. രണ്ട് പ്രളയങ്ങളും, രണ്ട് കോവിഡ് തരംഗങ്ങളും തകര്‍ത്ത കേരളത്തിലെ വ്യാപാരികള്‍ക്ക് കോവിഡ് അതിജീവന പാക്കേജ്പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്. കടകളെയും വാണിജ്യ…
കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്നശേഷം സുഹൃത്ത് ആത്മഹത്യ ചെയ്തു
കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്നശേഷം സുഹൃത്ത് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ സ്വദേശിയായ മാനസ[24]യാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് രാഖിലാണ് വെടിയുതിര്‍ത്തത്. മാനസയെ കൊലപ്പെടുത്തിയ ശേഷം ഇയാളും സ്വയം വെടിവെച്ച് മരിച്ചു. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ്…
