കോട്ടയം ലോക്സഭാ സീറ്റ് ഉറപ്പിക്കാനുള്ള നീക്കത്തിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം. മുന്നണിയുടെ ബന്ധത്തിന് കോട്ടം തട്ടാതെ ജോസഫ് വിഭാഗത്തിനു തന്നെ കോട്ടയം നൽകാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെയും ശ്രമങ്ങൾ. ഇതിനിടയ്ക്ക് അച്ചു ഉമ്മന്റെ പെരും സ്ഥാനാർത്ഥിയായി ഉയർന്നുവന്നിരുന്നു ഇതിനു പിന്നിൽ ആരുടെ…
Author: News Desk
കാലതാമസമില്ലാതെ സര്‍ക്കാര്‍ മേഖലയിലെ ജോലികള്‍ തീര്‍ക്കണം; മുഖ്യമന്ത്രി
ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോര്‍ജ്…
ഗോപി സുന്ദർ പ്രേമ രോഗിയോ? അമൃതയെ മറന്ന് പുതിയ ഡേറ്റിങ്ങിൽ ഗോപി
മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാമായി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് താരം. സമീപകാലത്തായി കരിയറിനേക്കാൾ താരത്തിന്റെ വ്യക്തി ജീവിതമാണ് ചർച്ചയാകുന്നത്. വ്യക്തി ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളുടെ…
ഇന്ത്യന്‍ പതാക കത്തിച്ചു, കാനഡയിൽ മോദിയുടെ ചിത്രത്തിന് നേരെ ചെരുപ്പേറോ?
കാനഡയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി ഖലിസ്ഥാന്‍ സംഘടനകള്‍. ഒട്ടാവ, ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളിലെ നയതന്ത്രകാര്യാലയങ്ങള്‍ മുന്നിലാണ് ഖലിസ്ഥാന്‍ ഗ്രൂപ്പായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ പ്രതിഷേധം. കാനഡയിലെ പ്രധാന നഗരങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് പുറത്ത് പ്രതിഷേധത്തിന് സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ്…
കേള്‍വി സംസാരശേഷിയുമില്ലത്ത യുവ അഭിഭാഷക സാറ സണ്ണി ആദ്യമായി സുപ്രീംകോടതിയില്‍ കേസ് വാദിച്ചു
കേള്‍വി സംസാര പരിമിതിയുള്ള വനിതാ അഭിഭാഷിക സാറ സണ്ണി സുപ്രീംകോടതിയില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ആംഗ്യഭാഷയിലൂടെ കോടതിയില്‍ ഇന്ന് ആദ്യമായി കേസ് വാദിച്ചു. ജഡ്ജിക് മനസ്സിലാകുന്നതിന് വേണ്ടി ആംഗ്യ ഭാഷ വിഖ്യാതാവ് സൗരവ് റോയ് ചൗധരിയാണ് മൊഴി മാറ്റിയത്. ഓണ്‍ലൈനായിട്ടായരുന്നു കേസ് പരിഗണിച്ചത്.…
ബാങ്ക് ജീവനക്കാരുടെ ഭീഷണിയെ തുടർന്നു കോട്ടയത്തെ വ്യാപാരി ജീവനൊടുക്കി
ബാങ്കിന്റെ നിരന്തര ഭീഷണിയെ തുടര്‍ന്ന് കോട്ടയത്തെ വ്യാപാരി ബിനുവാണ് ആത്മഹത്യ ചെയ്തത്. മരിച്ചയാളുടെ കുടുംബമാണ് ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുന്നത്. കടയുടെ ആവശ്യത്തിന് വേണ്ടിയാണ് കര്‍ണാടക ബാങ്കില്‍ നിന്നും 5 ലക്ഷം രൂപ വായ്പ എടുത്തത്. രണ്ടുമാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരില്‍…
തെലുങ്കിൽ പ്രഭാസിന്റെ പ്രതിമയെചൊല്ലി വിവാദം ; നടപടികൾക്കൊരുങ്ങി ബാഹുബലി നിർമ്മാതാവ്
ജീവിച്ചിരിക്കുന്നവരുടെയോ മരിച്ചവരുടെയോ പ്രതിമകള്‍ അതത് വ്യക്തികളുടെ സാദൃശ്യം ഇല്ലാത്തതിന്‍റെ പേരില്‍ പലപ്പോഴും വാര്‍ത്തകളിലും വിവാദങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. ആ നിരയിലേക്ക് പുതുതായി എത്തിയിരിക്കുന്നത് തെലുങ്ക് താരം പ്രഭാസ് ആണ്. അദ്ദേഹത്തിന്‍റെ ഒരു പ്രതിമ അടുത്തിടെ മൈസൂരുവിലെ ഒരു മെഴുക് പ്രതിമാ മ്യൂസിയത്തില്‍ അനാച്ഛാദനം…
ചില്ലിക്കാശ് സുരക്ഷിതമല്ല ; കരുവന്നൂരിൽ പണിയായത് സർക്കാർ നിലപാടോ?
സഹകരണമേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും ഈ ഉറപ്പ് വാക്കുകളിൽ മാത്രം. ഇപ്പോൾ കത്തി നിൽക്കുന്ന കരുവന്നൂർ ബാങ്ക് വിഷയമാണ് ഈ ഇനത്തിൽ സർക്കാരിന് അത്യാവശ്യം നാണക്കേട് ഇണ്ടാക്കിയതും എന്ന് പറയാം. എന്താണ് ഇവിടെ സർക്കാരിന് പറ്റിയ അമളി എന്ന്…
മലയാളി സംരംഭകരുടെ പ്രാതിനിധ്യമുള്ള നിക്ഷേപ ചര്‍ച്ചയില്‍ ബന്ധം ദൃഢമാക്കി ഇന്ത്യയും സൗദി അറേബ്യയും
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ സൗദി അറേബ്യയുടെ പ്രധാന മന്ത്രിയും, കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യ-സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം 2023ല്‍ പങ്കെടുത്തത് ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള അഞ്ഞൂറിലധികം കമ്പനികള്‍. ഇരു രാജ്യങ്ങളും…
പ്രോക്ടോളജി ശിൽപശാല സംഘടിപ്പിച്ചു
കൊച്ചി: പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വർക്ക്‌ഷോപ്പ് & ഫെലോഷിപ്പ് കോഴ്‌സ് 2023 വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ നടന്നു. വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ, എസ്.കെ അബ്ദുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു. ലേക്ഷോർ ആശുപത്രിയിലെ മിനിമലി ഇന്റൻസീവ് സർജറി വിഭാഗവും, വെർവാൻഡൽ ഇൻസ്റ്റിറ്റ്യട്ടും,…
