ലോൺ തട്ടിപ്പ്; ഈ വാട്ട്സ്ആപ്പ് നമ്പറിൽ പരാതി നൽകാം

അംഗീകാരം ഇല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പയെടുത്ത് തട്ടിപ്പിനിരയായവർക്ക് പരാതി നൽകുവാൻ പ്രത്യേക വാട്സ്ആപ്പ് നമ്പർ നിലവിൽ വന്നു.94 97 98 09 00 എന്ന നമ്പരിലൂടെ 24 മണിക്കൂറും പോലീസിനെ ബന്ധപ്പെടാവുന്നതാണ്. ഈ നമ്പറിൽ നേരിട്ട് വിളിക്കുവാനാകില്ല. വാട്സ്ആപ്പ് മുഖാന്തിരം…

മന്ത്രിയെ പിന്തുണച്ചതിന് ലഭിക്കുന്നത് ഭീകരമായ സൈബർ ആക്രമണമെന്ന് നടൻ സുബീഷ് സുധി

മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തിൽ നേരിടേണ്ടി വന്ന ജാതി വിവേചനത്തിനെതിരെ പ്രതികരിച്ചതിനു പിന്നാലെ ലഭിക്കുന്നത് ഭീകരമായ സൈബർ ആക്രമണങ്ങൾ എന്ന് നടൻ സുബീഷ് സുധി. ഇൻബോക്സിലും കമന്റുകളിലും ഭീകരമായ തെറിവിളികളാണ് ലഭിക്കുന്നത്. എന്നാൽ നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇടത്തോളം കാലം താൻ ഒരു…

ദുന്‍കെ വധം ബിഷ്‌ണോയിയുടെ പ്രതികാരം

ഖലിസ്ഥാന്‍ നേതാവ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെയാണ് സുഖ്ദൂല്‍ സിങ് എന്ന ഖലിസ്ഥാന്‍ നേതാവ് കാനഡയില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ അയാളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയി സംഘം രംഗത്തുവന്നതോടെ കഥ മാറുകയാണ്. കോണ്‍ഗ്രസ് നേതാവും പഞ്ചാബി…

ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണം – ബി ഡി ജെ എസ്

മലപ്പുറം : ഭരണഘടന പ്രഖ്യാപിത ലക്ഷ്യമായ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്ന് ബി ഡി ജെ എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു രാജ്യം ഒരു നിയമം എന്നത് ആധുനിക കാലഘട്ടത്തിന്റെ ആവശ്യവും രാജ്യപുരോഗതിക്ക് അനിവാര്യവുമാണെന്നും യോഗം വിലയിരുത്തി. സ്ത്രീ പുരുഷ സമത്വത്തിന്…

പ്രോക്ടോളജി ശില്‍പശാല സെപ്റ്റംബര്‍ 23, 24 തീയതികളില്‍ കൊച്ചിയില്‍

കൊച്ചി: പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വര്‍ക്ക്ഷോപ്പ് & ഫെലോഷിപ്പ് ശില്‍പശാല 2023 സെപ്റ്റംബര്‍ 23, 24 തീയതികളില്‍ കൊച്ചിയില്‍ നടക്കും. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൊളോപ്രോക്റ്റോളജിയുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്. വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ മിനിമലി ഇന്റന്‍സീവ് സര്‍ജറി വിഭാഗം, വെര്‍വാന്‍ഡല്‍…

ലോകകപ്പ് മത്സരം കാണാൻ രജനീകാന്തിന് ഗോൾഡൻ ടിക്കറ്റ്

ഒക്ടോബർ 5ന് ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റിൽ ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വിശിഷ്ടാതിഥിയായി സൂപ്പർ സ്റ്റാർ രജനികാന്ത് പങ്കെടുക്കും. ലോകകപ്പിനുള്ള ഗോൾഡൻ ടിക്കറ്റ് കഴിഞ്ഞ ദിവസം ബിസിസിഐ സെക്രട്ടറി ജയ്ഷാ രജനീകാന്തിനു സമ്മാനിച്ചു. ‘സിനിമയ്ക്ക് അപ്പുറമുള്ള പ്രതിഭാസം, രജനികാന്തിന് ഗോൾഡൻ…

പുതിയ പാർലമെന്റ് മന്ദിര പ്രവേശന ചടങ്ങിൽ രാഷ്‌ട്രപതിയില്ല, ഹിന്ദി നടിമാരോ രാഷ്ട്രപതിയോ വലുതെന്ന് ഉദയനിധി സ്റ്റാലിൻ

പാർലമെന്റിന്റെ പുതിയ മന്ദിരത്തിലേക്കുള്ള പ്രവേശന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാത്ത കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ നേതാവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. വിധവ ആയത് കൊണ്ടും ഗോത്രവർഗക്കാരി ആയതിനാലുമാണ് രാഷ്ട്രപതിയെ സർക്കാർ ക്ഷണിക്കാതിരുന്നതെന്നും ഇതാണ് സനാതന…

മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇടുക്കി ഉടുമ്പന്‍ചോലയില്‍ കെട്ടിടം വാങ്ങിയതില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കി. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കിയത്. ചിന്നക്കനാല്‍ വില്ലേജില്‍ 1.14 ഏക്കര്‍ സ്ഥലവും കെട്ടിടവും വില്‍പന നടത്തിയതിലും രജിസ്റ്റര്‍…

കേരളത്തിന്റെ രണ്ടാം വന്ദേ ഭാരത് എത്തി

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് തിരുവനന്തപുരത്ത് എത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസർകോട് നിന്നാകും രണ്ടാമത്തെ വന്ദേ ഭാരതിന്റെ ഉദ്ഘാടന സർവ്വീസ്. ഔദ്യോ​ഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചയ്ക്ക്…

A R Rahman a real musician profile from Bharath

Hari Krishnan. R A R Rahman and his musical pieces have a lot more to say in this material world . His music has all the genuinity to sustain a…