ചാന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്തതോടെ നമ്മൾ ഇന്ത്യക്കാരുടെ അഭിമാനം ചന്ദ്രനോളം തന്നെ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്ത ചന്ദ്രയാന്റെ വിക്ഷേപണത്തിൽ പങ്കാളിയായ ഒരു ജീവനക്കാരന് 18 മാസമായി ശമ്പളം കിട്ടിയില്ലെന്നും വഴിയോരത്ത് ഇഡ്ഡലി വിറ്റാണ് അദ്ദേഹം ജീവിക്കുന്നതും…
Author: News Desk
പാര്‍ട്‌നറെ സഹോദരനാക്കി നടി കനി കുസൃതി ; ഇതെങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍
വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തന്റെ കഴിവ് തെളിയിച്ച താരമാണ് കനി കുസൃതി. 2009 ല്‍ കേരള കഫേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കനിക്ക് 2019-ല്‍ ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.…
എ എ റഹിമിന്റെ ഭാര്യയ്‌ക്കെതിരെ സൈബര്‍ അധിക്ഷേപം.
നേതാക്കളുടെ ഭാര്യമാര്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ കൂടി വരികയാണ്. ഇപ്പോഴിതാ എ എ റഹിം എംപിയുടെ പങ്കാളിയായ അമൃതയ്‌ക്കെതിരെ മോശമായ രീതിയിലുള്ള അധിക്ഷേപങ്ങളാണ് സമൂഹ മാധ്യമത്തില്‍ വ്യാജ പ്രൊഫൈലിലൂടെ നടത്തുന്നത്. സംഭവത്തില്‍ അമൃത പൊലീസിന് പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.…
ഇവയൊന്നും കുക്കറില്‍ പാകം ചെയ്യരുത് എന്തുകൊണ്ട്?
ഭക്ഷണം പാകം ചെയ്യാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് കുറവായിരിക്കും. മണവും ഗുണവുമൊന്നും നഷ്ടപ്പെടാതെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പാകം ചെയ്ത് ലഭിക്കുന്നു. എന്നാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കണം. നമ്മള്‍ സ്ഥിരമായി പ്രഷര്‍ കുക്ക് ചെയ്തെടുക്കുന്ന ചില ഭക്ഷ്യ…
‘ഭാര്യ ജോലി ചെയ്താൽ കുടുംബം തകരും’; ക്രിക്കറ്റ് താരം തൻസീം ഹസൻ ഷാക്കീബ്
സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം തന്‍സിം ഹസന്‍ ഷാകിബാണ് ഇപ്പോൾ വിവാദത്തിൽപ്പെട്ടിരിക്കുന്നത്. നിരവധി സ്ത്രീവിമോചന പ്രവര്‍ത്തകരും ഫെമിനിസ്റ്റുകളും താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിരിക്കുകയാണ്. ‘ഭാര്യ ജോലി ചെയ്താല്‍ ഭര്‍ത്താവിന്റെ അവകാശങ്ങള്‍ ഉറപ്പാക്കപ്പെടില്ല. ഭാര്യ ജോലി ചെയ്താല്‍ കുട്ടിയുടെ അവകാശം…
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ ആഗ്രഹം അറിയിച്ച് കൊറിയൻ അംബാസഡർ
ഇന്ത്യയ്ക്കും ദക്ഷിണയും വളരെ പ്രധാനപ്പെട്ട അയോധ്യ സന്ദർശിക്കുവാനുള്ള തന്റെ ആഗ്രഹം അറിയിച്ച് ദക്ഷിണകൊറിയൻ അംബാസഡർ ചാങ് ജെ-ബോക്. യോഗയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും അദ്ദേഹം പങ്കെടുക്കാൻ ആഗ്രഹിക്കുന്നു. അയോധ്യ ദക്ഷിണകൊറിയയ്‌ക്ക് പവിത്ര നഗരമാണെന്നും ആയോധ്യയിലെ രാജകുമാരിയെ ദക്ഷിണകൊറിയൻ രാജാവ് വിവാഹം കഴിച്ചുവെന്നൊരു…
അനിരുദ്ധുമായുള്ള തന്റെ വിവാഹവാർത്ത നിഷേധിച്ച് കീർത്തി സുരേഷ്
സംഗീതസംവിധായകൻ അനിരുദ്ധും കീർത്തി സുരേഷുമായുള്ള വിവാഹം നടക്കാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെയാണ് പടർന്നു പിടിച്ചത്. ഈ വിഷയത്തിൽ ഇപ്പോൾ കീർത്തി സുരേഷിന്റെ ഭാഗത്തുനിന്നും വ്യക്തത വന്നിരിക്കുന്നു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു…
വിനോദസഞ്ചാരികളെ ക്ഷണിച്ച് താലിബാൻ
2021 അമേരിക്കയുടെ സൈനിക പിൻമാറ്റത്തിന് ശേഷം അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ തീവ്രവാദ സംഘടന താലിബാൻ ഇപ്പോൾ തങ്ങളുടെ രാജ്യം കാണുവാനായി വിനോദസഞ്ചാരികളെ ക്ഷണിക്കുകയാണ്. താലിബാന്റെ പിആർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ എക്സിൽ വൈറലായി. വിനോദസഞ്ചാരത്തിനായി അഫ്ഗാനിസ്ഥാനിലെത്തുന്ന സഞ്ചാരികളെ തട്ടിക്കൊണ്ടു പോവുകയൊ കൊലപ്പെടുത്തുകയോ…
