കേരളത്തില്‍ ദിനംപ്രതി ചൂട് കൂടി വരുന്നു. കേരളത്തിലെ ഏഴ് ജില്ലകളിലാണ് ചൂട് കൂടുതല്‍. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് വേനല്‍ ചൂട് ഉയര്‍ന്ന് നില്‍ക്കുന്നത്. കൊല്ലം,കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലെല്ലാം 36 ഡിഗ്രിക്ക് മുകളിലാണ് ചൂട്…
Category: Kerala
നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യം
നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു. അജയ് രസ്‌തോഗി, എ എസ് ഓക് എന്നീ ജസ്റ്റിസ്മാരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ വാദം കോടതി തള്ളുകയായിരുന്നു. മാര്‍ട്ടിന ജാമ്യം അനുവദിച്ചാല്‍…
സംസ്ഥാനത്തെ മന്ത്രിസഭാ യോഗം ഇന്ന്
സംസ്ഥാനത്ത് മന്ത്രിസഭാ യോഗം ഇന്ന് ചേരും. യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളുടെ മടക്കവും കോവിഡ് സാഹചര്യവും പരിഗണിച്ചുള്ള ചര്‍ച്ച ആയിരിക്കും ഇന്ന് നടക്കുക. കാബിനറ്റിന് ശേഷം വൈകിട്ട് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ സൗഹൃദ ക്യാബിനറ്റും ചെയ്യുന്നുണ്ട്. വൈകിട്ട് ആറ് മുതല്‍…
കാവ്യാ മാധവന്റെ ലക്ഷ്യ ബുട്ടീക്കില്‍ തീപിടുത്തം
കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കില്‍ തീപിടുത്തം. കൊച്ചി ഇടപ്പള്ളിയിലെ ഗ്രാന്‍ഡ് മാളിലാണ് ബുട്ടീക്കുള്ളത്. ബുട്ടീക്കിലുണ്ടായിരുന്ന തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിക്കുകയായിരുന്നു. പുലര്‍ച്ചെ 3 മണിക്ക് നടന്ന തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ സെക്യൂരിറ്റി…
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടന്‍ സൂര്യ
ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് നടന്‍ സൂര്യ. താനെന്നും ആക്രമിക്കപ്പെട്ട നടിയുടെ കൂടെയാണെന്നും ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും ഇപ്പോഴും ഇങ്ങനെയൊക്കെ നടക്കുന്നുവെന്നത് ഞെട്ടിക്കുന്നുവെന്നും താരം പ്രതികരിച്ചു. ഇതിനോടകം തന്നെ താരങ്ങളടക്കം നിരവധി പേരാണ് നടിക്ക് പിന്തുണയുമായി മുന്നോട്ട് വന്നത്. സാമൂഹ്യ…
ദിലീപിന് തിരിച്ചടി ; നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണവുമായി മുന്നോട്ടുപോകാം
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. ദിലീപ് നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ഹൈക്കോടതി തുടര്‍ അന്വേഷണത്തിന് ഉത്തരവിറക്കിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിരുന്നുവെന്നും അത് കാണാന്‍ തന്നെ ക്ഷണിച്ചിരുന്നു എന്നുമുള്ള ബാലചന്ദ്രകുമാറിന്റെ മൊഴിയാണ് തുടര്‍ അന്വേഷണത്തിന് കാരണമായത്.…
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി വി. മുരളീധരന്‍
പിണറായി വിജയന്റെ ഭരണത്തില്‍ സംസ്ഥാനത്ത് കാട്ടുനീതി ആണ് നടപ്പാക്കുന്നതെന്ന് വാര്‍ത്താകുറിപ്പിലൂടെ കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് തന്നെ മനുഷ്യരെ തല്ലിക്കൊല്ലുകയാണെന്നും തിരുവല്ലത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സുരേഷിനെ വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.…
സര്‍ക്കാര്‍ മേഖലയിലെ ആദ്യ വനിതാ ഡ്രൈവറായി ദീപമോള്‍ എത്തും
സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേല്‍ക്കും. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആണ് സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവറായി ദീപമോള്‍ ചുമതലയേല്‍ക്കുന്നത്. ആംബുലന്‍സ് സര്‍ക്കാരിന്റെ കനിവ് 108 ആണ്. നിലവില്‍…
സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റ്
മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡണ്ടായി സാദിഖലി ശിഹാബ് തങ്ങളെ തീരുമാനിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ നിയോഗത്തെ തുടര്‍ന്നാണ് മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡണ്ടിനെ തീരുമാനിച്ചത്. അന്തരിച്ച ഹൈദരലി തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന മുസ്ലിംലീഗ് യോഗത്തിലാണ് ലീഗ് ദേശീയ പ്രസിഡണ്ട്…
താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് തുറന്നടിച്ച് നടി
ആക്രമിക്കപ്പെട്ട അഞ്ചുവര്‍ഷം കഴിയുമ്പോള്‍ താന്‍ നേരിട്ട് അതിക്രമത്തെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് നടി ഭാവന. താന്‍ ഒരു ഇര അല്ലെന്നും അതിജീവിത യാണെന്നും നടി വ്യക്തമാക്കി. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് ‘ വി ദ വുമന്‍ ഓഫ്…
