കോഴിക്കോട്; നിപ വൈറസ് സമ്പര്‍ക്ക പട്ടികയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനിലുള്ള ഏഴുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്. ഇതുവരെ ഇതുവരെ 68 പേരുടെ ഫലം നെഗറ്റീവായിരിക്കുന്നത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 274 പേര്‍. ഇതില്‍ 149 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.…
Category: Health
രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന; 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 3.31 കോടിയില്‍ എത്തി.338 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 40, 567 പേര്‍ക്ക് രോഗമുക്തി നേടി. 4.41 ലക്ഷം പേരാണ്…
നിപ വൈറസ്; രോഗ ലക്ഷണം ഉണ്ടായിരുന്ന ആറു പേരുടെ ഉള്‍പ്പെടെ 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്
കോഴിക്കോട്: രോഗ ലക്ഷണം ഉണ്ടായിരുന്ന ആറു പേരുടെ ഉള്‍പ്പെടെ 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്. നിപയില്‍ വീണ്ടും ആശ്വാസമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് . കുട്ടിയുടെ അമ്മയുടേതുള്‍പ്പടെ കഴിഞ്ഞ ദിവസം വന്ന 10 പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. സമ്പര്‍ക്ക പട്ടികയിലുള്ള 21…
കുഞ്ഞുങ്ങള്‍ക്കുള്ള വാക്‌സിനേഷന് തുടക്കമിട്ട് ക്യൂബ; തദ്ദേശ വാക്‌സീനാണ് കുത്തിവയ്ക്കുന്നത്
ഹവാന: ലോകത്താദ്യമായി 2 വയസ്സിനു മേലുള്ള കുട്ടികള്‍ക്കു കോവിഡ് വാക്‌സിനേഷന് തുടക്കമിട്ട് ക്യൂബ. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ലാത്ത തദ്ദേശ വാക്‌സീനാണ് കുത്തിവയ്ക്കുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി 2 മുതല്‍ 11 വരെ പ്രായമുള്ളവരിലാണ് ഇന്നലെ കുത്തിവയ്പ് തുടങ്ങിയത്. ലോകത്ത് ഇതുവരെ കുട്ടികള്‍ക്ക്…
നിപ സ്ഥിരീകരിച്ച ചാത്തമംഗലത്ത് വിദഗ്ധ സംഘം എത്തി പരിശോധന നടത്തുന്നു
കോഴിക്കോട്: നിപ സ്ഥിരീകരിച്ച ചാത്തമംഗലത്ത് വിദഗ്ധ സംഘം പരിശോധന നടത്തുന്നു. സ്വദേശിയായ പന്ത്രണ്ടുകാരന് നിപ ബാധിച്ചത് എവിടെ നിന്നാണ് എന്ന് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25 വീടുകള്‍ക്ക് ഒരു സംഘം എന്ന…
നിപാ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ എട്ട് സാമ്പിളുകല്‍ നെഗറ്റീവ്; ആശ്വാസകരമെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: നിപാ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനക്കയച്ച സാമ്പിളുകളെല്ലാം നെഗറ്റീവ്. ചാത്തമംഗലത്ത് നിപ ബാധിച്ചുമരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന എട്ട് പേരുടെ സാമ്പിളുകളാണ് നെഗറ്റീവായിട്ടുള്ളത്. ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് 2 പേരുടെ ഏഴ് സാമ്പിളുകള്‍…
മുപ്പതിനായിരം കഴിഞ്ഞു കൊവിഡ് പ്രതിദിന രോഗബാധ
ന്യൂഡല്‍ഹി: സാംപിള്‍ പരിശോധനകള്‍ കുറഞ്ഞപ്പോള്‍ അവസാന ദിവസം രാജ്യത്തു സ്ഥിരീകരിച്ച പുതിയ കൊവിഡ് കേസുകളും കുറഞ്ഞു. 30,941 പുതിയ കേസുകളാണ് ഇന്നു രാവിലെ പുതുക്കിയ കണക്കില്‍ അവ സാന ദിവസം സ്ഥിരീകരിച്ചത്. ഇതില്‍ ഇരുപതിനായിരത്തിനടുത്തു കേസുകളും കേരളത്തിലാണ്. രാജ്യത്തു മൊത്തം ഇന്നലെ…
വേദനയില്ലാതെ രോഗങ്ങളകറ്റാന്‍ അക്യൂപങ്ചര്‍
മനുഷ്യശരീരം നിരവധി രോഗാവസ്ഥയിലൂടെ കടന്നുപോകുന്നു. അതുകൊണ്ട് തന്നെ നിരവധി ചികിത്സാ രീതികളും ഇന്ന് നിലവിലുണ്ട്. ആളുകള്‍ പല രീതിയിലാണ് ഓരോ വൈദ്യ വിഭാഗത്തെയും സമീപിക്കുന്നത്. എന്നാല്‍ ഇന്നും ആളുകള്‍ വേണ്ടത്ര മുന്‍തൂക്കം കൊടുക്കാത്ത് ധാരാളം ചികിത്സാ രീതികള്‍ നിലവിലുണ്ട്. അത്തരത്തില്‍ മാറ്റി…
വീടുകളില്‍ നിന്നും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വീടുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ് വരുന്ന…
സംസ്ഥാനത്ത് രണ്ടരക്കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്കിയതായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ രണ്ടരക്കോടിയിലധികം (2,55,20,478) പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ് ലഭിച്ചപ്പോള്‍ രണ്ടാം ഡോസ് കിട്ടിയത് 68,38,015 പേര്‍ക്ക്. 2021ല്‍ പ്രതീക്ഷിക്കുന്ന ജനസംഖ്യയായ…
