Luck Ali his iconic song O Sanam

Hari Krishnan. R I have ever planned to write down this story as my passion towards Lucky Ali music. As a musician he cross the fence of linguistic based music…

താൻ ചെയ്യേണ്ട സിനിമയായിരുന്നു കങ്കുവ : ബാല

സൂര്യയെ നായകനാക്കി ശിവ സംവിധാനംചെയ്ത കങ്കുവ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ശിവയുടെ സഹോദരനാണ് നടൻ ബാല. ശിവയ്ക്കും തമിഴിലെ താര സഹോദരന്മാരായ സൂര്യക്കും കാർത്തിക്കും ഒപ്പമെടുത്ത ഒരു ചിത്രം ബാല കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. ഒരു ഫോട്ടോ കാണിക്കാം എന്ന ആമുഖത്തോടെ പങ്കുവെച്ച…

ആദ്യമായി പ്രണയം തോന്നിയ നിമിഷങ്ങൾ തുറന്ന് പറ‍ഞ്ഞ് നയൻതാര

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു താരമാണ് നയൻതാര. സംവിധായകൻ വിഘ്‍നേശ് ശിവനെയാണ് താരം വിവാഹം കഴിച്ചത്. നയൻതാരയുടെ വിവാഹ ദൃശ്യങ്ങളടക്കം ഒടിടിയില്‍ ഡോക്യൂമെന്ററിയായിരിക്കുകയാണ്. വിവാഹ സമയത്തേ ദൃശ്യങ്ങളുടെ എക്സ്ക്യൂസീവ് ഒടിടി റൈറ്റ്‍സ് വിറ്റിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയത് നെറ്റ്‍ഫ്ലിക്സാണ്.…

പഴയ തലമുറ കണ്ടുപിടിച്ച സാധനങ്ങള്‍ ഉപയോഗിക്കാന്‍ ഒരു വര്‍ഗം; ന്യൂ ജെന്‍നെ ട്രോളി സലീം കുമാര്‍

ഉരുളയ്ക്ക് ഉപ്പേരി പോലത്തെ മറുപടിയും കിടിലൻ ചോദ്യങ്ങളുമായി ഇന്ന് യുവക്കൾക്കിടയിൽ പോലും നിറഞ്ഞു നിൽക്കുന്ന് താരമാണ് സലിം കുമാർ. അത് സിനിമയിലായലും യഥാർത്ഥ ജീവിതത്തിലുായലും അങ്ങനെ തന്നെ. തഗ്ഗ് മറുപടികളുടെ രാജാവെന്നാണ് അദ്ദേഹത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നതും. ഇത്തരം മറുപടികൾ സോഷ്യൽ മീഡിയയിൽ…

പഴകടയില്‍ നിന്ന് തുടങ്ങി, ഇന്ന് ബോളിവുഡിലെ സമ്പന്ന കുടുംബം

കോടികള്‍ മറിയുന്ന ബിസിനസ് മേഖലയാണ് ബോളിവുഡ്. ഒരു സിനിമയ്ക്ക് താരങ്ങൾ വാങ്ങുന്ന പ്രതിഫലം മറ്റ് ഭാഷകളെ അപേക്ഷിച്ച് ഞെട്ടിക്കുന്നതാണ്. താരങ്ങളും സംവിധായകരും ഗായകരുമെല്ലാം വന്‍ തുക പ്രതിഫലം വാങ്ങുന്ന ബോളിവുഡ് അതിസമ്പന്നര്‍ വിഹരിക്കുന്ന ഒരു മേഖലയാണ്. ബോളിവുഡില്‍ ബച്ചന്‍, ഖാന്‍, കപൂര്‍,…

വിജയ്ക്ക് പകരം ഇനി തമിഴകത്തിന്റെ ജനപ്രിയ നടൻ ശിവകാർത്തികേയാനകുമോ?

അമരനിലൂടെ ശിവകാര്‍ത്തികേയൻ മറ്റൊരു നാഴികക്കല്ലും സിനിമാ ജീവിതത്തില്‍ മറികടന്നിരിക്കുകയാണ്. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 250 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. വമ്പൻ വിജയമാണ് ചിത്രം നേടുനനത്. തമിഴില്‍ സോളോ നായകനായി 250 കോടി ആഗോളതലത്തില്‍ നേടുന്ന നാലാമത്തെ മാത്രം താരമാണ് ശിവകാര്‍ത്തികേയനെ്നാണ് റിപ്പോര്‍ട്ട്.…

‘കൈ കിട്ടിയില്ലെങ്കിലും കപ്പ് താനെടുത്തു’ ബേസിലിന്റെ അമളിയെ ട്രോളി നസ്രിയ

സൂപ്പര്‍ ലീഗ് കേരള ഫുട്ബോൾ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ ബേസിലിനു പറ്റിയ ഒരമളിയും അതിന് ടൊവിനോ നൽകിയ പ്രതികരണവുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഉദ്ഘാടന പതിപ്പിന്റെ ഫൈനലില്‍ ഫോഴ്സ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്സി ചാമ്പ്യന്മാരായിയിരുന്നു. ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജ്…

അല്ലു അർജുനെതിരെ അധിക്ഷേപ വീഡിയോ; ആരാധകർ രം​ഗത്തെതി

അല്ലു അർജുനെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ ആരാധകർ രം​ഗത്തെതി. അല്ലു അര്‍ജുനെതിരെ മോശം വീഡിയോ ചെയ്തുവെന്നാണ് ആരോപണങ്ങൾ ഉയരുന്നത്. അധിക്ഷേപ വീഡിയോ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സംഘടിച്ചെത്തുകയും ഓഫീസിനുള്ളില്‍ ഉടമയേക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.…

അരവിന്ദ് സ്വാമിയുടെ സിനിമയിലെ ഇടവേള ഇതിനായിരുന്നോ; വെളിപ്പെടുത്തലുമായി താരം

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അരവിന്ദ് സ്വാമി. റോജ, ബോംബെ പോലുള്ള സിനിമകളിലൂടെ തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ റൊമാന്റിക് ഹീറോ ആയി മാറിയ താരം. തമിഴില്‍ മാത്രമല്ല മലയാളത്തിലും ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് . അതിവേഗമായിരുന്നു അരവിന്ദ് സ്വാമിയുടെ വളര്‍ച്ച.…

ഉലകനായകൻ കമൽ ​ഹാസന്റെ പിറന്നാൾ; താരത്തിന്റെ പ്രണയ ബന്ധങ്ങളും ചർച്ചയായി

പുതുതലമുറയെ പോലും പ്രചോദിപ്പിച്ചു കൊണ്ട് ഇന്ത്യന്‍ സിനിമയെ തന്നെ മുന്നില്‍ നിന്ന് നയിക്കുകയാണ് കമല്‍ഹാസന്‍. സിനിമ പോലെ തന്നെ, ചിലപ്പോഴൊക്കെ അതിലുപരിയായും ചര്‍ച്ചയാകുന്നതാണ് കമല്‍ഹാസന്റെ വ്യക്തി ജീവിതം. കമല്‍ഹാസന്റെ പ്രണയങ്ങളും വിവാഹവുമൊക്കെ എക്കാലത്തും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. അഭിനയത്തിന്റെ പേരില്‍…