കുഴഞ്ഞുവീണു മരിക്കുക സ്ഥിരമായി കേള്‍ക്കുന്ന ഒരു വാര്‍ത്തയാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. അതുകൊണ്ടുതന്നെ ജീവന്‍ പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക്…
Category: Health
പ്രമേഹരോഗികളാണോ നിങ്ങൾ? എങ്കിൽ ഇവ ഒഴിവാക്കുക
ശരിയല്ലാത്ത ജീവിതശൈലിയും ഭക്ഷണക്രമങ്ങളും മൂലം ഇന്ന് പ്രമേഹ രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗം വരുമോ എന്ന് പേടിച്ച് ഇഷ്ടമല്ലാത്ത ഭക്ഷണം ഒഴിവാക്കുന്നവർ ഏറെയാണ്.ഒരു ജ്യൂസ് കുടിക്കണം എന്നുണ്ടാകും. എന്നാൽ പഞ്ചസാരയല്ലേ പ്രമേഹം വന്നാലോ എന്ന പേടിയാണ്. ജ്യൂസ് എന്ന് പറയുമ്പോൾ പാക്കറ്റിൽ…
നിപ്പ നിരീക്ഷണത്തിന് 16 സംഘങ്ങൾ; ജില്ലയിൽ കൺട്രോൾ റൂം തുറക്കും: വീണാജോർജ്
കോഴിക്കോട് മരിച്ച രണ്ടുപേർക്ക് നിപ്പ ബാധയുണ്ടായിരുന്നു എന്ന സംശയത്തെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രത. ആദ്യം മരിച്ചയാളിന്റെ ചികിത്സയിലുള്ള നാലു ബന്ധുക്കളിൽ 9 വയസ്സുകാരന്റെ നില ഗുരുതരമാണ്. 75 പേർ ഉൾപ്പെടുന്ന സമ്പർക്ക പട്ടിക തയ്യാറാക്കിയതായും ജില്ലയിൽ നിരീക്ഷണത്തിന് 19 സംഘങ്ങൾ…
ഗ്യാസിനുള്ള ഗുളിക ഹൃദയാഘാതത്തിനുവരെ കാരണമാകാം
വയറിന് എന്തെങ്കിലും ചെറിയ അസ്വസ്ഥത തോന്നിയാലുടനെ അത് ഗ്യാസ്സാണെന്നു കരുതി ഗുളിക വാങ്ങി കഴിക്കും അതുപോലെ കാല്‍സ്യം സപ്ലിമെന്‍റുകള്‍ ദിവസവും ശീലമാക്കിയവരാണ് നമ്മളിൽ പലരും.ഇതിനൊന്നും ഡോക്ടറുടെ അഭിപ്രായം പോലും നാം തേടാറില്ല. ഗ്യാസിനുള്ള ഗുളിക സ്ഥിരം ഉപയോഗിക്കുന്നവർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത അധികമാണെന്ന്…
സാജീനോം ഗ്ലോബല്‍ ആരോഗ്യ ബോധവത്കരണ ക്യാമ്പയിന്‍ ആരംഭിച്ചു
തിരുവനന്തപുരം: പ്രമുഖ മോളിക്യുളാര്‍ ഡയഗ്‌നോസ്റ്റിക് സ്ഥാപനമായ സാജീനോം ഗ്ലോബല്‍ ആരോഗ്യ ബോധവത്കരണ ക്യാമ്പയിന് തുടക്കം കുറിച്ചു. ജനിതക ശാസ്ത്രം, ആരോഗ്യം എന്നിവ സംബന്ധിച്ച അറിവുകള്‍ ജനങ്ങളില്‍ എത്തിക്കുക, ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാനുള്ള നൂതന രോഗനിര്‍ണയ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുക…
ഹാർട്ട് അറ്റാക്ക് മൂലമുള്ള നെഞ്ചുവേദന എങ്ങനെ തിരിച്ചറിയാം
ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഏവരുടെയും ഒരു പേടിസ്വപ്‌നം തന്നെയാണ്. പലപ്പോഴും സമയബന്ധിതമായി പ്രാഥമിക ചികിത്സ ലഭിക്കാത്തതാണ് ഹൃദയാഘാതം മൂലമുള്ള മരണം പോലും കൂടാന്‍ കാരണമാകുന്നത്. ഇത്തരത്തില്‍ ഹൃദയാഘാതം തിരിച്ചറിയപ്പെടാതെ പോകുന്നതില്‍ അതിന്റെ ലക്ഷണങ്ങള്‍ സംബന്ധിക്കുന്ന അജ്ഞതയും വലിയ ഘടകമാണ്.നെഞ്ചവേദനയുമായി ആശുപത്രിയില്‍…
ടൂത്ത് ബ്രഷ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക
വായുടെ ആരോഗ്യത്തില്‍ ടൂത്ത് ബ്രഷിനും വളരെയധികം പ്രധാന്യമുണ്ട്. ഒരു ബ്രഷ് ഒരു വര്‍ഷം വരെ ഉപയോഗിക്കുന്നവരുണ്ട്.എന്നാല്‍ ഈ ശീലം അത്ര നല്ലതല്ല. നിരന്തര ഉപയോഗം കൊണ്ട് ടൂത്ത് ബ്രഷുകളുടെ നാരുകള്‍ വളയുകയും, ഉദ്ദേശിച്ച പ്രയോജനം ലഭിക്കാതിരിക്കുകയും ചെയ്യും. ദന്തനിരകളുടെ പിന്നറ്റം വരെ…
അറിയാം വെറ്റിലയുടെ ഗുണങ്ങൾ
പണ്ടുമുതല്‍ക്കേ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് വെറ്റില. വീട്ടിലെത്തുന്ന അതിഥികള്‍ക്ക് ആതിഥ്യമര്യാദയുടെ അടയാളമായി ചവയ്ക്കാന്‍ വെറ്റില നല്‍കുന്ന പതിവുണ്ടായിരുന്നു. ഇന്നും വിവാഹ ചടങ്ങുകള്‍, മതാരാധനയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍, പൂജകള്‍ തുടങ്ങിയവയെല്ലാം ഒരു വിശിഷ്ട ഘടകമാണ് വെറ്റില.അത് പോലെ തന്നെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും മികച്ച…
കപ്പ ശ്രദ്ധിച്ചു കഴിച്ചില്ലേൽ മരണം വരെ സംഭവിക്കാം
കപ്പ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. വേവിച്ചും പുഴുക്കായും വറുത്തുമൊക്കെ നാം അകത്താക്കാറാണ് പതിവ്. അതുതന്നെയാണ് നമ്മുടെ മുത്തശ്ശിമാര്‍ക്കും മുത്തച്ഛന്മാര്‍ക്കു മൊക്കെയുള്ള ഉള്ള ശക്തിയും ഊക്കും എല്ലാം. എന്നാല്‍ കപ്പ കഴിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് മരണത്തിലേക്ക് വരെ…
സോപ്പ് തേച്ച് കുളിച്ചാൽ കൊതുകുകടി ഉറപ്പ്
സോപ്പില്ലാത്ത കുളി എന്തുകുളിയാണെന്ന് കരുതുന്നവരാണ് ഏറെയും. നല്ല സുഗന്ധം പരത്തുന്ന സോപ്പ് തേച്ചുള്ള കുളി ദിനചര്യയുടെ ഭാഗമാണ്. നല്ല റോസാപ്പൂവിന്റെയും ചന്ദനത്തിന്റെയും സ്‌ട്രോബറിയുടെയുമെല്ലാം സുഗന്ധമുള്ള സോപ്പുതേച്ചുള്ള കുളി എന്ത് രസമാണല്ലേ. എന്നാല്‍, ഒരുകൂട്ടം ഗവേഷകര്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത് സോപ്പുതേച്ചുള്ള…
