സംസ്ഥാന ബജറ്റില്‍ പ്രതികരിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതികരിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ബജറ്റ് ഭക്ഷ്യസുരക്ഷയ്ക്കും കേരളത്തിന്റെ പൊതുവായ വികസനത്തിനും ആക്കം കൂട്ടുന്നതാണെന്നും വ്യാവസായിക വളര്‍ച്ച ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കുന്നത് ഈ…

ബസ്സുടമകള്‍ അനിശ്ചിതകാലസമരത്തിലേക്ക്

ബജറ്റിലെ അവഗണന മുന്നില്‍കണ്ട് സംസ്ഥാനത്തെ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നു. ബസ് മിനിമം ചാര്‍ജ് 10 രൂപയില്‍ നിന്നും 12 രൂപയിലേക്ക് ഉയര്‍ത്തണമെന്നാണ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് മിനിമം ഒരു രൂപ എന്നതില്‍ നിന്നും 6 രൂപയാക്കണം എന്ന…

ലൈംഗികാതിക്രമം ; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഒളിവില്‍

വിവാഹവുമായി ബന്ധപ്പെട്ട് മേക്കപ്പ് ചെയ്യുന്നതിനിടെ ലൈംഗികാതിക്രമണം നടത്തിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനസ് അനസാരി ഒളിവില്‍. പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് അനസാരിക്കെതിരെ ചുമത്തിയത്. പരാതി നല്‍കിയവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് കൊച്ചി ഡി.സി.പി വി.യു കുര്യാക്കോസ് വ്യക്തമാക്കി.അനസ് അനസാരിക്കെതിരെ സാമൂഹിക…

പോക്‌സോ കേസ് മുന്‍കൂര്‍ ജാമ്യാപേക്ഷ; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റും സുഹൃത്ത് സൈജു തങ്കച്ചനും പോക്‌സോ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാതെ സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. തുടര്‍ന്ന് സുപ്രീംകോടതിയില്‍ ഇരുവരും നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിക്കുകയാണ് ഉണ്ടായത്. കേസിലെ ഇരയുടെ രഹസ്യമൊഴി…

സംസ്ഥാനത്തെ ജിഎസ്ടി വരുമാനത്തില്‍ വളര്‍ച്ച

സംസ്ഥാനത്ത് ജി എസ് ടി വരുമാനത്തില്‍ 2022 ജനുവരി- ഫെബ്രുവരി മാസത്തില്‍ ശരാശരി 14.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ധനമന്ത്രി. രാവിലെ 9 മണിക്ക് തുടങ്ങിയ ബജറ്റ് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത് . ജി എസ് ടി വരുമാനത്തിലെ വളര്‍ച്ച…

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ-ലാംഗ്വേജ് ലാബുകള്‍ വരുന്നു

കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ കേള്‍ക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഈ- ലാംഗ്വേജ് ലാബുകള്‍ വരുന്നു. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഈ ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് പദ്ധതി എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിന് ഉദ്ഘാടനം…

ഐടി മേഖലയില്‍ പുതിയ വികസനങ്ങള്‍ മുന്നില്‍കണ്ട് ധനമന്ത്രി

സംസ്ഥാന ബജറ്റില്‍ കണ്ണൂര്‍ ജില്ലയില്‍ പുതിയ ഐടി പാര്‍ക്ക് പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കണ്ണൂര്‍ വിമാനത്താവളം വികസിച്ചതോടെ ഐടി മേഖലകളില്‍ സാധ്യതകള്‍ ഉണ്ടാകുമെന്ന് കണ്ടു കൂടിയാണ് പ്രഖ്യാപനം. ഐടി മേഖലയിലെ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.…

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി

രാവിലെ 9 മണിയോടെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണ് നിയമസഭയില്‍ മന്ത്രി അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ തന്നെ ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ക്കുഉള്ള സാധ്യത കുറവാണ്. സംസ്ഥാനത്തിന്റെ…

കലാനിധി വനിതാരത്ന പുരസ്‌കാരം സരിത ദീപകിന് സമ്മാനിച്ചു

തിരുവനന്തപുരം: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് & കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വനിതാരത്ന പുരസ്‌കാരം സരിത ദീപകിന് സമ്മാനിച്ചു. ചലച്ചിത്ര സംവിധായകന്‍ ‘ചക്കരയുമ്മ’ സാജന്‍ പുരസ്‌കാരം നല്കി. ഉദയ സമുദ്ര എം.ഡി എസ്…

നാളെ ബജറ്റ്

നാളെ ബജറ്റ് അവതരിപ്പിക്കുന്നതിന് ഭാഗമായി കേരളത്തിലെ എല്ലാ വിഭാഗം ജനതയുടെയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍പെടുത്തുമെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ജനത്തിനെ ദൈനംദിനജീവിതത്തില്‍ കടുത്ത ബാധ്യത ഏല്‍പ്പിക്കാതെ, എന്നാല്‍ സംസ്ഥാനത്തിന് വരുമാനം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള സ്റ്റാമ്പ്,…