മൂന്നാറില്‍ സഞ്ചാരികളുടെ ഒഴുക്ക്; ടൂറിസം മേഖല ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്ക്

വിനോദസഞ്ചാരികളുടെ എന്നത്തേയും ഫേവറൈറ്റ് പ്ലെയ്‌സ് ആയ മൂന്നാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരിക്കുകയായിരുന്നു. വാക്‌സിനേഷനും, നിയന്ത്രങ്ങളിലെ ഇളവും മൂലം ഇപ്പോള്‍ വീണ്ടും മൂന്നാറില്‍ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചിരിക്കുന്നു. ഓണാവധി ആഘോഷിക്കാന്‍ നൂറുകണക്കിന് സഞ്ചാരികളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി മൂന്നാറിലേക്കെത്തിയത്.അടുത്ത രണ്ട്…

ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം; ബുധനാഴ്ച തീരുമാനം

തിരുവനന്തപുരം: ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ കോവിഡ് നിയന്ത്രണങ്ങളിലും ഇളവുകളിലും മാറ്റങ്ങള്‍. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും. ടിപിആര്‍ കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നുള്ളതാണ് ആശ്വാസം. സംസ്ഥാനത്ത് ഓരോ ദിവസം കഴിയുംതോറും പരിശോധനകളും വാക്‌സീനേഷനും…

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെയുള്ളവരെ തിരികെ എത്തിച്ചതില്‍ കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെയുള്ളവരെ തിരികെ എത്തിച്ചതില്‍ കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ രക്ഷിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു ഇന്ത്യന്‍ വ്യോമസേനയുടെ സി…

പ്ലസ്ടു മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് നിര്‍ബന്ധം; ബിരുദ പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളി

കോഴിക്കോട്: ജില്ലയില്‍ പ്‌ളസ് ടുവിന് മുഴുവന്‍ വിഷയത്തിലും എ പ്‌ളസ് നേടിയവരുടെ എണ്ണം കുത്തനെ കൂടിയതോടെ ബിരുദ പ്രവേശനം ആശങ്കയില്‍. പ്ലസ്ടുവിന് നൂറില്‍ നൂറ് മാര്‍ക്ക് കിട്ടിയവര്‍ക്ക് ഇക്കുറി ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടെങ്കിലേ ഇഷ്ടപ്പെട്ട കോളജുകളില്‍ ഇഷ്ടപ്പെട്ട കോഴ്‌സ് ലഭിക്കൂ.…

ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് തന്നെ; ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,406 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം…

അഫ്ഗാനിസ്ഥാനില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരും തിരികെയെത്തി

ന്യൂഡല്‍ഹി; അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം പിടിച്ചതോടെ ഇവിടെ നിന്ന് എങ്ങിനെ രക്ഷാപ്പെടുമെന്ന് അറിയാതെ അകപ്പെട്ട എല്ലാ മലയാളികളെയും രാജ്യത്ത് തിരിച്ചെത്തിച്ചു. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് ഗാസിയാബാദിലെത്തിയ വ്യോമസേനയുടെ സി17 വിമാനത്തിലാണ് എല്ലാവരെയും തിരിച്ചെത്തിച്ചത്. കാബൂളില്‍ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായുള്ള റിപ്പോര്‍ട്ട് ഇന്നലെയാണ്…

അമേരിക്ക വ്യോമാക്രമണത്തിന്; അഫ്ഗാന്‍ സൈന്യത്തിനു നല്‍കിയതും അല്ലാത്തതുമായ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ തകര്‍ക്കാന്‍ ആലോചന

താലിബാന്‍ പിടിച്ചെടുത്ത വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, നൈറ്റ് വിഷന്‍ സംവിധാനങ്ങള്‍, ഡ്രോണുകള്‍, കവചിത വാഹനങ്ങള്‍ എന്നിവ തകര്‍ക്കാന്‍ അമേരിക്ക വ്യോമാക്രമണം നടത്തിയേക്കും. ഈ മാസം അവസാനത്തോടെ യുഎസ് സൈനികരെല്ലാം പിന്‍മാറിയതിന് ശേഷമാകും ആക്രമണം. നിരവധി അത്യാധുനിക വാഹനങ്ങളും ഹെലികോപ്റ്ററുകളും മറ്റു ആയുധങ്ങളും താലിബാന്റെ…

തലയിലേക്കുള്ള രക്തയോട്ടം നിലച്ച് യുവതി; വാക്‌സീന്‍ എടുത്ത ശേഷമെന്ന് പരാതി

തിരുവനന്തപുരം: വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം തലയിലേക്കുള്ള രക്തയോട്ടം നിലച്ച് യുവതി. പരാതിയുമായി കുടുംബം. നാരങ്ങാനം സ്വദേശിയായ ദിവ്യ രണ്ടാഴ്ച മുന്‍പാണ് വാക്‌സീന്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെ തലവേദന വന്നു. തലവേദന മാറാതിരുന്നതിനെ തുടര്‍ന്ന് ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.…

ഉത്തര്‍ പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ കല്യാണ്‍ സിങ് (89) അന്തരിച്ചു. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധ, മറ്റ് വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയെ തുടര്‍ന്ന് ജൂലൈ നാലിനാണ്…

സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍; അധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കും

ചെന്നൈ: ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളും കോളേജുകളും സെപ്റ്റംബര്‍ ഒന്നിനു തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിനു മുന്നോടിയായി അധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കും. പോളി ടെക്‌നിക്ക് കോളേജുകളും തുറക്കും. സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ആദ്യഘട്ടമായാണ്…