നിതിന കൊലപാതകം; പ്രതിയെ കേളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തും

കോട്ടയം: നിതിന കൊലപാതകത്തില്‍ പ്രതി അഭിഷേകിനെ ഇന്ന് പാല സെന്റ് തോമസ് കോളെജിലെത്തിച്ച് തെളിവെടുപ്പ് നടത്തും. നിതിന മോളെ കൊലപ്പെടുത്താന്‍ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായാണ് മൊഴി. ബ്ലേഡ് ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് വാങ്ങിയതെന്നും പ്രതി മൊഴി…

ഇന്ന് ഗാന്ധി ജയന്തി; മഹാത്മാവിന്റെ 152-ാം ജന്മവാര്‍ഷികം

ന്യൂഡല്‍ഹി: ഇന്ന് ഗാന്ധി ജയന്തി. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയല്‍ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. ഗാന്ധിജിയുടെ മഹത്വം ഏറെ പ്രസക്തമായ ഒരുകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.സത്യവും അഹിംസയും ജീവിതവ്രതമാക്കിയ ഗാന്ധിജി സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും…

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും കൂടി

കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 102.45 രൂപയും ഡീസലിന് 95.54 രൂപയുമാണ് പുതിയ…

തിരിച്ചടിച്ച് ഇന്ത്യ; രാജ്യത്തെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് പത്ത് ദിവസം നിര്‍ബന്ധിത ക്വാറന്റെയ്ന്‍

ന്യൂഡല്‍ഹി:: യാത്രാചട്ട വിവാദത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. രാജ്യത്തെത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് പത്ത് ദിവസം ക്വാറന്റെയ്ന്‍ നിര്‍ബന്ധമാക്കി. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഇത് ബാധകമാണ്. ഒക്ടോബര്‍ 4 മുതലാണ്പുതുക്കിയ യാത്രാചട്ടം നടപ്പാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിദേശകാര്യ മന്ത്രാലയം…

ചോരപുരണ്ട പ്രണയങ്ങള്‍; കത്തിച്ചു ചാമ്പലാക്കുന്ന പ്രണയനൈരാശ്യങ്ങള്‍; പൊലിയുന്ന ജീവനുകള്‍ക്ക് കേരളം സാക്ഷി

പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുന്നു. പ്രണയം മധുരിക്കാത്ത മണ്ണാണ് കേരളം എന്നുപോലും അടക്കം പറയേണിട വരും ദിനം പ്രതി പ്രണയത്തിന്റെ പേരിലുള്ള അറുംകൊലകള്‍ നടന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍. വ്യക്തി വൈരാഗ്യം, സ്വത്തുതര്‍ക്കം, പ്രണയം എന്നിവയാണു കൊലപാതകങ്ങളുടെ മൂന്ന് പ്രധാന കാരണങ്ങളായി…

ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന് തുടക്കമായി; മറ്റ് വാക്‌സിന്‍ എടുക്കുന്നതിനൊപ്പം തന്നെ ഇതും നല്കാം

തിരുവനന്തപുരം: യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനെഷന്റെ (പിസിവി) സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന് കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ വളരെ…

സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 (covid 19)സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683,…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനംമര്‍ദ്ദം രൂപപ്പെട്ടതാണ് മഴ കനക്കാന്‍ കാരണം.…

പരീക്ഷ പൂര്‍ത്തിയാക്കാതെ അഭിഷേക് പുറത്ത് കാത്തുനിന്നു; നിതിനയെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി, വിദ്യാര്‍ത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോള്‍ (22) ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം. അഭിഷേക് ബൈജു എന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രണയം…

പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു; കൊല നടത്തിയത് സഹപാഠി

പാലാ : പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം സ്വദേശിയായ സഹപാഠിയാണ് കൊല നടത്തിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയായ…