കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഫെയ്‌സ്ബുക്കിലൂടെ സേവ് ദ ഡേറ്റ് വീഡിയോ പങ്കുവെച്ചാണ് ആകാശ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കണ്ണൂർ സ്വദേശി അനുപമയാണ് വധു. മേയ് 12-നാണ് വിവാഹം. ‘ഈ വരുന്ന മെയ് 12ന്…
Author: News Desk
വാഹന പൊളിക്കല്‍ നയം; എല്ലാ ജില്ലകളിലും 3 പൊളിക്കല്‍ കേന്ദ്രങ്ങള്‍ വീതം ഒരുക്കുമെന്ന് നിതിന്‍ ഗഡ്കരി
കാലപ്പഴക്കം ചെന്ന വാഹനങ്ങൾ പൊളിച്ച് നീക്കുന്നതിനുള്ള വാഹന പൊളിക്കൽ നയം രാജ്യത്ത് നടപ്പാക്കുന്നതിന്‌റെ ഭാഗമായി എല്ലാ ജില്ലകളിലും പൊളിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. 15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20…
കോഴിക്കോട് ബൈപ്പാസിനടുത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 266 വെടിയുണ്ടകൾ കണ്ടെടുത്തു
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിന് സമീപം ഒഴിഞ്ഞ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ 266 വെടിയുണ്ടകളും ഉപയോഗിച്ച രണ്ടു വെടിയുണ്ടയുടെ ഭാഗവും കണ്ടെത്തി. നെല്ലിക്കോട് കുറ്റികുത്തിയതൊടിയിലെ പറമ്പിലാണ് ഇവ കണ്ടത്. പിസ്റ്റളിലും വലിയ തോക്കുകളിലും ഉപയോഗിക്കാൻ കഴിയുന്ന 226 വെടിയുണ്ടകളാണിത്. തിങ്കളാഴ്ച സമീപത്തെ പറമ്പ്…
ചൂളമടിയുടെ ഈണത്തിലും പാട്ടിന്‌റെ താളത്തിലും അറിയപ്പെടുന്ന ഇന്ത്യയിലെ ഒരു ഗ്രാമം, ഇവിടത്തെ വിശേഷങ്ങള്‍ ഇങ്ങനെ
അന്യഭാഷയിലുള്ള പേരുകൾ ഉച്ചരിയ്ക്കാൻ നാം പലപ്പോഴും കഷ്ടപ്പെടാറുണ്ട്. ഉച്ചരിച്ച് കഴിഞ്ഞാൽ തന്നെ അത് ശരിയാവാറുമില്ല. എന്നാൽ ഏത് നാട്ടിലുള്ള ആളുകൾക്കും ഏറ്റവും എളുപ്പത്തിൽ പേരുകൾ പഠിച്ചെടുക്കാനും അത് തെറ്റുകൂടാതെ ഉച്ചരിയ്ക്കാനും കഴിയുന്ന ഒരു ഗ്രാമം ഇന്ത്യയിലുണ്ട്. ഈ ഗ്രാമത്തിൽ ആളെ തിരിച്ചറിയണമെങ്കിൽ…
തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് പരുക്ക്
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം. കിഴക്കേകോട്ടയിൽ നിന്ന് നഗർകോവിലേക്ക് പോകുകയായിരുന്ന ബസ് പള്ളിച്ചലിന് സമീപം പാരൂർകുഴിയിൽ വച്ചാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർക്ക് കാര്യമായ പരുക്കുകളില്ല. ചെറിയ പരുക്കുകളോടെ ഡ്രൈവറെ അടുത്തുള്ള സ്വകാര്യ…
മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്
കൊച്ചി: മുസ്ലീം മത വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടയിലാണ് പി സി ജോര്‍ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. 153 A,…
യൂണിയനുകളും മാനേജുമെന്റും തീരുമാനിക്കട്ടെ, കെ എസ് ആർ ടി സി ശമ്പളക്കാര്യത്തിൽ കൈയൊഴിഞ്ഞ് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഇനി ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് പത്താം തീയതിക്കകം ശമ്പളം നല്‍കാമെന്ന് പറഞ്ഞത്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതായി. ഇനി…
ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തു
അരീക്കോട്: മലപ്പുറത്തിന്റെ കിഴക്കന്‍ മലയോരമേഖലയുടെ ആതുരസേവന മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ അരീക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. ബഹു. കേരള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ‘അരീക്കോട് പോലുള്ള ഇടത്തരം നഗരങ്ങളിലേക്ക് ആസ്റ്റര്‍ എന്ന…
