ഹൈദരാബാദ്:ആറുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊല്ലപ്പെടുത്തിയ കേസിലെ പ്രതിയുടേതെന്നു സംശയിക്കുന്ന മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി. കേസില്‍ ആരോപണവിധേയനായ പല്ലാക്കൊണ്ട രാജു ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ആറുവയസ്സുകാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന്…
Author: Sabitha Gangadharan
മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു
കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. രാവിലെ പത്തിന് ശേഷമാണ് അദ്ദേഹം കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. അടച്ചിട്ട മുറിയിലായിരുന്നു ചോദ്യം ചെയ്യല്‍. കാസര്‍കോട്…
ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള അടച്ചിടല്‍ ശാസ്ത്രീയമല്ല; വാര്‍ഡുകളുടെ അടച്ചിടല്‍ ഒഴിവാക്കും
തിരുവനന്തപുരം: കേരളത്തിന്റെ അടച്ചിടല്‍ തീരുമാനിച്ചിരുന്നത് ടിപിആര്‍ അടിസ്ഥാനമാക്കിയായിരുന്നു. എന്നാല്‍ ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള അടച്ചിടല്‍ ശാസ്ത്രീയമല്ലെന്ന വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാനത്ത് ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തവര്‍ 80 ശതമാനം കഴിഞ്ഞാല്‍ ടിപിആര്‍ അടിസ്ഥാനമാക്കി വ്യാപനം വിലയിരുത്തേണ്ട എന്നതായിരുന്നു വിദഗ്ധ സമിതി നിര്‍ദേശം. അതിനാല്‍…
കനയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി; ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്കെന്ന് സൂചന
ന്യൂഡല്‍ഹി: സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രണ്ടു വര്‍ഷത്തിനിടയില്‍ നിരവധി യുവനേതാക്കള്‍ കൊഴിഞ്ഞു പോയ കോണ്‍ഗ്രസിലേക്കുള്ള അദ്ദേഹത്തിന്റെ വരവിന് കളമൊരുങ്ങുന്നതിന്റെ സൂചനയാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. കനയ്യകുമാറിനൊപ്പം ഗുജറാത്തിലെ ദളിത്…
ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന കൊന്ന പ്രതിയെ എന്‍കൗണ്ടറില്‍ കൊല്ലുമെന്ന് മന്ത്രി
ഹൈദരാബാദ്: തെലങ്കാനയില്‍ ആറുവയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ പൊലീസ് തേടുന്ന 30കാരനെ എന്‍കൗണ്ടറില്‍ കൊല്ലുമെന്ന് മന്ത്രി. തൊഴില്‍ വകുപ്പ് മന്ത്രി മല്ല റെഡ്ഡിയുടെ വാക്കുകളാണു വിവാദമായത്. കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണു പ്രതിയെ ഏറ്റുമുട്ടലില്‍ കൊല്ലുമെന്നു മന്ത്രി പറഞ്ഞത്. പ്രതിയെ…
ടെലികോം, വാഹനനിര്‍മ്മാണ മേഖലകളില്‍ പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ചു കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം, വാഹനനിര്‍മ്മാണ മേഖലകളില്‍ പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ചു കേന്ദ്ര സര്‍ക്കാര്‍. പുതിയ തീരുമാന പ്രകാരം മുന്‍കൂര്‍ അനുമതിയില്ലാതെ 100 ശതമാനം വിദേശ നിക്ഷേപത്തിനുളള അനുമതിയാണ് ടെലികോം മേഖലയില്‍ സര്‍ക്കാര്‍ ് പ്രഖ്യാപിച്ചത്. ഇതിന് പുറമേ എജിആര്‍ ഉള്‍പ്പടെ ടെലികോം…
നീറ്റ് പരീക്ഷാപേടി: തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ത്ഥിനികൂടി ആത്മഹത്യ ചെയ്തു
ചെന്നൈ: നീറ്റ് പരീക്ഷാ പേടിയില്‍ തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ത്ഥിനികൂടി ആത്മഹത്യ ചെയ്തു. അരിയലൂര്‍ സ്വദേശി കനിമൊഴി ( 17) ആത്മഹത്യ ചെയ്തു. പരീക്ഷയില്‍ തോല്‍ക്കുമോ എന്ന ഭയമാണ് ആത്മഹത്യയുടെ കാരണം. മൂന്ന് ദിവസം മുന്‍പ് സേലത്തും സമാനമായ സംഭവം നടന്നിരുന്നു. നീറ്റ്…
നിര്‍ബന്ധിച്ച് സല്യൂട്ട്; സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി നല്കി കെ എസ് യു
തൃശൂര്‍: ഒല്ലൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതില്‍ സുരേഷ് ഗോപി എംപിക്കെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ കെഎസ് യുവാണ് ഡിജിപിക്ക് പരാതി നല്‍കി്. സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാന്‍ വേണ്ടിയാണെന്നും കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ.എസ്.യു…
മുടിക്ക് പകരം സ്വര്‍ണചെയിനുകള്‍ തലയോട്ടിയില്‍ തുന്നിച്ചേര്‍ത്ത്; വ്യത്യസ്തനാകാന്‍ പല്ലുകളും സ്വര്‍ണം കെട്ടി ഡാന്‍
മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വേറിട്ട കാര്യങ്ങള്‍ ചെയ്യുന്നത് പതിവാണ്. അത്തരത്തില്‍ ഹെയര്‍സ്‌റ്റൈല്‍ പരീക്ഷണങ്ങളും തലമുടിയിലെ വിവിധ വര്‍ണപരീക്ഷണങ്ങളും കലാകാരന്‍മാര്‍ക്കിടയില്‍ സാധാരണമാണ്. എന്നാല്‍ തലമുടി നീക്കം ചെയ്ത് പകരം തലയോട്ടിയില്‍ സ്വര്‍ണച്ചെയിനുകള്‍ തുന്നിച്ചേര്‍ത്തിരിക്കുകയാണ് മെക്സിക്കന്‍ റാപ്പര്‍ ആയ 23 കാരന്‍…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഒരു പവന് 35,440 രൂപയാണ് ഇന്നത്തെ വില. ഇന്നലെ വരെ ഒരു പവന് 35,200 ആയിരുന്നു വിലയുണ്ടായിരുന്നത്. പവന് 240 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാമിന് 30 രൂപയും കൂടി. 4,430 രൂപയാണ് ഒരു ഗ്രാം…
