എആര്‍ റഹ്മാന്റെ വിവാഹ മോചനത്തില്‍ ധനുഷിന്റെ പങ്ക് എന്ത്‌?; ട്രോളുമായി സോഷ്യൽ മീഡിയ

നടിമാരും നായികമാരും ​ഗായകാരുടെയും വിവാഹമോചന വാർത്തകൾ നിരന്തരമായി വന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷമാദ്യം സംഗീതസംവിധായകരായ ജിവി പ്രകാശിന്‍റെയും സൈന്ധവിയുടെയും വിവാഹ മോചന വാര്‍ത്തയാണ് കോളിവുഡ് ആദ്യം കേട്ടത്, തുടര്‍ന്ന് നടൻ ജയം രവിയുടെയും ആരതിയുടെയും വിവാഹമോചനം ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. ഇതിനു…

എആർ റഹ്മാനും ഭാര്യയും വേർപിരിയുന്നു

എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നു. ഔദ്യോ​ഗികമായി പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സൈറ ബാനുവിന്റെ അഭിഭാഷകനാണ് കത്ത് പുറത്ത് വിട്ടിരിക്കുന്നത്. 29 വർഷം നീണ്ട വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഏറെ വർഷങ്ങൾ നീണ്ട വിവാഹ ജീവിതത്തിന്…

നാഗ ചൈതന്യയുടെ കുടും​ബത്തിന് വേണ്ടി മാറ്റങ്ങൾ നടത്തി ശോഭിത

സാമന്തയുമായുള്ള ബന്ധം വേർപെടുത്തിയതിന് ശോഭിത ധൂലിപാല-നാഗ ചൈതന്യ അക്കിനേനി വിവാഹ ഏറെ ചർച്ചായകുന്നു. ഏറെക്കാലം ഡേറ്റിങിലായിരുന്ന താരങ്ങൾ പീന്നിട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഓഗസ്റ്റിൽ ലളിതമായ ചടങ്ങിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. കല്യാണം ഗംഭീരമായി നടത്താനാണ് താരങ്ങളുടെ പ്ലാൻ. ശോഭിതയുടേയും നാ​ഗചൈതന്യയുടേയും വിവാഹം…

നടൻ സിദ്ദിഖിന് സുപ്രീംകോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു

ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന് മുൻ‌കൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം. സിദ്ദിഖ് മറ്റേതെങ്കിലും കേസില്‍ പ്രതിയായിട്ടുണ്ടോയെന്ന് സുപ്രീംകോടതി വാദത്തിനിടയിൽ ചോദിച്ചിരുന്നു. വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കെതിരെ…

സമൂഹത്തിന് സീരിയലുകൾ നൽകുന്നത് തെറ്റായ സന്ദേശം: പി സതീദേവി

മലയാള സീരിയലുകൾക്കെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി രംഗത്തെതി. സീരിയലുകൾ സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശങ്ങളാണെന്നും, ഈ മേഖലയിലും സെൻസറിങ് അത്യാവശ്യമാണെന്നും പി സതീദേവി പറഞ്ഞു. സീരിയൽ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരിഗണനയിലുണ്ട് എന്നും സതീദേവി പറഞ്ഞു. സീരിയൽ…

തൻ്റെ രോ​ഗവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി ഡോ. റോബിൻ

ബി​ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ എത്തിയതോടെയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ മലയാളികൾക്ക് ശ്രദ്ധനേടി കെടുത്തത്. ബി​ഗ് ബോസിലേക്ക് മത്സരാർത്ഥിയായി എത്തും മുമ്പ് ചാനലുകളിൽ ചെറിയ പ്രോ​ഗ്രാമുകൾ ചെയ്തും റോബിൻ ആരാധകരെ സമ്പാദിച്ചിരുന്നു. ഇതിനു ശേഷമാണ് ഭാര്യയാകാൻ പോകുന്ന ആരതി പൊടി സുപരിചിതയാകാൻ…

‘അമരൻ’ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ പെട്രോൾ ബോംബ് എറിഞ്ഞു

തിരുനെൽവേലിയിൽ ‘അമരൻ ’ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. സിനിമ പ്രദർശിപ്പിക്കുന്ന അലങ്കാർ തിയേറ്ററിൽ പുലർച്ചെ ആണ്‌ സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ബൈക്കിലെത്തിയ 2 പേരാണ് മൂന്ന് കുപ്പി പെട്രോൾ ബോംബ് എറിഞ്ഞത്. അമരൻ പ്രദർശനത്തിനെതിരെ കഴിഞ്ഞദിവസം…

Leonardo DiCaprio caught on OCD; Plagued him for years

Hari Krishnan. R Leanardo DiCaprio, the star of epic films like Titanic , The Wolf of Wall Street and inception famous like a house hold name facing major disease OCD…

ധനുഷിനെതിരെ പ്രതികാരവുമായി നയൻതാര

ധനുഷിനെതിരെ തുറന്നടിച്ച് നയന്‍താര. തന്റേയും വിഘ്‌നേഷ് ശിവന്റേയും വിവാഹത്തെക്കുറിച്ചുള്ള നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയ്‌ക്കെതിരെ ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചതിനെതിരെയാണ് നയന്‍താരയുടെ പ്രതികരണം. ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മ്മാതാവായ നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ്…

നടി ദിഷാ പഠാണിയുടെ പിതാവിനെ കബളിപ്പിച്ച് 25 ലക്ഷം തട്ടി

ബോളിവുഡ് നടിയായ ദിഷാ പഠാണിയുടെ പിതാവിനെ കബളിപ്പിച്ച് പണം തട്ടി അഞ്ചം​ഗ സംഘം. ദിഷ പഠാണിയുടെ പിതാവായ റിട്ട. എസ് പി ജ​ഗദീഷിനെയാണ് ഉന്നത പദവി നൽകാമെന്ന് പറഞ്ഞ് സംഘം കബളിപ്പിച്ചത്. 25 ലക്ഷം രൂപയാണ് സം​ഘം ഈ തരത്തിൽ ‌തട്ടിയെടുത്തത്.…