പാറ്റ്ന: ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിലെത്തിയ ലക്ഷങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിച്ച യുവാവ് കുടുങ്ങി. ബിഹാറിലെ രഞ്ജിത് ദാസ് എന്ന യുവാവിന്റെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ഖബരിയ ബ്രാഞ്ച് ഗ്രാമീണ്‍ ബാങ്കിനാണ് ഈ അബദ്ധം സംഭവിച്ചത്. ഉടന്‍ തന്നെ ബാങ്ക് അധികൃതര്‍ യുവാവിനോട് കാര്യം വ്യക്തമാക്കി…
Author: Sabitha Gangadharan
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന്‍ 80 ശതമാനം പിന്നിട്ടു; രണ്ട് മാസം കൊണ്ട് രണ്ടാം ഡോസ് വാക്‌സീനേഷനും പൂര്‍ത്തിയാക്കാന്‍ കഴിയും
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സീനേഷന്‍ നിര്‍ണായക ഘട്ടം പിന്നിടുകയാണ്. 80.17 ശതമാനം പേര്‍ ആദ്യഡോസ് സ്വീകരിച്ചു. 2.30 കോടി പേരാണ് ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചത്. 32.17 ശതമാനം അഥവാ 92.31 ലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സീനും നല്‍കാനായി എന്ന്…
സംസ്ഥാനത്ത് ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869, പത്തനംതിട്ട…
ഹൊറര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവരാണോ? ;കൈ നിറയെ പണം നേടാം
പതിമൂന്ന് ദിവസത്തിനുള്ളില്‍ പത്ത് ഹൊറര്‍ സിനിമകള്‍ കണ്ടാല്‍ കൈ നിറയെ പണം സമ്പാദിക്കാം. ഫിനാന്‍സ് ബസ് എന്ന കമ്പനിയാണ് ഹൊറര്‍ സിനിമാ ആരാധകര്‍ക്ക് പുതിയ ഓഫറുമായി എത്തിയിരിക്കുന്നത്. സിനിമയുടെ ബജറ്റ്, ആസ്വാദനത്തില്‍ എന്തെങ്കിലും രീതിയിലുള്ള സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന് വിലയിരുത്താനാണ് ഇത്തരത്തിലൊരു…
അമ്മയുടെ ജന്മദിനം ആഘോഷമാക്കി സൂപ്പര്‍സ്റ്റാര്‍ നായിക നയന്‍താര
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ നായികയാണ് നയന്‍താര. മനസിനക്കരെ എന്ന മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് നയന്‍താര എത്തിയതെങ്കിലും ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാണ് അഭിമുഖങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമൊക്കെ പൊതുവെ അകലം പാലിക്കാന്‍ ഇഷ്ടപ്പെടുന്ന നയന്‍താരയുടെ വിശേഷങ്ങള്‍ പലപ്പോഴും ആരാധകര്‍ അറിയുന്നത്…
പത്തുവര്‍ഷം ഒറ്റമുറിയില്‍ ലോകമറിയാതെ കഴിഞ്ഞ പ്രണയജോഡികളായ റഹ്‌മാനും സജിതയും വിവാഹിതരായി
പാലക്കാട്: പത്തുവര്‍ഷം ഒറ്റമുറിയില്‍ ലോകമറിയാതെ കഴിഞ്ഞ അപൂര്‍വ പ്രണയജോഡികളായ റഹ്‌മാനും സജിതയും വിവാഹിതരായി. പാലക്കാട് നെന്മാറയിലെ സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ഇരുവരും വിവാഹിതരായത്. നെന്മാറ എംഎല്‍എ കെ ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പുരോഗമന കലാ സാഹിത്യസംഘത്തിന്റെ കൊല്ലങ്കോട് ഏരിയ കമ്മിയാണ് വിവാഹത്തിനുള്ള…
കോണ്‍ഗ്രസ് വിട്ട് ആര് പോയാലും, ഒരു ചുക്കും സംഭവിക്കില്ല; വി ഡി സതീശന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ല. കരുണാകരന്‍ വിട്ടു പോയപ്പോള്‍ പോലും പാര്‍ട്ടി തളര്‍ന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.. കരുണാകരനെ പോലെ വലിയവര്‍ അല്ല വിട്ടു പോയ ആരും. നാളെ താന്‍ പോയാലും കോണ്‍ഗ്രസിന്…
യു ഡി എഫില്‍ നിന്ന് കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും സി പി എമ്മിലും എല്‍ ഡി എഫിലുമെത്തും; എം എ ബേബി
തിരുവനന്തപുരം: യു ഡി എഫില്‍ നിന്ന് കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും സി പി എമ്മിലും എല്‍ ഡി എഫിലുമെത്തുമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിവിടും. യു ഡി…
തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും
കാസര്‍കോട് : മഞ്ചേശ്വരം മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്ന കോഴക്കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും. കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ പത്തിനാണ് ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് നിര്‍ദേശ…
സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12; മരണം 129
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി.…
