കൊച്ചി: സ്പുട്‌നിക് വി വാക്‌സിന്റെ ലിമിറ്റഡ് പൈലറ്റ് സോഫ്റ്റ് ലോഞ്ചിന്റെ ഭാഗമായി ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. സര്‍ക്കാരിന്റെ വാക്‌സിന്‍ യജ്ഞം ഊര്‍ജിതമാക്കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ആദ്യഘട്ടത്തില്‍ കേരളത്തില്‍ കൊച്ചി ആസ്റ്റര്‍…
Author: News Desk
ആരോഗ്യ സര്‍വ്വകലാശാല പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍
തിരുവനന്തപുരം: ആരോഗ്യ സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ ഈ മാസം 21 മുതല്‍ നടത്താന്‍ തീരുമാനമായി. ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശമിറങ്ങി.അവസാന വര്‍ഷ എംബിബിഎസ് അടക്കമുള്ള പരീക്ഷകളാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് പരിശോധന നടത്തിയ ശേഷമാകും പ്രവേശനം. മുന്‍പ് പോസിറ്റീവ് ആയവര്‍ക്ക് പ്രത്യേക…
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത
തിരുവനന്തപുരം; വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച്ച വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇന്ന് സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, തൃശൂര്‍, കൊല്ലം, പാലക്കാട് ജില്ലകള്‍ ഒഴികെയുള്ളയിടങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
കൊവിഡ് രോഗികളിലെ അണുബാധ: മരണ നിരക്ക് കൂടുന്നതായി ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി : ആശുപത്രിയില്‍ നിന്നുണ്ടാകുന്ന അണുബാധ കാരണമുള്ള മരണ നിരക്ക് കൊവിഡ് രോഗികളില്‍ വര്‍ദ്ധിച്ചു വരുന്നതായി ഡോക്ടര്‍മാര്‍. കൊവിഡ് ബാധിച്ച് ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട് മരിക്കുന്ന രോഗികളില്‍ 50 ശതമാനത്തിന് മുകളില്‍ ഇത്തരം അണുബാധയാണ് മരണകാരണം. ദിവസങ്ങളോളം ഐസിയു, വെന്റിലേറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍…
ദൃശ്യാ കൊലപാതകം; ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു
മലപ്പുറം : പ്രണയം നിരസിച്ചതിനെ തുടര്‍ന്നു പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശിയായ 21കാരിയെ കുത്തി കൊലപ്പെടുത്തിയ പ്രതി വിനീഷിനെ ഇന്ന് തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിക്കും. ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിയെ വീട്ടിലും കടയിലുമെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ഇന്നലെ…
സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417,…
ജീവിതം വഴിമുട്ടിയ ലോട്ടറി കച്ചവടക്കാരന് സഹായവുമായി ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ്
എറണാകുളം: കോവിഡ് മഹാമാരിയും ലോക്ക്ഡൗണ്‍ നിയന്ത്രണവും കാരണം ജീവിതം വഴിമുട്ടിനില്ക്കുന്നവരാണ് ഭാഗ്യം വില്ക്കുന്ന ലോട്ടറി വില്‍പനക്കാര്‍. ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ലോട്ടറി കച്ചവടം നിലച്ചതോടെ ജീവിതം വഴിമുട്ടിയ കാഴ്ചശക്തിയില്ലാത്ത ഇലഞ്ഞി സ്വദേശി അഞ്ചേരിയില്‍ ഇത്താക്ക് പീറ്ററിന് സഹായവുമായി ഈസ്റ്റ് മാറാടി സര്‍ക്കാര്‍…
ലോക്ഡൗണ്‍ ഇളവ് : യാത്ര സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
സത്യവാങ്മൂലം കരുതണം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള…
തിരുവനന്തപുരം ജില്ലയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ‘എ’ കാറ്റഗറിയിലും എട്ടു മുതല്‍ 20 വരെ ‘ബി’ കാറ്റഗറിയിലും 20 മുതല്‍ 30…
ഐടി ജീവനക്കാര്‍ക്കും കുടുബത്തിനും വാക്‌സിനേഷന്‍ സൗകര്യമൊരുക്കി ഇന്‍ഫോപാര്‍ക്ക്
കൊച്ചി: ഐടി മേഖലയെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിനും ജീവനക്കാര്‍ക്കു സുരക്ഷിത തൊഴിലിടവും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മൂന്ന് നഗരകേന്ദ്രങ്ങളിലായി ഇന്‍ഫോപാര്‍ക്കു നടത്തിവരുന്ന വാക്‌സിനേഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടം കൊച്ചിയില്‍ ജൂണ്‍ 21 തിങ്കളാഴ്ച നടക്കും. ഇതനുസരിച്ചു സംസ്ഥാനത്തെ ഇന്‍ഫോപാര്‍ക്കില്‍…
