തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട…
Author: Sabitha Gangadharan
ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാകും ;താലിബാന്‍ വിരുദ്ധ ഫെയ്സ്ബുക്ക് പോസ്റ്റിട്ട് എം.കെ മുനീറിന് ഭീഷണിക്കത്ത്
താലിബാന്‍ വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളിയില്‍ നിന്നുള്ള നിയമസഭാംഗവുമായ എം.കെ മുനീറിന് ഭീഷണിക്കത്ത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട താലിബാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ടൈപ്പ് ചെയ്ത കത്ത് തപാലിലാണ് ലഭിച്ചത്.…
ക്രിസ്ത്യന്‍ നാടാര്‍ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി ; അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി
കൊച്ചി : ക്രിസ്ത്യന്‍ നാടാര്‍ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സംവരണം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധിയ്ക്ക് എതിരായ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. സംവരണം ചോദ്യം ചെയ്തുള്ള ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. സംവരണം സംബന്ധിച്ചുള്ള…
കുണ്ടറ പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണം; മന്ത്രി എ.കെ.ശശീന്ദ്രന് പോലീസിന്റെ ക്ലീന്‍ചിറ്റ്
കൊല്ലം: കുണ്ടറ പീഡന കേസ് പരാതി ഒതുക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന് പോലീസിന്റെ ക്ലീന്‍ചിറ്റ്. വിഷയം നല്ല രീതിയില്‍ പരിഹരിക്കണമെന്നാണ് ശശീന്ദ്രന്‍ നിര്‍ദേശിച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പരാതി പിന്‍വലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിക്കെതിരേ കേസെടുക്കാനാവില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. യൂത്ത്‌ലീഗ്…
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അനാവശ്യമായി സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടരുത്; പകരം സത്യവാങ്മൂലം
തിരുവനന്തപുരം: സര്‍ക്കാര്‍ജോലിക്കും സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പകരം അപേക്ഷകരുടെ സത്യവാങ്മൂലം സ്വീകരിക്കണം. പി.എസ്.സി.യും മറ്റ് നിയമന ഏജന്‍സികളും അപേക്ഷാസമയത്തുതന്നെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതും നിര്‍ത്തലാക്കും. ജോലികിട്ടിയശേഷമോ, ചുരുക്കപ്പട്ടികയില്‍ വന്നാലോ മാത്രം പരിശോധനയ്ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. അനാവശ്യ…
തിരുവല്ലം ടോള്‍ പ്ലാസ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ അധികൃതര്‍.
കോവളം: തിരുവല്ലം ടോള്‍ പിരിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ നിലപാട് വ്യക്തമാക്കാതെ ഉദ്യോഗസ്ഥര്‍. ഇന്നലെ വൈകുന്നേരം 4 മണിക്ക് നടന്ന ചര്‍ച്ചയില്‍ തീരുമാനമൊന്നും ആകാത്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെ Dyfl, Sd Pi, തുടങ്ങിയ സംഘടനകളുടെ നേത്യത്വത്തില്‍ സൂചനാ സമരം നടത്തിയിരുന്നു. കാരോട്…
പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമം;യുവാവ് അറസ്റ്റില്‍
പാലക്കാട്: മണ്ണാര്‍ക്കാട് പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ആക്രമണം നടത്തിയ അയല്‍വാസിയായ പടിഞ്ഞാറന്‍ വീട്ടില്‍ ജംഷീറിനെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയും, ഇളയ സഹോദരനും, മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.…
കോവിഡ് വ്യാപനം; പുതിയ നിയന്ത്രണങ്ങളില്ല; ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവിലുളള നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. കടകള്‍ക്കുള്ള ഇളവുകള്‍ക്ക് മാറ്റമില്ല. ഞായറാഴ്ചയിലെ ലോക്ക്ഡൗണ്‍തുടരും. രോഗം കൂടുതലുള്ള സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തും. പ്രാദേശിക അടിസ്ഥാനത്തില്‍ നിയന്ത്രണം ശക്തമാക്കാന്‍…
കോവിഷീല്‍ഡ് വാക്സിന്‍ രണ്ടാം ഡോസ് കുത്തിവയ്പ്പിന് 84 ദിവസം ഇടവേളയെന്തിനെന്നു ഹൈക്കോടതി
കൊച്ചി: കോവിഷീല്‍ഡ് വാക്സിന്‍ രണ്ടാം ഡോസ് കുത്തിവയ്പ്പിന് 84 ദിവസം ഇടവേളയെന്തിനെന്നു ഹൈക്കോടതി. വാക്സിന്റെ ലഭ്യതക്കുറവുകൊണ്ടാണോ ഇടവേള അനിവാര്യമായതുകൊണ്ടാണോയെന്നു വ്യക്തമാക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോടു നിര്‍േദശിച്ചു. നാളെ കേസ് പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കാനാണു ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാറിന്റെ നിര്‍ദേശം. രണ്ട് ഡോസുകള്‍ തമ്മിലുള്ള…
