കൊവിഡ് സമൂഹ വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ജില്ലകളിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി . തിരുവനന്തപുരത്തിന് പുറമേ നാല് ജില്ലകളെ കൂടി ‘ സി ‘ കാറ്റഗറിയിൽ ഉൾപ്പെടുത്തി . ഇടുക്കി , കോട്ടയം , പത്തനംതിട്ട , കൊല്ലം ജില്ലകളെയാണ്…
Category: Health
രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്
രാജ്യത്തിലെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുറവ് അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ . ഡൽഹിയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് താഴെ എത്തിയതായാണ് പുതുതായി അറിയാൻ കഴിയുന്നത് . മുബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ പരം കോവിഡ് കേസുകളാണ്…
സ്കൂൾ വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ നൽകി
മാറാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ ഹൈസ്കൂൾ , ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ നൽകി. പതിനഞ്ച് മുതൽ പതിനെട്ട് വയസ് വരെ പ്രായമുള്ളവർക്ക് നൽകുന്ന…
മരുന്നും ലബോറട്ടറി പരിശോധനകളും ഇനി വീട്ടിലെത്തും; ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുമായി കൈകോര്‍ത്ത് ആസ്റ്റര്‍ മിംസ്
കോഴിക്കോട് : കേരളത്തിലെ പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് മരുന്നുകളും ലബോറട്ടറി പരിശോധനകളും വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പൊട്ടാഫോ ഹെല്‍ത്ത് എന്നാണ് പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിക്ക് ജനങ്ങളില്‍…
കുഞ്ഞുങ്ങളില്‍ ആര്‍.എസ്.വി; കോവിഡിന്റേതിനു സമാനമായ ലക്ഷണങ്ങളുള്ള രോഗം
കോഴിക്കോട്: കോഴിക്കോട്ട് കുഞ്ഞുങ്ങളില്‍ കോവിഡിന്റേതിനു സമാനമായ ലക്ഷണങ്ങളുള്ള വൈറസ് രോഗമായ ആര്‍.എസ്.വി കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ നാലു മാസത്തിനിടെ പരിശോധന നടത്തിയ 55 കുട്ടികളില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വിവരം സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ശ്വാസതടസ്സം, മൂക്കൊലിപ്പ്, പനി, കഫം,…
ജെസിഐ (ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍) ലോക ഹൃദയദിനം ആചരിച്ചു
തിരുവനന്തപുരം: ജെസിഐ (ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍)യുടെ ആഭിമുഖ്യത്തില്‍ ലോക ഹൃദയദിനം ആചരിച്ചു. അതിന്റെ ഭാഗമായി, കിംസ് ആശുപത്രിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച യോഗ പരിപാടി ഋഷി രാജ് സിങ് ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തില്‍ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ട ആവിശ്യകതയെ കുറിച്ചു പത്മശ്രീ…
ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസ്, ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സായി വിപുലീകരിച്ചു
കേരളത്തിലെ ആദ്യത്തെ ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ഐസിയു ഉള്‍പ്പെടെ നാല് സുപ്രധാന വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഗ്ലോബല്‍ സെന്റര്‍ കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസിനെ ആസ്റ്റര്‍ ന്യൂറോസയന്‍സസ് ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സായി വിപുലീകരിച്ചു. ഗ്ലോബല്‍ സെന്ററിന്റെ ഉദ്ഘാടനം…
ഓര്‍മ്മകള്‍ മാഞ്ഞ് പോകുമ്പോള്‍; ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം
സെപ്റ്റംബര്‍ 21 ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം. ഭയപ്പെടുത്തുന്ന ഒരു രോഗം. മറവി ഒരു അനുഗ്രഹമാണന്ന് ജീവിതത്തിലെ ചില സാഹചര്യങ്ങളില്‍ നാം പറയുമ്പോഴും, ആ രോഗത്തിന്റെ തീവ്രത അതിന്റ ദുരിതത്തില്‍ കഴിയുന്നവരെ പരിചരിക്കുന്നവര്‍ക്കറിയാം. സ്വന്തക്കാരെയും, ബന്ധുക്കളേയും, മക്കളേയും, സുഹൃത്തുക്കളേയും എന്തിന് സ്വന്തം…
കുട്ടികള്‍ക്ക് അടുത്ത മാസം മുതല്‍ ന്യുമോണിയ വാക്സിന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികള്‍ക്ക് അടുത്ത മാസം മുതല്‍ ന്യുമോണിയ വാക്സിന്‍ നല്‍കിത്തുടങ്ങും. ഒന്നര വയസ്സില്‍ ആദ്യ ഡോസ് വാക്സിന്‍ നല്‍കും. രണ്ടാം ഡോസ് മൂന്നര വയസ്സിലും മൂന്നാം ഡോസ് ഒമ്പതാം വയസ്സിലുമാണ് നല്‍കുക. രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ നിലവില്‍ നല്‍കുന്ന ന്യുമോണിയ…
നിപ വൈറസ് ; ; ഏഴുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ; ആശങ്ക ഒഴിഞ്ഞ് കേരളം
കോഴിക്കോട്; നിപ വൈറസ് സമ്പര്‍ക്ക പട്ടികയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനിലുള്ള ഏഴുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്. ഇതുവരെ ഇതുവരെ 68 പേരുടെ ഫലം നെഗറ്റീവായിരിക്കുന്നത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 274 പേര്‍. ഇതില്‍ 149 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.…
