അസഹനീയമായ ചൂടില്‍ കേരളം

കേരളത്തില്‍ ദിനംപ്രതി ചൂട് കൂടി വരുന്നു. കേരളത്തിലെ ഏഴ് ജില്ലകളിലാണ് ചൂട് കൂടുതല്‍. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് വേനല്‍ ചൂട് ഉയര്‍ന്ന് നില്‍ക്കുന്നത്. കൊല്ലം,കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലെല്ലാം 36 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപെടുത്തിയിട്ടുള്ളത്. കേരളത്തിലെ വരണ്ട അന്തരീക്ഷ സ്ഥിതി ഉള്ളതിനാല്‍ താപനില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *