നടൻ ഷാരൂഖ് ഖാന് വധഭീഷണി

ബോളിവുഡ് നടൻ ഷാരൂഖ് ഖാന് വധഭീഷണി. പോലീസ് എമര്‍ജന്‍സി നമ്പറിലേക്കാണ് ഭീഷണി കോൾ എത്തിയത്. മുംബൈയിലെ ബാന്ദ്ര പോലീസ് സംഭവത്തില്‍ അജ്ഞാതർക്കെതിരെ കേസെടുത്തിട്ടുണ്ട്. സൈബർ പോലീസ് സ്റ്റേഷനുമായി സഹകരിച്ച് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം ബോളിവുഡ് സൂപ്പര്‍താരം സൽമാൻ…

​പീഢന പരാതിയിൽ നടൻ നിവിൻ​ പോളിക്ക് ആശ്വാസം; പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കി

ഹേമ കമ്മിറ്റിയെ തുടർന്ന് പരാതിക്കാരി നൽകിയ പീഢന കേസിലെ പ്രതിപട്ടികയിൽ നിന്നും നടൻ നിവിൻ പോളിയെ ഒഴിവാക്കി. കോതമംഗലം സ്വദേശിനിയുടെ പരാതിയിലാണ് നിവിനെതിരെ കേസെടുത്തിരുന്നത്. പരാതിയിൽ പറയുന്ന ദിവസം നിവിൻ വിദേശത്ത് പോയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എഫ്ഐആറില്‍ ആറാം പ്രതിയായിരുന്നു നിവിന്‍…

പുതിയ ലുക്കിൽ എത്തി സുരേഷ് ഗോപി; അഭിനയ ജീവിതം പ്രതിസന്ധയിൽ

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ഗെറ്റപ്പ് ആണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു വഴിവച്ചിരിക്കുന്നത്. താടി വടിച്ച് പുതിയ ഗെറ്റപ്പിലാണ് താരത്തെ കാണാനാകുന്നത്. വിന്റേജ് സുരേഷ് ഗോപിയെ വീണ്ടും കാണാനായി എന്നാണ് കൂടുതൽ കമന്റുകളും. അതേസമയം താടി വടിച്ചതോടെ പുതിയ ചിത്രമായ…

സായി പല്ലവിയുടെ അഭിനയത്തെ പുകഴ്ത്തി നടി ജ്യോതിക

‘അമരൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് സായി പല്ലവിയെ പ്രശംസിച്ച് നടി ജ്യോതിക. വജ്രം പോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി സൃഷ്ടിച്ചതെന്നും ജയ് ഭീമിനു ശേഷം താന്‍ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ആണ് അമരനെന്നും ഫേസ്ബുക്കിലൂടെ നടി ജ്യോതിക…

കേരളത്തിലെ സൗഹൃദ അന്തരീക്ഷം തകർക്കാനുള ശ്രമം; ഫഹദ്-നസ്രിയ വിഷയത്തിൽ പ്രതികരിച്ച് സുഭാഷിണി അലി

നടൻ ഫഹദ് ഫാസിലും നസ്രിയയും ക്ഷേത്രത്തിനുളളിൽ കയറിയതാണ് ഇപ്പോൾ മാധ്യമങ്ങളിൽ ചൂട് പിടിക്കുന്ന വിഷയം. സം​​ഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാ​​ഹത്തിനാണ് തൃപ്പുണിതറ ക്ഷേത്രത്തിൽ താരങ്ങൾ എത്തിയത്. ഇതേതുടർന്ന് മതത്തെ ചൊല്ലിയുളള വി​ദ്വേഷ പ്രചരണങ്ങളാണ് പലരുമിടയിൽ നടക്കുന്നത്. ഇവർ ക്ഷേത്രത്തിൽ എത്തിയത്…

ദിയ കൃഷ്ണ ആഭരണ ബിസിനസിലൂടെ പറ്റിച്ചുവെന്ന ആരോപണവുമായി യൂട്യൂബര്‍

യൂട്യൂബര്‍ ദിയ കൃഷ്ണ നടന്‍ കൃഷ്ണകുമാറിന്‍റെ മകൾ എന്ന നിലയിലാണ് ആളുകൾ കൂടുതൽ ശ്രദ്ധ നൽക്കാൻ തുടങ്ങിയത്. പീന്നിട് വണ്‍ മില്ല്യണിലേറെ ഫോളോവേര്‍സുളള ഇന്‍ഫ്യൂവെന്‍സറായി മാറുകയായിരുന്നു. ഓസി എന്ന വിളിപ്പേരുള്ള ദിയയുടെ വിവാഹം അടക്കം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഇന്ന്…

നടന്‍ ജോജു ജോര്‍ജിനെതിരെ ഭീഷണിയുമായി കെ എസ് യു

നടൻ ജോജു ജോർജിന്റെ പുതിയ ചിത്രമായ ‘പണി’യും താരവും ഇപ്പോൾ എയറിൽ നിൽക്കുന്ന അവസ്ഥയിലാണ്. സ്ത്രീ കഥാപാത്രത്തെ ഒബ്ജക്ടിഫൈ ചെയ്യുന്നതും റേപ്പ് ഉൾപ്പടെ അപകടകരമായ രീതിയിൽ പോര്‍ട്രേയ് ചെയ്യുന്നതും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പ്രൊഫൈലിൽ കാര്യവട്ടം പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ ആദർശ് എഴുതിയ…

Nadeem Khan close aid of Baba Siddhiqui threat take the life Lawrence Bishnoi

Nadeem Khan recently made a open challenge to Lawrence Bishnoi that he takes the life him in respect of Baba Siddhiqui sudden demise. And he roared that he has no…

90 കോടി രൂപയുടെ കടബാധ്യത, ഭക്ഷണത്തിനുള്ള വക ഇല്ലതിരുന്ന സമയം : അഭിഷേക് ബച്ചന്‍

ബോളിവുഡിന്റെ ബി​ഗ് ബി അമിതാഭ് ബച്ചന്റെ തുടക്ക ജീവിതം അത്ര നല്ലത് ആയിരുന്നില്ല. കരിയറിന്റെ തുടക്കത്തില്‍ അമിതാഭ് ബച്ചന്‍ കടക്കെണിയില്‍ പെട്ടതോടെ തനിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ അഭിഷേക് ബച്ചന്‍. ഒരു ഘട്ടത്തില്‍ അമിതാഭ് ബച്ചന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എബിസിഎല്‍)…

‘നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെയിൽ’; റിലീസ് തീയതി പ്രഖ്യാപിച്ച്‌ നെറ്റ്ഫ്ലിക്സ്

നയൻതാരയുടെ ജീവിതം ഡോക്യൂമെന്ററി ആകുന്നു. ‘നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യൂമെന്ററിയുടെ ഒടിടി റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. താരത്തിന്റെ ജന്മദിനമായ നവംബർ 18 നാണ് നെറ്റ്ഫ്ലിക്സിൽ ഡോക്യൂമെന്ററി സ്ട്രീം ചെയ്യുന്നത്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി…