തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച് സംഭവത്തില്‍ പ്രതി രണ്ടാനമ്മയെന്ന് പോലീസ്. പോസ്റ്റിടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാനമ്മക്ക് 6 മാസം പ്രായമുള്ള കുഞ്ഞുള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെഅഭിപ്രായം തേടിയിരിക്കുകയാണ്. തുടക്കത്തില്‍ നിക്ഷേധിച്ചെങ്കിലും പിന്നീട് തെളിവുകള്‍ നിരത്തിയപ്പോള്‍…
Author: News Desk
പുരുഷന്മാര്‍ക്ക് ഹൃദയാഘാതത്തിന് സാധ്യത കൂടുതല്‍
സമ്മര്‍ദവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ളകുറിച്ച് പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സമ്മര്‍ദമേറിയ ജോലിയിലൂടെ കടന്നുപോകുന്നവരില്‍ ഹൃദ്രോഗസാധ്യത ഇരട്ടിയാണെന്ന് പഠനം പറയുന്നു.പതിനെട്ടു വര്‍ഷത്തോളം നീണ്ടുനിന്ന പഠനത്തില്‍ 6,400 പേരില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്. കാനഡയിലെ CHU ക്യുബെക് യൂണിവേഴ്‌സിറ്റി ലാവല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ്…
കാവിക്കൊടിയുമായി പരശുറാം എക്സ്പ്രസ്സ് തടഞ്ഞ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ കാവിക്കൊടിയുമായി യുവാവ് ട്രെയിൻ തടഞ്ഞു. ബീഹാർ സ്വദേശി മൻദീപ് ഭാരതിയാണ് അറസ്റ്റിലായത്. ഫറോക്ക് റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. മംഗളൂരു നാഗർകോവിൽ പരശുറാം എക്സ്പ്രസ് ട്രെയിൻ ആണ് ഇയാൾ തടഞ്ഞത്. കുറ്റിപ്പുറത്ത് ആശാരിപ്പണി ചെയ്തുവരികയായിരുന്നു പ്രതി.…
മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി
എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകിയത്. 1988ലെ അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണം നടത്തുവാനാണ് അനുമതി. കുഴൽനാടന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിനെ റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസാണ് ഉണ്ടായിരുന്നത്. എന്നാൽ രേഖകളിൽ റിസോർട്ടെന്ന്…
മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഹെലികോപ്റ്റര്‍ തലസ്ഥാനത്ത്
സുരക്ഷാ പരിശോധനകള്‍ക്ക് വേണ്ടി ചിപ്‌സണ്‍ ഹെലികോപ്റ്റര്‍ തലസ്ഥാനത്ത് എത്തിച്ചു. മുഖ്യമന്ത്രിയുടെ യാത്രക്കായി പൊലിസ് വാടകക്കെടുക്കുന്ന ഹെലികോപ്റ്ററാണ് എസ്എപി ക്യാമ്പിലെ ഗ്രൗണ്ടില്‍ പരിശോധനക്ക് എത്തിച്ചിരിക്കുന്നത്. ഏറെ വിവാദമായിരുന്നു മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര. വാടക കരാറുമായി ബന്ധപ്പെട്ട് നീണ്ടു നിന്ന് അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്.…
അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ
തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ എത്തിയ അരികൊമ്പൻ അവിടെത്തന്നെ തുടരുന്നതായി റിപ്പോർട്ട്. അരിക്കൊമ്പൻ തമിഴ്നാട്ടിലെ മാഞ്ചോലയിലെ ജനവാസ മേഖലയിൽ എത്തിയിട്ട് രണ്ടുദിവസമായി. ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. നാട്ടിലിറങ്ങിയ കൃഷിയിൽ വീടിന്റെ ഷീറ്റും പള്ളിവളപ്പിലുണ്ടായിരുന്ന ഒരു മരവും നശിപ്പിച്ചിരുന്നു. ആനയിറങ്ങിയ…
വാക്കുകളേക്കാള്‍ മൂര്‍ച്ചയാണ് ആക്ഷന്; റണ്‍ബീര്‍ കപൂറിന്റെ ആനിമല്‍ ടീസര്‍ സെപ്തംബര്‍ 28ന്
രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘ആനിമല്‍’ ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടീസര്‍ സെപ്റ്റംബര്‍ 28-ന് രാവിലെ 10 മണിക്ക് പുറത്തിറങ്ങും. നീല ജാക്കറ്റില്‍ സണ്‍ ധരിച്ച് നീട്ടി വളര്‍ത്തിയ മുടിയും താടിയുമായി…
രോഗിയുടെ പ്രായം 110; ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ഡോ. പ്രിന്‍സ് ഷാനവാസ് ഖാനും സംഘവും
ഇടുപ്പെല്ല് ശസ്ത്രക്രിയ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ രോഗിയാണ് ഫാത്തിമ കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ രോഗിയുടെ ഇടുപ്പെല്ല് പൊട്ടിയതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ഡോ. പ്രിന്‍സ് ഷാനവാസ് ഖാനും സംഘവും.…
8 നഗരങ്ങളില്‍ ജിയോ എയര്‍ ഫൈബര്‍ പ്രഖ്യാപിച്ച് ജിയോ
എട്ട് മെട്രോ നഗരങ്ങളില്‍ ജിയോ ഹോം ബ്രോഡ്ബാന്‍ഡ് സേവനമായ ജിയോ എയര്‍ ഫൈബര്‍ അവതരിപ്പിക്കാന്‍ പോകുന്നു എന്നാ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായികൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്ബനിയായ റിലയന്‍സ് ജിയോയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്,…
