തിരുവനന്തപുരം: ബിവറേജസ്് ഔട്ട്‌ലറ്റുകളും ബാറുകളും വ്യാഴാഴ്ച തുറക്കും. ബവ്ക്യൂ ആപ്പ് ഏര്‍പ്പെടുത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് തീരുമാനം. ആവശ്യക്കാര്‍ക്കു നേരിട്ടെത്തി പാഴ്സല്‍ വാങ്ങാം. ഷോപ്പുകളില്‍ ശാരീരിക അകലം പാലിക്കുന്നതിനു വേണ്ട കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇതിനായി പൊലീസിന്റെ സഹായം തേടാനും തീരുമാനമായി.…
Author: News Desk
സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ്…
കര്‍ഷകര്‍ക്ക് വിളവെടുപ്പിന് ശേഷമുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇസാഫ് കോ-ഓപ്പറേറ്റിവുമായി കൈകോര്‍ത്ത് അഗ്രി ടെക് കമ്പനി ആര്യ
കൊച്ചി: കേരളത്തിലെ കര്‍ഷകര്‍, കര്‍ഷകരുടെ സഹകരണ സംഘങ്ങള്‍, ചെറുകിട, ഇടത്തര കാര്‍ഷികോല്‍പന്ന സംസ്‌കരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് വിളവെടുപ്പാനന്തര സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഹാര്‍വെസ്റ്റ് അഗ്രിടെക് കമ്പനിയായ ആര്യ കൊളാറ്ററല്‍, ഇസാഫ് സ്വാശ്രയ മള്‍ട്ടിസ്റ്റേറ്റ് ആഗ്രോ കോഓപ്പറേറ്റിവ് സൊസൈറ്റിയുമായി പങ്കാളിത്തത്തില്‍…
ഇളവുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍
സംസ്ഥാനത്ത് മെയ് എട്ട് മുതലാരംഭിച്ച ലോക്ഡൗണ്‍ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും.പൊതുഗതാഗതം ഭാഗികമായി അനുവദിക്കും.ആരാധനാലയങ്ങള്‍ തുറക്കില്ല. ടിപിആര്‍ 20 ശതമാനത്തില്‍ താഴെയുളള മേഖലകളില്‍ മദ്യശാലകള്‍ക്കും ബാറുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.…
റോഡിലെ കുഴിയില്‍ ആംബുലന്‍സ് വീണ് രോഗി മരിച്ചു
തൃശൂര്‍: ചാലക്കുടിയില്‍ ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണ് രോഗി മരിച്ചു. മാള കുഴൂര്‍ സ്വദേശി ജോണ്‍സന്‍ ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.റോഡ് നവീകരണം നടക്കുന്ന ആനമല ജംഗ്ഷനിലെ കുഴിയില്‍ വീണാണ് അപകടം. മാളയില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായെത്തിയ ആംബുലന്‍സ് ആണ്…
നിര്‍മ്മാണ സാധന സാമഗ്രികളുടെ വില നിയന്ത്രിക്കണം : കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍
മലപ്പുറം : സിമന്റ്, കമ്പി, പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി മലപ്പുറം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം വിവില്‍ സ്റ്റേഷന് മുന്നില്‍ സമരം നടത്തി. ജില്ലാ ജോ:…
മരംമുറി വിവാദം;സി.പി.ഐ ഒളിച്ചോടുന്നു: കേന്ദ്ര മന്ത്രി വി. മുരളീധരന്‍
ന്യൂഡല്‍ഹി: വിവാദ മരംമുറി ഉത്തരവിന് പിന്നില്‍ ആരൊക്കെയാണെന്ന് പറയാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. മരംകൊള്ളയില്‍ വലിയ മഞ്ഞ് മലയുടെ ചെറിയ ഒരു ഭാഗം മാത്രമാണ് പുറത്ത് വന്നത്. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ…
ചേര്‍പ്പുങ്കല്‍ പാലം ഹൈക്കോടതി നിര്‍ദ്ദേശിച്ച ഹിയറിംഗ് 15ന് നടത്തും
സര്‍ക്കാര്‍ തലത്തിലുള്ള ഉന്നതതല യോഗം ഉടനെ വിളിക്കാന്‍ തീരുമാനം പാലാ: ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കാന്‍ ഇടയായ സാഹചര്യങ്ങള്‍ പരിശോധിക്കുന്നതിനും പ്രവര്‍ത്തി ഏറ്റെടുത്തിട്ടുള്ള കരാറുകാരന്‍ ചൂണ്ടിക്കാണിച്ച വകുപ്പ് തലത്തില്‍ ഉണ്ടായതായി പറയപ്പെടുന്ന അപാകതകള്‍ പരിഹരിക്കുന്നതിനും വേണ്ടി കേരള ഹൈക്കോടതി…
എറണാകുളത്ത് ഷെഡ്ഡില്‍ കഴിഞ്ഞിരുന്ന കുടുംബത്തെ സായിഗ്രാമം ഏറ്റെടുത്തു
എറണാകുളത്ത് ഷെഡ്ഡില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന്റെ പുനരധിവാസം ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ഏറ്റെടുത്തു. ട്രസ്റ്റ് നിര്‍മിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നാളെ നടക്കും. എറണാകുളം എംഡി ഹൈബി ഈഡന്‍ ഭദ്രദീപം തെളിയിക്കും.
സെന്റ് തെരേസാസ് കോളേജില്‍ ഗാന്ധിയന്‍ പീസ് ആന്‍ഡ് നോണ്‍വയലന്‍സ് സ്റ്റഡീസ് സെന്റര്‍ ആരംഭിച്ചു
കൊച്ചി: സെന്റ് തെരേസാസ് കോളേജില്‍ ഗാന്ധിയന്‍ പീസ് ആന്‍ഡ് നോണ്‍വയലന്‍സ് സ്റ്റഡീസ് സെന്റര്‍ ആരംഭിച്ചു. ന്യൂഡല്‍ഹിയിലെ ഗാന്ധി സ്മൃതി ആന്‍ഡ് ദര്‍ശന്‍ സമിതിയുടെ സഹകരണത്തോടെ കോളേജിലെ ഇംഗ്ലിഷ് വിഭാഗത്തിന്റെയും സെന്റര്‍ ഫോര്‍ റിസേര്‍ച്ചിന്റെയും ആഭിമുഖ്യത്തിലാണ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. 2025-ല്‍ നടക്കുന്ന കോളേജിന്റെ ശതാബ്ദി…
