തൊണ്ണൂറ്റി നാലാമത്തെ വയസ്സിലും തനിക്ക് ശരി എന്ന നിലപാടിലുറച്ച് ജയിലില്‍ പോകാന്‍ തയ്യാറായ യുവത്വത്തിന്റെ പേരാണ് ഗ്രോ വാസു. ഗ്രോവാസുവിനെതിരായ കേസ് പിന്‍വലിച്ച് ജാമ്യത്തിലിറങ്ങാനുള്ള നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്…
Author: News Desk
സംസാരിച്ചു പണമയയ്ക്കാം; പുതിയ ഫീച്ചർ ഉടൻ
ഉപഭോക്താക്കളെ ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയിലേക്ക് ആകര്‍ഷിക്കുന്ന പുതിയ മാറ്റവുമായി എത്തിരിക്കുകയാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ.സംഭാഷണങ്ങളിലൂടെ യുപിഐ പേയ്മെന്റെ നടത്താനുള്ള സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. എഐ സഹായത്തോടെയായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഹലോ യുപിഐ എന്നായിരിക്കും പുതിയ ഫീച്ചര്‍ അറിയപ്പെടുക. ഇതോടെ പ്രതിമാസം…
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; പച്ചക്കൊടി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ എല്ലാ കാലത്തും ഇവിടത്തെ തിരഞ്ഞെടുപ്പിനും അത്രയും പ്രാധാന്യമുണ്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാകുമ്പോഴാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പച്ചക്കൊടി കാട്ടുന്നത്. അതായത് നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ല.…
പി വി അൻവറിനെതിരെ നിർണായക കണ്ടെത്തൽ, 15 ഏക്കർ ഭൂമി കണ്ടുകെട്ടാം
കോഴിക്കോട്: പിവി അൻവർ എംഎൽഎയ്ക്കെതിരെ നിർണായകമായ കണ്ടെത്തലുമായി താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ്. അൻവർ ഭാര്യയുമായി ചേർന്ന് ആരംഭിച്ച എന്റർടൈൻമെന്റ് സ്ഥാപനത്തിന്റെ ഉദ്ദേശം ഭൂപരിധി നിയമം മറികടക്കാനായിരുന്നു എന്നാണ് പുതിയ കണ്ടെത്തൽ. ഭൂപരിധി നിയമം ലംഘിച്ചുകൊണ്ട് പി വി അൻവർ എംഎൽഎ…
ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ തന്നെ ‘ജവാൻ’ ഇന്റർനെറ്റിൽ
ബോളിവുഡ് കിംഗ് ഷാരൂഖാനോടൊപ്പം വമ്പൻ താരനിരയെ അണിനിരത്തി ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ ഇന്നാണ് പ്രദർശനത്തിനെത്തിയത്. വളരെ മികച്ച പ്രതികരണമാണ് ചിത്രം കണ്ടിറങ്ങിയവർ നൽകുന്നത്. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ മനോവിര്യം തകർക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമ പുറത്തുവന്ന്…
മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; വ്യാജസിദ്ധൻ അറസ്റ്റിൽ
കൂത്തുപറമ്പ് (കണ്ണൂർ): ചാത്തൻ സേവയുടെ പേരിൽ 16 കാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. മന്ത്രവാദ കേന്ദ്രത്തിൽ സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്ന പെൺകുട്ടി ഇവിടെവെച്ച് നിരവധി തവണ പീഡനത്തിന് ഇരയായെന്ന പരാതിയിലാണ് കൂത്തുപറമ്പ് എലിപറ്റിച്ചിറ സൗപർണികയിൽ ജയേഷ് കോറോത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.…
സ്ത്രീകൾക്കിഷ്ടം താടിയുള്ള പുരുഷന്മാരെ, പുതിയ പഠനം
ന്യൂ ജനറേഷൻ സിനിമകളിലൂടെയാണ് താടി മലയാളത്തിൽ ട്രെൻഡിങ്ങിനായി മാറിയത്. നീണ്ട താടിയും ബുള്ളറ്റും ഇന്ന് കേരളത്തിലെ യുവാക്കളുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ താടിയുള്ള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടമെന്ന് തെളിയിച്ചുകൊണ്ടുള്ള പഠനവും പുറത്തുവന്നിരിക്കുകയാണ്. സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും പക്വതയുടെയും അടയാളമാണ് താടി എന്നാണ്…
വിശാലിന്റെ ജീവിതം തകർത്തത് നടി ലക്ഷ്മിയോ ?
തമിഴ് സിനിമാ രംഗത്തെ പ്രമുഖ സാന്നിധ്യമാണ് നടൻ വിശാൽ. കോളിവുഡിലെ സിനിമാ സംഘടനയായ നടികർ സംഘത്തിന്റെ തലപ്പത്തുള്ള വിശാൽ അഭിനയത്തിന് പുറമെ നിർമാണ രംഗത്തും സജീവ സാന്നിധ്യമാണ്. നിർമാതാവ് ജി കെ റെഡ്ഡിയുടെ മകനായ വിശാലിന് തുടക്ക കാലത്ത് തന്നെ നല്ല…
ജന്മദിനത്തിൽ സർപ്രൈസ് ഗിഫ്റ്റുമായി മമ്മൂട്ടി
നടൻ മമ്മൂട്ടിയുടെ എഴുപത്തി രണ്ടാം ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ “കാൽ ലക്ഷം രക്തദാനം” സംഘടിപ്പിച്ചു. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ആദ്യകാലം മുതലേ പങ്കാളി ആയിരുന്ന അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ പ്രത്യേകം എര്‍പ്പെടുത്തിയസംവിധാനത്തില്‍…
ഇന്ത്യ പേരുമാറ്റിയാൽ ഈ സ്മാരകങ്ങളുടെയും പേരു മാറുമോ?
ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കി മാറ്റുമോ എന്നത് സംബന്ധിച്ചു കഴിഞ്ഞ രണ്ട് ദിവസങ്ങളായി വലിയ ചർച്ചകളാണ് നടക്കുന്നത്. ഇതിൽ അഭ്യൂഹങ്ങള്‍ നിലനിൽക്കുന്നു.അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ചൂടേറിയ ചർച്ചയും നടക്കുന്നുണ്ട്.ഇന്ത്യയെന്ന പേര് ഭാരത് എന്നായി മാറുമോ എന്നു തീരുമാനമായില്ലെങ്കിലും ഇങ്ങനെ പേരുമാറ്റിയ…
