ബോളിവുഡ് താരം പരിനീതി ചോപ്ര വിവാഹിതയായി

ബോളിവുഡ് നടി പരിനീതി ചോപ്രയുടെയും ആംആദ്മി നേതാവായ രാഘവ് ഛദ്ദയും വിവാഹിതയായി . പരിനീതി ചോപ്ര തന്നെ തന്റെ വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ഒരുമിച്ചു പഠിക്കുന്ന കാലം തൊട്ടുള്ള സൗഹൃദമാണ് വിവാഹത്തില്‍ എത്തിയത്.…

മുംബൈയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മലയാളി അറസ്റ്റിൽ

നവി മുംബൈയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മലയാളി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി മണി തോമസ് ആണ് അറസ്റ്റിലായത്. തന്റെ രണ്ടാം ഭാര്യക്ക് മക്കൾ ഇല്ലാത്തതുകൊണ്ടാണ് കുട്ടിയെ തട്ടിയെടുതെന്നാണ് ഇയാൾ നൽകുന്ന വിശദീകരണം. പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. നാല്പതു വർഷമായി മണി…

റെക്കോര്‍ഡ് ഫോളോവേഴ്‌സുമായി വിജയ് ദേവെരകൊണ്ട

വാട്‌സാപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ്പ് ചാനല്‍ ഇതിനോടകം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ ആദ്യമേ വാട്‌സ് ആപ്പ് ചാനല്‍ അക്കൗണ്ട് ആരംഭിച്ചിരുന്നു. തെലുങ്കില്‍ വാട്‌സ് ആപ് ചാനലില്‍ ആദ്യം എത്തിയ ഒരു നടന്‍ വിജയ് ദേവെരകൊണ്ടയാണ്. ഇതാ വാട്‌സ്…

കൊല്ലത്ത് സൈനികനെ തടഞ്ഞുനിർത്തി മർദ്ദിച്ച് മുതുകിൽ പിഎഫ്ഐ എന്നെഴുതി

കൊല്ലം കടയ്ക്കൽ സൈനികനെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതി. ചന്നപ്പാറ ഷൈൻ എന്ന സൈനികനാണ് മർദ്ദനമേറ്റത്. പ്രകോപനം ഇല്ലാതെയാണ് മർദ്ദിച്ചത്. മർദ്ദനത്തിനുശേഷം ശരീരത്തിന് പിൻവശത്ത് പിഎഫ്ഐ എന്ന് എഴുതിയതായും ഷൈൻ പറഞ്ഞു. കഴിഞ്ഞദിവസം നാട്ടിൽ നടന്ന ഓണാഘോഷവുമായി ബന്ധപ്പെട്ട…

വളർത്തു നായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം; പോലീസിനുനേരെ 13 നായ്ക്കളെ തുറന്നുവിട്ട് പ്രതി രക്ഷപ്പെട്ടു

കോട്ടയം കുമരനല്ലൂരിൽ വളർത്തു നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോൾ നായ്ക്കളെ തുറന്നുവിട്ട ശേഷം പ്രതി കുമരനെല്ലൂർ സ്വദേശി റോബിൻ ഓടി രക്ഷപ്പെട്ടു. റോബിനു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. വിവിധ വിദേശ ബ്രീഡുകളിൽ പെട്ട 13…

ഷാരോണ്‍ കൊലക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കേരളത്തെ ഞെട്ടിച്ച ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ…

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇ ഡി യുടെ റൈഡ്

തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം ലഭിച്ചു എന്ന വിവരത്തെ തുടർന്ന് കേരളത്തിലെ മുൻ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റൈഡ്. തൃശ്ശൂർ, എറണാകുളം വയനാട് മലപ്പുറം ജില്ലകളിലെ 12 കേന്ദ്രങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചെ മുതൽ പരിശോധന നടക്കുന്നത്. 212 സി…

അമ്പതു ശതമാനം സാമ്പത്തിക സഹായത്തോടെ മുന്നൂറു വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതിനേഴ് ഇമ്പ്‌ലിമെന്റിങ് ഏജന്‍സികള്‍ മുഖേന അപേക്ഷ സ്വീകരിച്ച മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് 50% സാമ്പത്തിക സഹായത്തോടെ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു.നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായിയൂത്ത്…

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം കേരളം

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 2023 പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ‘കാസ്പ്’ ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്.…

മുകേഷിന്റെ മുൻഭാര്യ മേതിൽ ദേവിക സിനിമയിലേക്ക്

ഇരുപത്തിമൂന്നു വർഷം മുൻപ് സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ’ നായിക എന്ന അവസരം വേണ്ടെന്നു വയ്ക്കാൻ മുകേഷിന്റെ മുൻഭാര്യയെയും നർത്തകിയുമായ മേതിൽ ദേവികയ്ക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. കാരണം തന്റെ ഇഷ്ടമേഖലയായ നൃത്തവുമായി മുന്നോട്ടു പോകാനുള്ള ഉറച്ച…