തിരുവനന്തപുരം: മോണ്‍സണ്‍ മാവുങ്കല്‍ കേസില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെയും കോണ്‍ഗ്രസിനെ നയിക്കുന്ന നേതാക്കളുടെയും ശരിയായ മുഖമാണ് പുരാവസ്തു തട്ടിപ്പുകാരനിലൂടെ പുറത്തുവന്നത്. പെഗാസസ്, ഫോണ്‍ ചോര്‍ത്തല്‍ ”എന്നെല്ലാം ആക്രോശിക്കുന്ന സഖാക്കള്‍, സാധാരണക്കാരന്റെ സിഡിആര്‍…
Author: Sabitha Gangadharan
മോന്‍സന്‍ മാവുങ്കല്‍ സ്ത്രീകളെ വലയിലാക്കിയിരുന്നത് കോസ്മറ്റോളജിസ്റ്റ് എന്ന് പറഞ്ഞ്; വിലകൂടിയ സൗന്ദര്യവര്‍ധക വസ്തുക്കളില്‍ വീണ് ഉന്നതരുടെ ഭാര്യമാരും
കൊച്ചി: ‘കോസ്മറ്റോളജിസ്റ്റ്’ എന്നുപറഞ്ഞ് നടന്നിരുന്ന മോന്‍സന്‍ മാവുങ്കല്‍ സ്ത്രീകളെ വലയിലാക്കിയിരുന്നത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ നല്‍കി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ സൗന്ദര്യവര്‍ധക വസ്തുക്കളായിരുന്നു ചികില്‍സയുടെ ഭാഗമായി നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ ഇതുപയോഗിച്ച പലര്‍ക്കും ഫലപ്രാപ്തിയും ലഭിച്ചിരുന്നു. ഈ വിവരം അറിഞ്ഞ് ചില ഉന്നതരുടെ…
ക്രഷര്‍ തട്ടിപ്പ് കേസ്; പി വി അന്‍വര്‍ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച്
കോഴിക്കോട്: കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് മലപ്പുറം സ്വദേശിയായ പ്രവാസിയുടെ 50 ലക്ഷം തട്ടിപ്പ് നടത്തിയതായി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമന്‍ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട്…
ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് എന്നിവയുടെ കാലാവധി നീട്ടി
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ഒരു മാസം നീട്ടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാന്‍ സാധിക്കാത്തതും…
പോപ്പ് ഗായിക ഷക്കീറയെ കട്ടുപന്നികള്‍ ആക്രമിച്ചു; സംഭവം മകനുമൊത്ത് പാര്‍ക്കില്‍ നടക്കുന്നതിനിടയില്‍
മാഡ്രിഡ്: പോപ്പ് ഗായിക ഷക്കീറയെ കാട്ടുപന്നികള്‍ ആക്രമിച്ചു. ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ താരമാണ് അവര്‍. ഇപ്പോള്‍ അവരെ കാട്ടുപന്നി ആക്രമിച്ചത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സ്പെയിനിലെ നഗരമായ ബാഴ്സലോണയിലെ പാര്‍ക്കിലൂടെ എട്ട് വയസ്സുകാരനായ മകനൊപ്പം നടക്കുന്നതിനിടെയാണ് കൊളംബിയന്‍ ഗായികയായ ഷക്കീറയെ…
സംസ്ഥാനത്ത് ഇന്ന് 15,914 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി…
കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുന്നു; എംപ്ലോയീസ് യൂണിയനും, പ്രവാസി ദേശീയ കോണ്‍ഗ്രസ്സും പ്രവാസി ഫെഡറഷനും കേരള കോണ്‍ഗ്രസ് (M) ല്‍ ചേര്‍ന്നു
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുന്നു. പ്രമുഖ പ്രവാസി കോണ്‍ഗ്രസ് നേതാവ് ജേക്കബ് ചണ്ണപപ്പേട്ടയും INTUC നാഷണല്‍ കൗണ്‍സില്‍ അംഗവും വിവിധ INTUC യൂണിയനുകളുടെ നേതാവും വിമുക്തഭട കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ (INTUC) സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപന്‍ കുറ്റിച്ചിറ…
നയാപൈസയില്ലാ കൈയ്യില്‍, പണമെല്ലാം ധൂര്‍ത്തടിച്ചു; മോണ്‍സണ്‍ മാവുങ്കല്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്കി
തിരുവനന്തപുരം: നയാപൈസ കൈയ്യിലില്‍ ഇല്ലെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കല്‍ ക്രൈം ബ്രാഞ്ചിനോട്. പണമെല്ലാം ധൂര്‍ത്തടിച്ചെന്നാണ് മോന്‍സണ്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്. പരാതിക്കാരില്‍ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോന്‍സണ്‍ പറഞ്ഞു. അതേസമയം, ബാങ്ക് വഴി കൈപ്പറ്റിയ തുക…
മോണ്‍സണിന്റെ പക്കല്‍ ബോളിവുഡ് താരം കരീന കപൂറിന്റെ ആഡംബര കാറും
ചേര്‍ത്തല: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ ബോളിവുഡ് താരം കരീന കപൂറിന്റെ ആഡംബര കാറും. പോര്‍ഷെ ബോക്സ്റ്റര്‍ കാറാണ് മോന്‍സണിന്റെ കൈവശമുണ്ടായിരുന്നത്. ശ്രീവത്സം ഗ്രൂപ്പിന്റെ യാര്‍ഡില്‍ സക്ഷിച്ചിരുന്ന കാര്‍ ഒരു കേസിനെ തുടര്‍ന്ന് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. 2007…
സ്വര്‍ണവില കുറഞ്ഞു; പവന് 120 കുറഞ്ഞ് 34,440 രൂപ
തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപയുടെ കുറഞ്ഞ് 34,440 രൂപയായി. 15 രൂപ കുറഞ്ഞ് 4305 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ സ്വര്‍ണവില. ഒരു മാസത്തിനിടെ ഏകദേശം 1200…
