ചെന്നൈ: പ്രശസ്ത നടി ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. 56 വയസായിരുന്നു. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നൂറിലേറെ ചിത്രങ്ങളില്‍ ചിത്ര അഭിനയിച്ചിട്ടുണ്ട്. രാജപര്‍വൈയായിരുന്നു ചിത്രയുടെ ആദ്യ സിനിമ. മോഹന്‍ലാല്‍ ചിത്രമായ ആട്ടക്കലാശത്തിലൂടെയായിരുന്നു ചിത്ര മലയാളത്തിലേക്ക് എത്തിയത്. മലയാളത്തിലെ…
Author: Sabitha Gangadharan
സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ 870, തിരുവനന്തപുരം 844, വയനാട് 648, പത്തനംതിട്ട…
സംസ്ഥാനത്ത് 118.5 മെഗാവാട്ട് ശേഷിയില്‍ 11 ജലവൈദ്യുത പദ്ധതി ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് 118.5 മെഗാവാട്ട് ശേഷിയില്‍ 11 ജലവൈദ്യുത പദ്ധതി ആരംഭിക്കും.മാങ്കുളം, അപ്പര്‍ ചെങ്കുളം, കീരിത്തോട് , ചെമ്പുകടവ് , വളാംതോട് , മാര്‍മ്മല, ചാത്തന്‍കോട്ട് നട , വെസ്റ്റേണ്‍ കല്ലാര്‍ , പശുക്കടവ് , ലാഡ്രം ,പീച്ചാട് എന്നീ പദ്ധതികളാണ്…
യുഎസ് സൈന്യം രൂപീകരിച്ച കോടിക്കണക്കിന് പേരുടെ ബയോമെട്രിക് വിവരങ്ങള്‍ താലിബാന്റെ കൈയ്യിലെന്ന് റിപ്പോര്‍ട്ട്
യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ബയോമെട്രിക് വിവരങ്ങളുടെ ശേഖരം താലിബാന്റെ കയ്യിലെന്ന് റിപ്പോര്‍ട്ട്. ഭീകരരുടെ വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചത്. പിന്നീട് യുഎസ് എംബസികളിലും മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തവരുടെ വിവരങ്ങളും ഇതില്‍ ചേര്‍ത്തു.…
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പാവണം പ്രതിപക്ഷത്തിന്റെ ലക്ഷ്യം; സോണിയ ഗാന്ധി
ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാവണം പ്രതിപക്ഷത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനമെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും സോണിയ നിര്‍ദേശിച്ചു. പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് സോണിയയുടെ നിര്‍ദ്ദേശം. പാര്‍ട്ടി താല്‍പര്യത്തിന് അതീതമായി രാജ്യതാല്‍പ്പര്യത്തിന് പ്രാധാന്യം നല്‍കി തിരഞ്ഞെടുപ്പിനായി…
കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് 3.2 കോടി രൂപ ധനസഹായം അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് 3.2 കോടി രൂപ ധനസഹായം അനുവദിച്ച് സര്‍ക്കാര്‍. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. ഇതിനാവശ്യമായ തുകയാണ് അനുവദിച്ചത്. കൂടാതെ…
കനത്ത മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ യെലോ അലര്‍ട്ട്
തിരുവനന്തപുരം: ഓണദിവസങ്ങളില്‍ സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവോണ ദിനമായ ശനിയാഴ്ച മൂന്നു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച അഞ്ച് ജില്ലകളിലാണ് യെലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍…
സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ; മരണം 99
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട്…
സംസ്ഥാനത്ത് രണ്ടരക്കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്കിയതായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ രണ്ടരക്കോടിയിലധികം (2,55,20,478) പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ് ലഭിച്ചപ്പോള്‍ രണ്ടാം ഡോസ് കിട്ടിയത് 68,38,015 പേര്‍ക്ക്. 2021ല്‍ പ്രതീക്ഷിക്കുന്ന ജനസംഖ്യയായ…
അഫ്ഗാനിസ്താനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച പൗരന്മാര്‍ക്ക് നേരെ താലിബാന്‍ വെടിവെയ്പ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനില്‍ ദേശീയപതാകയുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച പൗരന്മാര്‍ക്ക് നേരെ താലിബാന്‍ വെടിവെയ്പ്പ് നടത്തിയതായി റിപ്പോര്‍ട്ട്. അസദാബാദിലും ജലാലാബാദിലും നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് നേരെയാണ് താലിബാന്റെ ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍…
