കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിതിനയുടെ മൃതദേഹം വീട്ടിലെത്തിച്ചു. 12മണിയോടെയാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം തലയോലപ്പറമ്പിലെ വീട്ടില്‍ എത്തിച്ചത്. നിതിനയുടെ വീട്ടില്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം സഹോദരന്റെ വീട്ടിലാണ് സംസ്‌കാരം.…
Category: Crime
നിതിന കൊലപാതകം; പ്രതിയെ കേളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തും
കോട്ടയം: നിതിന കൊലപാതകത്തില്‍ പ്രതി അഭിഷേകിനെ ഇന്ന് പാല സെന്റ് തോമസ് കോളെജിലെത്തിച്ച് തെളിവെടുപ്പ് നടത്തും. നിതിന മോളെ കൊലപ്പെടുത്താന്‍ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായാണ് മൊഴി. ബ്ലേഡ് ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് വാങ്ങിയതെന്നും പ്രതി മൊഴി…
ചോരപുരണ്ട പ്രണയങ്ങള്‍; കത്തിച്ചു ചാമ്പലാക്കുന്ന പ്രണയനൈരാശ്യങ്ങള്‍; പൊലിയുന്ന ജീവനുകള്‍ക്ക് കേരളം സാക്ഷി
പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുന്നു. പ്രണയം മധുരിക്കാത്ത മണ്ണാണ് കേരളം എന്നുപോലും അടക്കം പറയേണിട വരും ദിനം പ്രതി പ്രണയത്തിന്റെ പേരിലുള്ള അറുംകൊലകള്‍ നടന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍. വ്യക്തി വൈരാഗ്യം, സ്വത്തുതര്‍ക്കം, പ്രണയം എന്നിവയാണു കൊലപാതകങ്ങളുടെ മൂന്ന് പ്രധാന കാരണങ്ങളായി…
പരീക്ഷ പൂര്‍ത്തിയാക്കാതെ അഭിഷേക് പുറത്ത് കാത്തുനിന്നു; നിതിനയെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം
കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി, വിദ്യാര്‍ത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോള്‍ (22) ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം. അഭിഷേക് ബൈജു എന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രണയം…
പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു; കൊല നടത്തിയത് സഹപാഠി
പാലാ : പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം സ്വദേശിയായ സഹപാഠിയാണ് കൊല നടത്തിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയായ…
ഇടുക്കിയില്‍ പതിനാലുകാരി കുഞ്ഞിന് ജന്മം നല്കി; ബന്ധു അറസ്റ്റില്‍
ഇടുക്കി: അടിമാലിയില്‍ പതിനാല് വയസുകാരി പീഡനത്തിനിരയായി. അടിമാലി താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്. ബന്ധുവിന്റെ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. സംഭവത്തില്‍ രാജാക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍…
മകളെ പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു
മലപ്പുറം: വളാഞ്ചേരിയില്‍ 14 വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. മകള്‍ സ്‌കൂള്‍ കൗണ്‍സിലിംഗിനിടെ ആണ് വിവരം വെളിപ്പെടുത്തിയത്. 55 കാരനായ പിതാവിനെപൊലീസ് അറസ്റ്റ് ചെയ്തു. 2014 മുതല്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. അമ്മ ജോലിക്ക് പുറത്ത്…
പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു; ഭാര്യ ഗുരുതരാവസ്ഥയില്‍
കണ്ണൂര്‍: പുളളിയാംകുന്നില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ വെട്ടികൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു. വെട്ടേറ്റ ഭാര്യ അഞ്ജു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ . മാവില വീട്ടില്‍ സതീശനാണ് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെയും ഭാര്യയെയും കോടാലി…
പേരക്കുട്ടിയുടെ വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി കൊലപ്പെടുത്തിയ മുത്തശ്ശി അറസ്റ്റില്‍
കോയമ്പത്തൂര്‍: ഒരുവയസ്സ് പ്രായമുള്ള ആണ്‍കുട്ടിയുടെ വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി കൊലപ്പെടുത്തിയ കേസില്‍ മുത്തശ്ശി അറസ്റ്റില്‍. കോയമ്പത്തൂര്‍ ആര്‍എസ് പുരം കൗലിബ്രൗണ്‍ റോഡില്‍ നിത്യാനന്ദന്റെ മകന്‍ ദുര്‍ഗേഷ് ആണ് മരിച്ചത്. കുട്ടിയുടെ അമ്മ നന്ദിനിയുടെ മാതാവ് നാഗലക്ഷ്മി(54)യാണ് അറസ്റ്റിലായത്. ബുധനാഴ്ചയായിരുന്നു സംഭവം.…
റഷ്യയിലെ സര്‍വ്വകലാശാലയില്‍ വെടിവെപ്പ്; എട്ടുപേര്‍ കൊല്ലപ്പെട്ടു
റഷ്യ: റഷ്യയിലെ പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവെയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. തോക്കുധാരിയായ യുവാവ് സര്‍വകലാശാലയ്ക്കുള്ളില്‍ കയറി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത അതിനിടെ ആക്രമി 18കാരനായ ഒരു വിദ്യാര്‍ത്ഥിയാണെന്ന് പോലീസ് കണ്ടെത്തി. വെടിവെയ്പ്പിന് മുമ്പായി…
