തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട്…
Author: Sabitha Gangadharan
കോവിഡ് മൂന്നാം തരംഗം ; തുടക്കം കേരളത്തിലൂടെയെന്ന് വിദഗ്ധസമിതി; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം കേരളം വഴിയെന്ന് വിദഗ്ധസമിതി. ഒക്ടോബറോടെ മൂര്‍ധന്യത്തിലെത്തുന്ന മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നും കേന്ദ്ര സര്‍ക്കാരിനു വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഓണാഘോഷം രോഗവ്യാപനത്തിനു കാരണമായെന്ന ഭീഷണിയുള്ളതിനാല്‍ സംസ്ഥാനത്തു നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്…
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; ഒരാള്‍ കൂടി പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി .കൊടുവള്ളി വാവാട് സ്വദേശി കപ്പളംകുഴിയില്‍ മുഹമ്മദ് നിസാബ് (മാനു 24)നെയാണ് കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അനേഷണ സംഘം പിടികൂടിയത്.സംഭവത്തിന് ശേഷം സ്വന്തം വീട് പൂട്ടി മുംബൈയിലേക്ക്…
വൈദ്യുതി സ്വകാര്യവത്കരണം; ആദ്യപടി സ്മാര്‍ട്ട് മീറ്റര്‍ നിബന്ധന
കൊച്ചി: വൈദ്യുതി വിതരണരംഗം സ്വകാര്യവത്കരിക്കുന്നതിന്റെ ആദ്യപടിയായി സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കണമെന്ന് കേന്ദസര്‍ക്കാര്‍. സ്വകാര്യവത്കരണം ലക്ഷ്യമിടുന്ന വൈദ്യുതിഭേദഗതി ബില്‍, പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയില്‍ അവതരിപ്പിക്കാന്‍ ഇത്തവണയും കഴിഞ്ഞിരുന്നില്ല. എന്നാല്‍ സ്മാര്‍ട്ട് മീറ്ററിലൂടെ ഇതിന് അടിത്തറയിടുകയാണ് കേന്ദ്രസര്‍ക്കാര്‍. സ്മാര്‍ട്ട് മീറ്ററിന്റെ ചെലവ് ആര് വഹിക്കുമെന്ന്…
മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു
അബുദബി; മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്ത് വെച്ചാണ് ഇരുവര്‍ക്കും ഗോള്‍ഡന്‍ വിസ കൈമാറിയത്. മുഹമ്മദ് അലി സൊറഫ അല്‍ ഹമ്മാദിയാണ് ഗോള്‍ഡന്‍ വിസ പതിച്ച പാസ്പോര്‍ട്ട് കൈമാറിയത്. വ്യവസായ പ്രമുഖന്‍ എം.എ…
കോവിഡ് സാഹചര്യം വിലയിരുത്താന്‍ നാളെ അവലോകനയോഗം ചേരും; ടി.പി.ആര്‍ നിരക്ക് ഉയരുന്നതിനാല്‍ നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ നാളെ അവലോകനയോഗം ചേരും. ടി.പി.ആര്‍ നിരക്ക് ഉയരുന്നതിനാല്‍ നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത.ഓണത്തോട് അനുബന്ധിച്ച് ഇളവ് വരുത്തിയ പരിശോധന കര്‍ശനമായി തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. അതേസമയം ഇനിയും അടച്ചിടല്‍ പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഓണത്തിനോട് അനുബന്ധിച്ചുള്ള…
ഓണക്കച്ചവടം; പത്ത് ദിവസങ്ങളില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് ബെവ്‌കോ
തിരുവനന്തപുരം: തിരുവോണത്തിനോടനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡിട്ട ് ബെവ്‌കോ. ഈ പത്ത് ദിവസങ്ങള്‍ക്കിടെ ആകെ 750 കോടി രൂപയുടെ മദ്യവില്‍പന നടന്നുവെന്ന് ബെവ്‌കോ അധികൃതര്‍ അറിയിച്ചു. 70 ശതമാനം വില്‍പ്പന നടന്നത് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും 30 ശതമാനം വില്‍പ്പന നടന്നത്…
സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63; മരണം 90
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട…
കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് തീകൊളുത്തി മരിച്ച നിലയില്‍
കോട്ടയം: ബാങ്ക് ഉദ്യോഗസ്ഥനായ യുവാവിനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മാങ്ങാനം തുരുത്തേല്‍ വിഷ്ണു ഭാസ്‌ക്കറിനെ (28) ആണ് തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം. മാതാപിതാക്കളും വീട്ടുകാരും വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. വീടിനു…
അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണം; ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ടന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്. എല്ലാക്കാലത്തും അടച്ചിടാന്‍…
