തിരുവനന്തപുരം: ജില്ലയിലെ വില്ലേജ് ഓഫിസുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ.നവ്‌ജോത് ഖോസ. സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുമായി ബന്ധപ്പെട്ടു കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണു കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി വിവിധ പദ്ധതികളില്‍പ്പെടുത്തി നിര്‍മിച്ച സ്മാര്‍ട്ട്…
Author: News Desk
റെയ്ഞ്ചിനായി കാട് ചുറ്റുന്ന വിദ്യാര്‍ത്ഥികള്‍
വിതുര: സ്‌കൂള്‍ തുറന്നിട്ട് പത്തു ദിവസത്തോളം. രാജേഷുള്‍പ്പെടെ അഞ്ചോളം വിദ്യാര്‍ത്ഥികള്‍ കയ്യിലുള്ള മൊബൈല്‍ ഫോണുമായി കാട് ചുറ്റി നടക്കുകയാണ്, എവിടെയെങ്കിലും അല്പം റെയ്ഞ്ച് കിട്ടിയാല്‍ പഠിക്കാമെന്ന മോഹവുമായി. വിതുരയില്‍ നിന്നും രണ്ടായിരത്തോളം അടി ഉയരമുള്ള ബോണക്കാട് മലയിലെ ലായങ്ങളില്‍ പഠിക്കുവാനുള്ള അഭിവാഞ്ജയോടെ…
ഡിപ്പോകളില്‍ നിന്നും കെ എസ് ആര്‍ ടി സി ബസുകള്‍ തിരികെ കൊണ്ടു പോകുന്നു
പാലാ: കെ എസ് ആര്‍ ടി സി നിര്‍ദ്ദേശപ്രകാരം വിവിധ ഡിപ്പോകളില്‍ നിന്നും ബസുകള്‍ തിരികെ കൊണ്ടുപോയി. ഈരാറ്റുപേട്ട, വൈക്കം, പാലാ, പൊന്‍കുന്നം, കോട്ടയം, എരുമേലി ഡിപ്പോകളില്‍ നിന്നായി 95 ബസുകളാണ് തിരികെ കൊണ്ടുപോയത്. ഏറ്റവും കൂടുതല്‍ ബസുകള്‍ തിരികെ എടുത്തത്…
മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണം : പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
മലപ്പുറം : കേരള ബജറ്റില്‍മലപ്പുറം ജില്ലയെ പാടെ അവഗണിച്ചത് പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറം ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ ഫണ്ട് അനുവദിക്കണമെന്നും മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍…
വനം കൊള്ളയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു
വനം കൊള്ളയില്‍ പ്രതിഷേധിച്ച്, യുവമോര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു 200കോടിയുടെ വനം കൊള്ളക്ക് ആണ് കഴിഞ്ഞ പിണറായി വിജയന്റെ സര്‍ക്കാര്‍ കുട്ട് നിന്നത് , കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേരിടുന്നതിന്ധനം സമാഹരിക്കാന്‍ വേണ്ടിയാണ് കേരളത്തിന്റെ…
കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ നയങ്ങള്‍ തുടരുന്നു : ലോക് താന്ത്രിക് യുവജനതാദള്‍
മഞ്ചേരി : പെട്രോള്‍, ഡിസല്‍ വില വര്‍ദ്ധനവിലൂടെ ,പാവപ്പെട്ടവനെ ദ്രോഹിക്കുകയും ബഹുരാഷ്ട്ര കുത്തകകളെ സംരക്ഷിക്കുകയും ചെയ്യുന്ന നയങ്ങളാണ് മോദി ഗവണ്‍മെന്റ് നടപ്പിലാക്കുന്നതെന്ന് എന്ന് ലോക് താന്ത്രിക് യുവജനതാദള്‍ ജില്ലാ സെക്രട്ടറി എസ് കമറുദ്ധീന്‍ കുറ്റപ്പെടുത്തി. പെട്രോള്‍ ഡിസല്‍ വില വര്‍ദ്ധനവിനെതിരെ യുവജനതാള്‍…
കാരുണ്യഹസ്തവുമായി യൂത്ത് ബ്രിഗേഡ്
പാലാ: മാണി സി കാപ്പന്‍ യൂത്ത് ബ്രിഗേഡിന്റെ ആഭിമുഖ്യത്തില്‍ ലോക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പച്ചക്കറി കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. 250 ല്‍ പരം കിറ്റുകളാണ് വിതരണം ചെയ്തത്. ഇതോടൊപ്പം വിവിധ കേന്ദ്രങ്ങളില്‍ ‘കുഞ്ഞു മക്കള്‍ക്ക് സ്‌നേഹസമ്മാനം’ എന്ന പേരില്‍ പഠനോപകരണങ്ങളും വിതരണം…
നൂറിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത കരസേന: അപേക്ഷ ജൂണ്‍ 23 വരെ
ഡല്‍ഹി: കരസേനയില്‍ വിവിധ വിഭാഗങ്ങളിലായി 191 ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുരുഷന്മാര്‍ക്ക് 175 ഒഴിവുകളും വനിതകള്‍ക്ക് 14 ഒഴിവുകളും വിധവകള്‍ക്കായി രണ്ട് ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വ്യത്യസ്തമായ ടെക്‌നിക്കല്‍ സ്ട്രീമുകളിലാണ് നിലവില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത.് ബി.ഇ/ബി ടെക് ആണ്…
കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കൊവിഡ് സ്ഥിതികരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി…
ഇരട്ട ഗോളിന്റെ തിളക്കവുമായി സുനില്‍ ഛേത്രി: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വിജയക്കൊടി പാറിച്ചു ഇന്ത്യന്‍ ഫുഡ്ബാള്‍ ടീം
ലോകകപ്പ്-ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബംഗ്ലാദേശിനെ തോല്‍പ്പിച്ച ഇന്ത്യക്ക് വിജയം. ഇതോടെ ഗ്രൂപ്പില്‍ ഏഴ് കളികള്‍ 6 പോയിന്റുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ.് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഖത്തറും ഒമാനും ആണ്. നിലവില്‍ ഇന്ത്യയുടെ തൊട്ടുപുറകില്‍…
