കന്നഡ നടൻ ദർശന് ഇടക്കാല ജാമ്യം

രേണുക സ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആറാഴ്ചത്തേക്കാണ് കേസിലെ രണ്ടാം പ്രതിയായ ദർശന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട് കോടതിയിൽ നൽകണമെന്നും, തെളിവുകൾ ഇല്ലാതാകുന്ന രീതിയിലുള്ള ഒരു…

നടി മിയയ്‌ക്ക് 2 കോടി രൂപ പിഴ; മറുപടിയുമായി താരം

കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് കമ്പനി ഉടമ നടി മിയയ്‌ക്കെതിരെ 2 കോടി രൂപ പിഴ ചുമത്തിയെന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ സംഭവത്തിന്റെ സത്യവസ്ഥയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മിയ. സംഭവം വ്യാജമാണെന്നാണ് താരം…

തെലുങ്ക് നടന് തിയേറ്ററില്‍ വച്ച് കിട്ടിയത് സ്ത്രിയുടെ തല്ല്‌

സീരിയലിലെ വില്ലത്തിമാരായ നടിമാര്‍ക്ക് പുറത്തിറങ്ങുമ്പോള്‍ അടി കിട്ടുകയും മോശം അനുഭവം ഉണ്ടാവുകയും ചെയ്യാറുണ്ട്. എന്നാല്‍ സിനിമാ താരങ്ങള്‍ക്ക് നേരെയുള്ള ഇത്തരം അതിക്രമം വളരെ കുറവായിരുന്നു. എന്നാലിപ്പോള്‍ തെലുങ്കിലെ പ്രമുഖ നടന് സിനിമാ കാണാനെത്തിയ സ്ത്രീയുടെ കൈയ്യില്‍ നിന്നും തല്ല് വാങ്ങേണ്ടി വന്നതിനെ…

നടൻ ബാല വിവാഹിതനായി

വീണ്ടും നടൻ ബാല വിവാഹിതനായി. എറാണകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തിലായിരുന്നു വിവാഹം. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വീണ്ടും വിവാഹിതനാകും എന്ന് ബാല നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ്…

നടൻ സൂര്യയുമായി വിശേഷങ്ങൾ പങ്കുവെച്ച് വി ഡി സതീശൻ

തമിഴ് നടൻ സൂര്യക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘ജയ് ഭീം’ എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ. സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണെന്നും…

മനസമാധാനമാണ് എറ്റവും വലിയ സാമ്പാദ്യം : മഞ്ജു വാര്യർ

ഒരു ഇടവേളക്ക് ശേഷം വൻ തിരിച്ചുവരവ് നടത്തിയാണ് നടി മഞ്ജു വാര്യർ എത്തിയത്. വിവാഹമോചനത്തിന് ശേഷം ഓന്നുമില്ലയ്മയിൽ നിന്നും ഒറ്റക്ക് പടവെട്ടി വന്നതുകൊണ്ടു തന്നെ പല സ്ത്രീകളെയും സ്വാധീനിച്ചുകൊണ്ടാണ് നടി എത്തിയത്. സിനിമകളു‌ടെ വിജയ പരാജയത്തിനപ്പുറമാണ് മഞ്ജുവിനോട് പ്രേക്ഷകർക്കുള്ള മമത. ഇന്ന്…

വമ്പൻ തുക ജീവനാംശം വാങ്ങിയ താരപത്നിമാർ

സെലിബ്രിറ്റികളുടെ സിനിമാ ജീവിതത്തേക്കാൾ എന്നും ആരാധകർക്ക് അറിയാൻ താൽപര്യം അവരുടെ വ്യക്തി ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ താരങ്ങളുടെ പ്രണയം, വിവാ​ഹം, വിവാഹമോചനം തുടങ്ങിയവയെല്ലാം വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടാറുമുണ്ട്. ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കാറുള്ള മേഖല കൂടിയാണ്…

ശ്രിവി​ദ്യയുടെ ഓർമകൾക്ക് ഇന്നേക്ക് 18 വർഷം

സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ശ്രീവിദ്യയുടെ ഓര്‍മകള്‍ക്ക് പതിനെട്ട് വര്‍ഷം. മലയാളിയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ നിറഞ്ഞു നിന്ന നായികയാണ് ശ്രീവിദ്യ. എക്കാലവും ഓര്‍ത്തുവക്കാവുന്ന നിരവധി കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ചു. അഭിനയം ലഹരിയായിരുന്നു ശ്രീവിദ്യക്ക്. പ്രണയം, വാല്‍സല്യം, പിണക്കം…

സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി നേരിടുകയാണ്. അഞ്ചു കോടി രൂപ നല്‍കണമെന്നും അല്ലാത്ത പക്ഷം കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടേതിനേക്കാള്‍ മോശം സ്ഥിതിയാകുമെന്നുമാണ് ഭീഷണി. മുംബൈ പോലീസിനാണ് ഇതുസംബന്ധിച്ചുള്ള ഭീഷണി സന്ദേശം ലഭിച്ചത്. ലോറന്‍സ് ബിഷ്‌ണോയിയുടെ…

ഗൂ​ഗിളിൽ ഏറ്റവും കൂടുതൽ പേർ തിരയുന്ന നടനായി മാറി ബാല

അടുത്തിടെയായി നിരവധി വിവാദങ്ങളില്‍ അകപ്പെട്ടവരാണ് ബാല അമ‍ൃത ഇവരുടെ മകളും. ഇതിനു തുടക്കമായത് ഇരുവരുടെയും വീഡിയോയാണ് ആരോപണ-പ്രത്യാരോപണങ്ങളായിരുന്നു ഇരുകൂട്ടരും ഉന്നയിച്ചത്. ഇതിനിടയില്‍ തന്നെയാണ് മകളും ബാലയ്ക്കെതിരെ രംഗത്ത് വരുന്നത്. ഇതോടെ മുന്‍ഭാര്യക്കും മകള്‍ക്കുമെതിരെ സൈബർ ആക്രമണം രൂക്ഷമാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. തനിക്കെതിരെ…