മേല്‍ക്കോയ്മക്കും ജാതിയതക്കുമെതിരെയുള്ള ശബ്ദമായിരുന്നു ശ്രീനാരായണഗുരു; മുഖ്യമന്ത്രി

ഇന്ന് ശ്രീനാരായണഗുരു സമാധി ദിനം. ആധുനിക കേരളത്തിന് അടിത്തറ പാകിയ വ്യക്തിയായരുന്നു ശ്രീനാരായണഗുരു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതിയതയ്ക്കും മേല്‍ക്കോയ്മയ്ക്കും എതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു അദ്ദേഹം എന്നും മുഖ്യമന്ത്രി പരാമര്‍ശിച്ചു. സമൂഹത്തില്‍ ജാതീയതയെ നിര്‍വീര്യമാക്കാനായി പരമ്പരാഗത കുലത്തൊഴിലുകള്‍ വിട്ട്…

തീവ്രവാദികൾക്കും കുറ്റവാളികൾക്കും വാർത്താചാനലുകളിൽ ഇടം നൽകരുതെന്ന കർശന നിർദേശവുമായി കേന്ദ്രസർക്കാർ

തീവ്രവാദം, ഗുരുതരമായ കുറ്റകൃത്യങ്ങൾ, നിരോധിക്കപ്പെട്ട സംഘടനകൾ എന്നിവയിൽ ഉൾപ്പെട്ടവർക്ക് വാർത്താചാനലുകളിൽ വേദി നൽകരുതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നൽകിയ നോട്ടീസിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രാജ്യത്ത് നിയമംമൂലം നിരോധിച്ചിട്ടുള്ള സംഘടനകളിൽ പെട്ടതും തീവ്രവാദം ഉൾപ്പെടെ ഗുരുതരമായ…

ധീരയായ പെണ്‍കുട്ടിയായിരുന്നു മീര പ്രതികരണവുമായി വിജയ് ആന്റണി

നടന്‍ വിജയ് ആന്റണിയുടെ മകളുടെ മരണം തമിഴ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. സംഭവത്തില്‍ നടന്‍ വിജയ് ആന്റണി ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍.മീര ധീരയായ പെണ്‍കുട്ടിയായിരുന്നു എന്ന് പറഞ്ഞാണ് വിജയ് ആന്റണി സങ്കടം ഉള്ളിലൊതുക്കി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സ്‌നേഹവും ധൈര്യവുമുള്ള പെണ്‍കുട്ടിയായിരുന്നു മീര.…

സിപിഎം നേതാക്കളുടെ ഭാര്യമാർക്കെതിരെ സൈബർ അധിക്ഷേപം; ‘കോട്ടയം കുഞ്ഞച്ചൻ’ അറസ്റ്റിൽ

സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യ മാധ്യമങ്ങളിൽ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി അബിൻ കോടങ്കരയാണ് അറസ്റ്റിലായത്. കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റാണ് അബിൻ. എ എ റഹീം എംപിയുടെ ഭാര്യ അമൃത റഹീം,…

സീറ്റ് ബെൽറ്റ് ധരിക്കാത്ത പോലീസിന് പെറ്റിയടിച്ച് എം വി ഡി

എല്ലാവരെയും പറ്റിയടിക്കുന്ന പോലീസിനെ പെറ്റിയടിച്ചു മോട്ടോർ വാഹന വകുപ്പ്. സീറ്റ് ബെൽറ്റ് ഇടാത്തതുകൊണ്ട് തിരുവനന്തപുരത്ത് കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. മലയിൻകീഴിൽ 1500 കാട്ടാക്കടയിൽ 1000 രൂപയും ആണ് പിഴ. ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാണ് സർവീസ്…

മികച്ച തയ്യാറെടുപ്പുകളോടുകൂടി കാര്യങ്ങള്‍ സഭയില്‍ അവതരിപ്പിക്കുന്ന വ്യക്തിയാണ് പി.രാജീവ്; പിയൂഷ് ഗോയല്‍

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി രാജ്യസഭയില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ മുന്‍ പാര്‍ലമെന്റ് അംഗവും ഇപ്പോഴത്തെ മന്ത്രിയുമായ പി. രാജീരാജീവിനെ പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. സഭയില്‍ മികച്ച ഇടപെടല്‍ നടത്തിയ അംഗങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു രാജീവിനെക്കുറിച്ചുള്ള പരാമര്‍ശം. മികച്ച തയ്യാറെടുപ്പുകളോടുകൂടി…

മോദിയുടെ വാട്സ്ആപ്പ് ചാനലിന് 17 ലക്ഷം ഫോളോവേഴ്സ്

മെറ്റാ കമ്പനിയുടെ ഏറ്റവും പുതിയ ഫീച്ചറായ വാട്സാപ്പ് ചാനലിൽ 17 ലക്ഷം ഫോളോവേഴ്സുമായി നരേന്ദ്രമോദി. ഇത്തരം ചാനലുകൾ ആദ്യം തുടങ്ങിയവരിൽ ഒരാളാണ് പ്രധാനമന്ത്രി. ചാനൽ തുടങ്ങി 24 മണിക്കൂറിൽ 10 ലക്ഷം ആളുകളാണ് മോദിയുടെ ചാനൽ ഫോളോ ചെയ്തത്. നിലവിൽ 51…

കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിക്ക് അന്തര്‍ദേശീയ അംഗീകാരം

സംസ്ഥാന കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിക്ക് അന്തര്‍ദേശീയ അംഗീകാരം നല്‍കാന്‍ ഒരുങ്ങുകയാണ് ഐഎല്‍എസിയുടെ ഇന്ത്യന്‍ ഘടകമായ എന്‍എബിഎല്‍. തിരുവനന്തപുരം പാറ്റൂരുള്ള പ്രധാന ലബോറട്ടറിയും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാദേശിക ലബോറട്ടറിയും ഉള്‍പ്പെടുന്നതാണ് സംസ്ഥാന കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി. വിവിധ വിഭാഗങ്ങളിലായി 200ഓളം പരിശോധനകള്‍ക്കാണ്…

ബാങ്കിനു പറ്റിയ കൈയബദ്ധം, ഓട്ടോക്കാരന്റെ അക്കൗണ്ടിലെത്തിയത് 9,000 കോടി രൂപ

ചെന്നൈ കോടമ്പാക്കം സ്വദേശിയായ ഓട്ടോ ഡ്രൈവർ രാജ്കുമാറിന്റെ ഫോണിലേക്ക് സെപ്റ്റംബർ 9ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഒരു സന്ദേശം എത്തി. തമിഴ്നാട് മെർകന്റൈൽ ബാങ്ക് തന്റെ അക്കൗണ്ടിലേക്ക് 9,000 കോടി രൂപ നിക്ഷേപിച്ചു എന്നായിരുന്നു മെസ്സേജിന്റെ ഉള്ളടക്കം. ആരോ തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്ന്…

ടിന്നിലടച്ച പാനീയങ്ങള്‍ ഇനിയില്ല; ഇന്‍ഡിഗോ

ഇന്ത്യയിലെ മുന്‍നിര എയര്‍ലൈനുകളിലൊന്നായ ഇന്‍ഡിഗോ വിമാനങ്ങളില്‍ ഇനി ടിന്നിലടച്ച പാനീയങ്ങള്‍ വില്‍ക്കില്ലെന്ന് പ്രഖ്യാപനവുമായി ആണ് മുന്നോട്ടു വന്നിരിക്കുന്നത്. ഗോ ഗ്രീനിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതതയാണ് ശീതള പാനീയങ്ങളുടെ ക്യാനികള്‍ ഒഴിവാക്കാന്‍ കാരണമെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. നിലവില്‍, വിമാനത്തില്‍ നിന്നും യാത്രക്കാര്‍ക്ക് ലഘുഭക്ഷണം വാങ്ങാന്‍…