പാലാ: പാലാഴി ടയേഴ്‌സ്, മരങ്ങാട്ടുപള്ളി സ്പിന്നിംഗ് മില്‍ തുടങ്ങിയ സാങ്കല്‍പ്പിക പദ്ധതികള്‍ പാലായില്‍ അവതരിപ്പിച്ചത് കേരളാ കോണ്‍ഗ്രസ് ആണെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇവയ്ക്കുവേണ്ടി പൊതു ജനങ്ങളില്‍ നിന്നും പണം സമാഹരിച്ചത് ആരാണെന്ന് പാലാക്കാര്‍ക്ക് അറിയാമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.…
Author: News Desk
നാസ്തിക് നേഷന്‍ സംഘടനയ്ക്ക് എത്തീയിസ്റ്റ് അലിയന്‍സ് ഇന്റര്‍നാഷണലില്‍ അഫിലിയേഷന്‍
നാസ്തിക് നേഷന്‍ സംഘടനയ്ക്ക് അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന എത്തീയിസ്റ്റ് അലിയന്‍സ് ഇന്റര്‍നാഷണലില്‍ അഫിലിയേഷന്‍ ലഭിച്ചു. യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ സംഘടനയായ എത്തീയിസ്റ്റ് അലിയന്‍സ് ഇന്റര്‍നാഷണല്‍ ഐക്യരാഷ്ട്രസഭയില്‍ കണ്‍സള്‍ട്ടേറ്റീവ് സ്റ്റാറ്റസ് അനുവദിച്ചിട്ടുള്ള സംഘടനയാണ്. മതനിരപേക്ഷത, മാനവികത എന്നിവ പ്രചരിപ്പിക്കുന്നതിനു ഇത് നിലകൊള്ളുന്നു.…
സമീര്‍ മാഷ് ജീവരക്തം നല്‍കിയത് ഇരുപത്തി അഞ്ച് തവണ
വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുന്നതിനിടയിലും ഈ അധ്യാപകന്‍ രക്തം നല്‍കിയത് നിരവധി പേര്‍ക്ക്. ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനും നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് പ്രോഗ്രാം ഓഫീസറുമായ സമീര്‍ സിദ്ദീഖി മാതൃകയാവുകയാണ്. ജീവന്റെ തുള്ളിയായ രക്തദാനം ചെയ്യാനായി…
കൊടകര കുഴല്‍പ്പണക്കേസ് ; 21 പ്രതികളുമായിഎങ്ങുമെത്താതെ അന്വേഷണം
സബിത ഗംഗാധരന്‍ തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം പുരോഗമിക്കുന്നുവെന്ന് ദിനം പ്രതി മാധ്യമ റിപ്പോര്‍ട്ടുകള്‍. 21 പ്രതികളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴികളെടുക്കുന്നു. ഫോണ്‍കോളുകള്‍ പരിശോധിക്കുന്നു. ചോദ്യം ചെയ്യലുകള്‍ പുരോഗമിക്കുന്നു. ഉണ്ട ചോറിന് നന്ദി എന്നപോലെ മാധ്യമങ്ങള്‍ എതിര്‍പക്ഷത്തെ പ്രതികളാക്കുന്നു. എന്നാല്‍…
യൂത്ത് കോണ്‍ഗ്രസ് -എസ്- സംസ്ഥാന വ്യാപകമായി വായ് മൂടി കെട്ടി സമരം സംഘടിപ്പിച്ചു
തിരുവനന്തപുരം: ലക്ഷദ്വീപ് ജനതക്ക് പിന്തുണ നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ് -എസ്- സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് -എസ്- നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് കറുത്ത റിബണ്‍ കൊണ്ട് വായ് മൂടി കെട്ടി സമരം സംഘടിപ്പിച്ചു. ‘ പരിപാടി…
ജനങ്ങളിൽ ഭീതി പരത്തി കാട്ടുപോത്ത്
വിതുര ഗോപൻ- വിതുര: പൊതുജനങ്ങളുടേയും കൃഷിക്കാരുടേയും മനസിൽ ഭീതി പരത്തി കാട്ടുപോത്തും .കാട്ടുപന്നികളുടെയും കുരങ്ങന്മാരുടെയും ശല്യത്തിന് പുറമേ ഇപ്പോൾ കാട്ടുപോത്തും കൂടിയെത്തിയതോടെ വിതുര ഗ്രാമപഞ്ചായത്തിലെ ശാസ്താംകാവ് പ്രദേശത്ത് ജനങ്ങൾക്ക് പുറത്തിറങ്ങാൻ പേടിയാണ് ‘ഏകദേശം ഒരാഴ്ചയ്ക്ക് മുമ്പാണ് കാട്ടുപോത്ത് ഈ പ്രദേശങ്ങളിലെ വിളകളിലും…
രാജ്യദ്രോഹ പരാമര്‍ശം; ഐഷ സുല്‍ത്താനയെ തുറുങ്കില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹനുമാന്‍ സേന രാഷ്ട്രപതിക്ക് പരാതി നല്‍കി
മലപ്പുറം: രാജ്യദ്രോഹ പരമാര്‍ശം; ഐഷ സുല്‍ത്താനയെ തുറങ്കില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹനുമാന്‍ സേന രാഷ്ട്രപതിക്ക് പരാതി നല്‍കി.ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ജനാധിപത്യ മതേതരത്വ സംവിധാനത്തിനും ഫെഡറല്‍ ഭരണതത്വങ്ങള്‍ക്കും ഏതിരെ പരസ്യമായി പ്രഖ്യാപനം നടത്തുകയും ഭരണഘടനാ ലംഘനം നടത്തുകയും ചെയ്ത ഐഷ സുല്‍ത്താനയുടെ…
കേരള സര്‍ക്കാര്‍ 100 ദിന പരിപാടി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതും തൊഴിലവസരം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്നുമുതല്‍ സെപ്റ്റംബര്‍ 19വരെ സര്‍ക്കാര്‍ നൂറുദിന പരിപാടി നടപ്പാക്കും. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യസുരക്ഷാ നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയുടെ സൃഷ്ടി സാധ്യമാക്കും. കെ-ഡിസ്‌കിന്റെ…
സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
15,355 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,34,001; ആകെ രോഗമുക്തി നേടിയവര്‍ 25,57,597 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകള്‍ പരിശോധിച്ചു 5 പുതിയ ഹോട്ട് സ്പോട്ടുകള്‍; 20 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.…
ശക്തമായ കാറ്റിനു സാധ്യത; ജൂണ്‍ 13 മുതല്‍ 15 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
തിരുവനന്തപുരം: ജൂണ്‍ 13 മുതല്‍ 15 വരെ കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ…
